Arukola chathan by ഹണി ശിവരാജന്‍ .....Hani Sivarajan..... | Read Malayalam Best Novels and Download PDF Home Novels Malayalam Novels അറുകൊല ചാത്തന്‍ - Novels Novels അറുകൊല ചാത്തന്‍ - Novels by ഹണി ശിവരാജന്‍ .....Hani Sivarajan..... in Malayalam Horror Stories (19) 5.4k 11.2k 4 ചീവീടിന്‍റെ ചിലമ്പല്‍ ചന്ദ്രന്‍റെ കാതില്‍ വന്നു പതിച്ചു...ഇടവപ്പാതിയായത് കൊണ്ടാകാം കുറ്റാകൂരിരുട്ട് അന്തരീക്ഷത്തിനെ വിഴുങ്ങുന്നത്...കയ്യിലെ ചൂട്ടും കത്തി തീര്‍ന്നിരിക്കുന്നു....ചില്ലോളിക്കാവിലെ വേലകളി കഴിഞ്ഞ് തന്‍റെ വീട്ടിലേക്ക് മടങ്ങുകയാണ് ചന്ദ്രന്‍...സമയം അര്‍ദ്ധരാത്രിയോടെ അടുത്തിരുന്നു...കൂടെയുണ്ടായിരുന്ന വേലായുധനും ശിവനും കത്തിത്തീരാറായ ചൂട്ട് ചന്ദ്രന് കൈമാറി അവരവരുടെ വീടുകളിലേക്ക് ചേക്കെറി...നീണ്ട് പരന്നു കിടക്കുന്ന പാടത്തിനപ്പുറത്തെ വയല്‍ക്കര ദേശത്താണ് ചന്ദ്രന്‍റെ വീട്..പാടവരമ്പിലൂടെ നടന്ന് ഒരു ...Read Moreതോടും കടന്ന് വേണം ചന്ദ്രന് വീട്ടിലെത്താന്‍...മഴമൂലം പാടവരമ്പ് തൊട്ടുതൊട്ടില്ലായെന്ന മട്ടില്‍ വെളളം നിറഞ്ഞ് കിടക്കുകയാണ്....''അറുകൊല ചാത്തന്‍ കാവി''നടുത്തെത്തിയപ്പോള്‍ ചന്ദ്രന്‍റെ മനസ്സിലൊരു വിറയലുണ്ടായി...ആ വിറയല്‍ ശരീരത്തിലേക്ക് വ്യാപിച്ചു...വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുര്‍മ്മരണപ്പട്ട ''ചാത്തന്‍'' എന്നയാളുടെ ദുരാത്മാവിനെ തളച്ച് കുടിയിരുത്തിയിരിക്കുന്ന സ്ഥലമാണ് ''അറുകൊല ചാത്തന്‍ കാവ്''...ഭയം മൂലം ആരും ആ കാവിലേക്ക് അടുക്കാത്തത് കൊണ്ട് വലിയ വൃക്ഷങ്ങളും വളളികളും കുറ്റിച്ചെടികളും നിറഞ്ഞ് പകല്‍ സമയങ്ങളില്‍ പോലും അന്ധകാരത്തില്‍പ്പെട്ട് കിടക്കുന്നു...പണ്ടെങ്ങോ ഒരു തമ്പ്രാന്‍റെ ചെയ്തികളെ ചെറുത്ത ''ചാത്തന്‍'' എന്ന പേരുളള അടിയാളനെ മഴയുളള ഒരു രാത്രിയില്‍ ഇരുചെവിയറിയാതെ തമ്പ്രാനും കൂട്ടാളികളും Read Full Story Download on Mobile Full Novel അറുകൊല ചാത്തന്‍ - ഭാഗം 1 3.5k 6.6k ചീവീടിന്‍റെ ചിലമ്പല്‍ ചന്ദ്രന്‍റെ കാതില്‍ വന്നു പതിച്ചു...ഇടവപ്പാതിയായത് കൊണ്ടാകാം കുറ്റാകൂരിരുട്ട് അന്തരീക്ഷത്തിനെ വിഴുങ്ങുന്നത്...കയ്യിലെ ചൂട്ടും കത്തി തീര്‍ന്നിരിക്കുന്നു....ചില്ലോളിക്കാവിലെ വേലകളി കഴിഞ്ഞ് തന്‍റെ വീട്ടിലേക്ക് മടങ്ങുകയാണ് ചന്ദ്രന്‍...സമയം അര്‍ദ്ധരാത്രിയോടെ അടുത്തിരുന്നു...കൂടെയുണ്ടായിരുന്ന വേലായുധനും ശിവനും കത്തിത്തീരാറായ ചൂട്ട് ചന്ദ്രന് കൈമാറി അവരവരുടെ വീടുകളിലേക്ക് ചേക്കെറി...നീണ്ട് പരന്നു കിടക്കുന്ന പാടത്തിനപ്പുറത്തെ വയല്‍ക്കര ദേശത്താണ് ചന്ദ്രന്‍റെ വീട്..പാടവരമ്പിലൂടെ നടന്ന് ഒരു ...Read Moreതോടും കടന്ന് വേണം ചന്ദ്രന് വീട്ടിലെത്താന്‍...മഴമൂലം പാടവരമ്പ് തൊട്ടുതൊട്ടില്ലായെന്ന മട്ടില്‍ വെളളം നിറഞ്ഞ് കിടക്കുകയാണ്....''അറുകൊല ചാത്തന്‍ കാവി''നടുത്തെത്തിയപ്പോള്‍ ചന്ദ്രന്‍റെ മനസ്സിലൊരു വിറയലുണ്ടായി...ആ വിറയല്‍ ശരീരത്തിലേക്ക് വ്യാപിച്ചു...വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദുര്‍മ്മരണപ്പട്ട ''ചാത്തന്‍'' എന്നയാളുടെ ദുരാത്മാവിനെ തളച്ച് കുടിയിരുത്തിയിരിക്കുന്ന സ്ഥലമാണ് ''അറുകൊല ചാത്തന്‍ കാവ്''...ഭയം മൂലം ആരും ആ കാവിലേക്ക് അടുക്കാത്തത് കൊണ്ട് വലിയ വൃക്ഷങ്ങളും വളളികളും കുറ്റിച്ചെടികളും നിറഞ്ഞ് പകല്‍ സമയങ്ങളില്‍ പോലും അന്ധകാരത്തില്‍പ്പെട്ട് കിടക്കുന്നു...പണ്ടെങ്ങോ ഒരു തമ്പ്രാന്‍റെ ചെയ്തികളെ ചെറുത്ത ''ചാത്തന്‍'' എന്ന പേരുളള അടിയാളനെ മഴയുളള ഒരു രാത്രിയില്‍ ഇരുചെവിയറിയാതെ തമ്പ്രാനും കൂട്ടാളികളും Read അറുകൊല ചാത്തന്‍ - ഭാഗം 2 (15) 1.9k 4.6k കരഞ്ഞു തളര്‍ന്ന് അവശയായ വസുധ ദാമോദരന്‍ വൈദ്യര്‍ നല്‍കിയ മരുന്ന് കഴിയ്ക്കാന്‍ കൂട്ടാക്കിയില്ല....''എന്‍റെ കുട്ടിക്കൊപ്പം എനിക്കും പോയാ മതിയേ...''വസുധ പതം പറഞ്ഞ് കരഞ്ഞു...''നെനക്ക് ഒരു കുഞ്ഞൂടെ ഒണ്ട് വസുധേ... അവളെ ഒന്ന് ഓര്‍ക്കെടീ കൊച്ചേ...''കുഞ്ഞമ്മിണി കരഞ്ഞു കൊണ്ട് വസുധയുടെ തലയില്‍ തടവി ആശ്വസിപ്പിച്ച് കൊണ്ട് പറഞ്ഞു...കുഞ്ഞമ്മിണിയുടെയും ശങ്കരന്‍റെയും വസുധയുടെയും ശരീരത്ത് അങ്ങുമിങ്ങും അറുകൊല ചാത്തന്‍റെ ...Read Moreകയറിയ നായ് മാന്തി കീറിയ മുറിവുകളുണ്ടായിരുന്നു...മുറിവുകളിലെല്ലാം ദാമോദരന്‍ വൈദ്യന്‍ പച്ചിലമരുന്നകള്‍ അരച്ച് പുരട്ടിയിരുന്നു...ശങ്കരന്‍റെ മൂത്ത മകള്‍ കാര്‍ത്തുവിനെ ശങ്കരന്‍ ചേര്‍ത്ത് പിടിച്ചതിനാല്‍ കുട്ടിയുടെ ശരീരത്ത് മുറിവോ ചതവോ ഉണ്ടായിരുന്നില്ല..പക്ഷെ ഭയന്ന് കുട്ടിയ്ക്ക് കടുത്ത പനി ബാധിച്ച് വിറഞ്ഞു...നായയെ വളര്‍ത്തുന്ന വീട്ടുകാരെല്ലാം ചാത്തനെ ഭയന്ന് നേരം പുലര്‍ന്നപ്പോള്‍ തന്നെ നായ്ക്കളെയെല്ലാം നാടു കടത്തി...നായ് കടിച്ച് കൊണ്ടുപോയ ശങ്കരന്‍റെ കുഞ്ഞിനെ നാട്ടുകാര്‍ നാടു മുഴുവന്‍ തിരഞ്ഞു...അറുകൊല ചാത്തന്‍ കാവ് ഒഴികെ...അറുകൊല ചാത്തന്‍ കാവില്‍ കാല്‍ കുത്താന്‍ നാട്ടുകാര്‍ ആരും ധൈര്യപ്പെട്ടില്ല...''തിരുംമഠം തിരുമേനി നാളെ പുലര്‍ച്ചയെ ദേശത്തെത്തൂന്ന് കേള്‍ക്കണ്... Read More Interesting Options Malayalam Short Stories Malayalam Spiritual Stories Malayalam Novel Episodes Malayalam Motivational Stories Malayalam Classic Stories Malayalam Children Stories Malayalam Humour stories Malayalam Magazine Malayalam Poems Malayalam Travel stories Malayalam Women Focused Malayalam Drama Malayalam Love Stories Malayalam Detective stories Malayalam Social Stories Malayalam Adventure Stories Malayalam Human Science Malayalam Philosophy Malayalam Health Malayalam Biography Malayalam Cooking Recipe Malayalam Letter Malayalam Horror Stories Malayalam Film Reviews Malayalam Mythological Stories Malayalam Book Reviews Malayalam Thriller Malayalam Science-Fiction Malayalam Business Malayalam Sports Malayalam Animals Malayalam Astrology Malayalam Science Malayalam Anything ഹണി ശിവരാജന്‍ .....Hani Sivarajan..... Follow