Woodland Lodge by ഹണി ശിവരാജന്‍ .....Hani Sivarajan..... in Malayalam Horror Stories PDF

വുഡ്‌ലാന്‍റ് ലോഡ്ജ്

by ഹണി ശിവരാജന്‍ .....Hani Sivarajan..... Matrubharti Verified in Malayalam Horror Stories

രാത്രി 10.30...കൊടും വനത്തിന് നടുവിലെ ഒറ്റപ്പാതയിലൂടെ പജേറോ പാഞ്ഞു...ശക്തമായ മിന്നല്‍വെളിച്ചം മഴയുടെ സൂചന നല്‍കുന്നുണ്ടായിരുന്നു...ചെറുതായി മുഴങ്ങി കേട്ടിരുന്ന ഇടിനാദത്തിന്‍റെ ശക്തി വര്‍ദ്ധിച്ച് തുടങ്ങി..പെയ്‌തു തുടങ്ങിയ മഴയുടെ ചെറുതുളളികള്‍ മുന്‍ഗ്ലാസ്സില്‍ പതിച്ചതും അനീഷ് ശിവരാമന്‍ വൈപ്പര്‍ ഓണാക്കി...''ആകെ കുളമാകുന്ന ലക്ഷണമുണ്ട്... കാട്ട് പാതയാണ്.. മഴ പെയ്താല്‍ മരം വീണോമഴവെളള പാച്ചിലില്‍ റോഡ് തകര്‍ന്നോ എവിടെങ്കിലും കുടുങ്ങാന്‍ ...Read More