Who is Meenu's killer - 28 by Chithra Chithu in Malayalam Thriller PDF

മീനുവിന്റെ കൊലയാളി ആര് - 28

by Chithra Chithu Matrubharti Verified in Malayalam Thriller

"സൊല്ല് നീങ്ങേ ആരാണ്.."പാണ്ടിരാജൻ തോക്കും ചൂണ്ടി ചോദിച്ചു "ഞങ്ങൾ ഞങ്ങൾ...." സുധി പതറി കൊണ്ട് നിന്നു.. "ദൈവമേ ഞാനിതാ ഈ ഭൂലോകത്തിൽ നിന്നും നിൻ പാദത്തിലേക്ക് വരുന്നു..." സുധി മനസ്സിൽ വിചാരിച്ചു എന്ത് ചെയ്യണം എന്നറിയാതെ മിഴിച്ചു നിന്ന ശരത് ഉടനെ തന്നെ പുറത്തേക്കു നോക്കി... " അയ്യോ അണ്ണേ ഒന്നും ചെയ്യരുത്.."ശരത് പുറത്തേക്കു ...Read More