on those nights.. by Afthab Anwar️️️️️️️️️️️️️️️️️️️️️️ | Read Malayalam Best Novels and Download PDF Home Novels Malayalam Novels ആ രാത്രികളിൽ.. - Novels Novels ആ രാത്രികളിൽ.. - Novels by Afthab Anwar️️️️️️️️️️️️️️️️️️️️️️ in Malayalam Novel Episodes 13k 27.1k 1 _അന്നേ രാത്രികളിൽ_ Afthab anwar ©️അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം കൈൽ ജെന്നർ അവന്റെ ആന്റിയുടെ വീട്ടിലേക്ക് ഒരു നിർണ്ണായക സാഹചര്യത്തിൽ വീണ്ടും എത്തി .അഞ്ചു വർഷങ്ങൾ...... ആ അഞ്ചു വർഷക്കാലം അങ്ങോട്ട് പോകാതിരിക്കുന്നതിന് ജെന്നിന് കാരണവുമുണ്ടായിരുന്നു .കാലങ്ങൾക്കു ശേഷം ആന്റിയുടെ ...Read Moreവരുമ്പോൾ അവരുടെ കുടുംബം അവനെ എതിരേറ്റ രീതിയും അവിടേക്ക് പോകാനുണ്ടായ സാഹചര്യവും ഇത്രയും കാലം ഒരു നോക്കു പോലും കാണാൻ കൂട്ടാക്കാതെ അവരിൽ നിന്ന് മാറിനിന്നതും ഒരു പതിനഞ്ച് നിമിഷം കൊണ്ട് മനസ്സിൽ ചിത്ര താളുകൾ പോലെ അവൻ മറിച്ചെടുത്തു .ജെൻ അവന്റെ ഡയറിയും പേനയും കയ്യിലെടുത്തു .എന്നിട്ട് ഡയറിയിൽ എഴുതിത്തുടങ്ങി .വെറുമൊരു എഞ്ചോയ്മെന്റ് ട്രിപ്പിനെന്നോണം വിസിറ്റിംഗിനായാണ് ഞാനൊഴികെ എന്റെ ഫാമിലി മൊത്തം ലണ്ടനിലേക്ക് പോയിരുന്നത് .പക്ഷെ വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും സൗജന്യമായി അവർ ഇന്നും ലണ്ടനിൽ കഴിയുന്നു .അടിച്ചുപൊളിക്കാൻ വേണ്ടി പോയിരുന്ന Read Full Story Download on Mobile New Episodes : Every Friday ആ രാത്രികളിൽ.. 5.3k 8.5k _അന്നേ രാത്രികളിൽ_ Afthab anwar ©️അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം കൈൽ ജെന്നർ അവന്റെ ആന്റിയുടെ വീട്ടിലേക്ക് ഒരു നിർണ്ണായക സാഹചര്യത്തിൽ വീണ്ടും എത്തി .അഞ്ചു വർഷങ്ങൾ...... ആ അഞ്ചു വർഷക്കാലം അങ്ങോട്ട് പോകാതിരിക്കുന്നതിന് ജെന്നിന് കാരണവുമുണ്ടായിരുന്നു .കാലങ്ങൾക്കു ശേഷം ആന്റിയുടെ ...Read Moreവരുമ്പോൾ അവരുടെ കുടുംബം അവനെ എതിരേറ്റ രീതിയും അവിടേക്ക് പോകാനുണ്ടായ സാഹചര്യവും ഇത്രയും കാലം ഒരു നോക്കു പോലും കാണാൻ കൂട്ടാക്കാതെ അവരിൽ നിന്ന് മാറിനിന്നതും ഒരു പതിനഞ്ച് നിമിഷം കൊണ്ട് മനസ്സിൽ ചിത്ര താളുകൾ പോലെ അവൻ മറിച്ചെടുത്തു .ജെൻ അവന്റെ ഡയറിയും പേനയും കയ്യിലെടുത്തു .എന്നിട്ട് ഡയറിയിൽ എഴുതിത്തുടങ്ങി .വെറുമൊരു എഞ്ചോയ്മെന്റ് ട്രിപ്പിനെന്നോണം വിസിറ്റിംഗിനായാണ് ഞാനൊഴികെ എന്റെ ഫാമിലി മൊത്തം ലണ്ടനിലേക്ക് പോയിരുന്നത് .പക്ഷെ വിസിറ്റിംഗ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും സൗജന്യമായി അവർ ഇന്നും ലണ്ടനിൽ കഴിയുന്നു .അടിച്ചുപൊളിക്കാൻ വേണ്ടി പോയിരുന്ന Read ആ രാത്രികളിൽ..(part 2) 2.6k 5.7k _അന്നേ രാത്രികളിൽ_ Afthab anwar°°°°°°°°°°°°°°°°°°°°°°°°°°°°°°°°° കൈൽ ഇത്രയും എഴുതിയ ശേഷം അവന്റെ ഡയറിയുടെ അടുത്ത പേജിൽ "ഓൺ ദോസ് നൈറ്റ്‌സ്" എന്നുള്ള ശീർഷകം എഴുതി . ഇതെഴുതിയപ്പോഴക്കും ജെന്നിനെ അവന്റെ റുബി ആന്റി എന്തോ ആവശ്യത്തിനായി വിളിക്കുകയും എഴുതി നിർത്തിയ ഇടത്ത് അടയാളത്തിനെന്നോണം പേന വച്ചുകൊണ്ട് അവൻ ആന്റിയുടെ അടുക്കലേക്ക് ...Read Moreചെയ്തു .ഇത്രയും നേരം ജെൻ എന്താണ് ചെയ്യുന്നതെന്നറിയാൻ സ്റ്റെയർ കേസിനടുത്തുള്ള എയർ ഹോൾസിലൂടെ നോക്കിയിരുന്ന നവാലഈ തക്കത്തിലാണ് കിടക്കാനായി ജെന്നിന് ഏർപ്പെടുത്തിയ മുറിയിലേക്ക് പ്രവേശിച്ചത് .അവൾ മുറിയാകെ ഒന്ന് കണ്ണോടിച്ചു .അപ്പോൾ അവൾ അയൺ ടേബിളിന് മുകളിലായിക്കൊണ്ട് ഒരു ഡയറിയും അതിനിടയിൽ ഒരു പേനയും കണ്ടു .അവൾ ദൃതിയിൽ അതെടുക്കുകയും ജെൻ എഴുതിയ വരികളിലൂടെ ഒന്ന് കണ്ണോടിക്കുകയും ചെയ്തു .അപ്പോൾ തന്നെ അവൾക്ക് ഇത് ഇപ്പോൾ എഴുതിയതാണെന്ന് മനസ്സിലായി .അവൾ വേഗം ആ ഡയറിയുമെടുത്ത് ജെന്നിന്റെ റൂമിൽ നിന്നും സ്ഥലം കാലിയാക്കി .ജെന്നിന്റെ മുറിയിൽ Read ആ രാത്രികളിൽ part 3 2.1k 4.8k ജെൻ : നവാല നീ തമാശയാക്കല്ലേ..അതൊക്കെ ഓരോരുത്തരുടെയും സ്വകാര്യ കാര്യങ്ങളല്ലേ..?പക്ഷെ ഉറക്കം അങ്ങനെയാണോ..?എല്ലാ കാര്യങ്ങളും ഒപ്പം ചെയ്ത് തീർക്കുന്ന നമുക്കിടയിൽ ഉറക്കത്തിനു മാത്രമായി ഒരു മറ എന്തിനാ നവാലാ..?ഞാൻ വിചാരിച്ചതു പോലെ ആയിരുന്നില്ല കാര്യങ്ങൾ .ഞാനാ പറഞ്ഞത് അവന് കുറച്ചൂടെ വാശി കൂടാൻകാരണമായി .നവാല : നീ എന്താണീ പറയുന്നത് ജെൻ ?മോമും അങ്കിളും ...Read Moreഅതിന് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ?പ്രായപൂർത്തിയായ ആണും പെണ്ണും ഒന്നിച്ച് ഉറങ്ങാനൊന്നും പാടില്ല ജെൻ .അതിന് അങ്കിളും മോമും സമ്മതിക്കുകയുമില്ല .അതൊന്നും ശരിയാകില്ല ജെൻ .ജെൻ : അതിനെന്തിനാ സമ്മതം ?പഠിച്ചു കഴിഞ്ഞ് നമുക്ക് രണ്ടു പേർക്കും നിന്റെ കട്ടിലേൽ ഇവിടെത്തന്നെ അങ്ങ് കിടന്നുറങ്ങിയാൽ പോരേ ?നവാല : അല്ല ജെൻ..?അപ്പൊൾ അത് മോം കാണില്ലേ ?അതോടുകൂടെ നമ്മുടെ ഒന്നിച്ചുള്ള പഠിപ്പും കളിയുമൊക്കെയങ്ങ് തീരും .നിനക്കതാണോ വേണ്ടത് ?നമ്മുടെ ഇപ്പോഴുള്ള സ്വാതന്ത്ര്യവും കോഞ്ഞാട്ടയാകും .ജെൻ : ഇതിലിപ്പോ അത്രമാത്രം എന്തിരിക്കുന്നെടോ ?പഠിക്കുന്നതിനും കളിക്കുന്നതിനുമിടയിലൊക്കെ നീ Read ആ രാത്രികളിൽ..(part 4) 1.6k 4k _അന്നേ രാത്രികളിൽ_ Afthab anwar ©️ Part 4ജെൻ : അതെന്തേ അങ്ങനെ തോന്നി .ഞാനതിന് അതിൽ നമ്മളുമായി ബന്ധപ്പെട്ടുള്ള ഒന്നും അതിൽ എഴുതീട്ടില്ലല്ലോ ..?നവാല : ഫസ്റ്റ് ക്ലൂ നീ അഞ്ചു വർഷങ്ങൾക്കു ശേഷം ആദ്യമായി ഇവിടെ വരുമ്പോൾ എഴുതുകയാണെങ്കിൽ ആ അഞ്ച് വർഷം മാറിനിൽക്കാനുള്ള കരണമല്ലാതെ വേറൊന്നും എഴുതാൻ ...Read More.സെക്കന്റ് ക്ലൂ നീ എഴുതിയതിൽ തന്നെ ഉണ്ട് .അവസാനമായി എഴുതിയ ഓൺ ദോസ് നൈറ്റ്‌സിനു മുമ്പായി അഞ്ചു വർഷം ഇവിടേക്ക് വരാതിരുന്നതിനുള്ള കാരണം അറിയേണ്ടേ എന്നു ചോദിച്ചാണ് .തേർഡ് ക്ലൂ അവസാനമെഴുതിയത് ഓൺ ദോസ് നൈറ്റ്‌സ് എന്നാണ് .ഇത്രയും കിട്ടിയാൽ നിന്നെ നന്നായി അറിയാവുന്ന എനിക്ക് മനസ്സിലാകും നീ എന്താണ് എഴുതാൻ വരുന്നതെന്ന്.ബിഫോർ ഫൈവ് ഇയേഴ്സ് മുമ്പ് നടന്ന ഇൻസിഡന്റ്സ് ആണ് നീ എഴുതാൻ ഉദ്ദേശിച്ചതെന്ന് നീ കൊടുത്ത തലക്കെട്ടിലൂടെ തന്നെ എനിക്ക് മനസ്സിലായി ."ജെൻ : നീയൊന്നു പോയെ..ഹോ പിന്നേ 5 വർഷം Read ആ രാത്രികളിൽ(part 5) 1.4k 4k Afthab anwar©️അന്നേ രാത്രികളിൽ..part 5 ..ഇപ്പോൾ നെറ്റിത്തടം മുതൽ കാൽവിരലുകൾ വരെയും ഒട്ടിച്ചേർന്നു കിടക്കുന്ന കൗമാര ജോഡികളായി ഞങ്ങൾ പരിണമിച്ചു കഴിഞ്ഞിരുന്നു .ജെന്നിന്റെ കൈകൾ എന്റെ ഒബ്ലിക്സ് ഭാഗത്തു നിന്നും നന്നായി വിറക്കുന്നുണ്ടായിരുന്നു .സദാ വിശാലമായിരിക്കുന്ന ഒഴിഞ്ഞ പുറം ഭാഗത്തോട്ട് സഞ്ചരിക്കാൻ അത് വെമ്പിയിരുന്നു .സഞ്ചരിക്കാൻ വെമ്പിയിരുന്ന ഭാഗത്തേക്കെല്ലാം കൈവിരലുകളെയും കൊണ്ട് ഒരു കൈപ്പടം ...Read More.അത്രയൊക്കെ ആയപ്പോഴേക്കും എനിക്ക് ഉറക്കത്തീന്ന് ഒരു തെല്ലു ബോധം വന്നു .ആ തെല്ലു ബോധം മതിയായിരുന്നില്ല അവനെ എതിർക്കാൻ .ജെൻ എന്നെ അവനിലോട്ട് ആവാഹിച്ചു ചേർത്തു പിടിക്കും പോലെ അവനെയും എന്നിലേക്ക് ചേർക്കാനേ ആ തെല്ലുബോധം എന്നെ സഹായിച്ചുള്ളൂ .അത്തരത്തിൽ കെട്ടിപ്പിടിച്ചോണ്ട് ഉറങ്ങാൻ കഴിയുമെന്ന് അവന് തോന്നിക്കാണും .കുറച്ചു സമയപോണം ഒരനക്കവുമില്ലാതെ എന്റെ വയറ്റിന്റെ ഒബ്ലിക്സ് ഭാഗത്തുള്ള അവന്റെ കൈപ്പിടി ഒരൽപ്പം കൂടി മുറുക്കിക്കൊണ്ട് കിടന്നു .ഇപ്പോൾ ഞാനും ജെന്നും അക്ക്വോറിയത്തിന്റെ ചില്ലിൽ ഒട്ടിപ്പിടിച്ചു കിടക്കുന്ന സക്കർ ക്യാറ്റുകളെപ്പോലെ പറ്റിപ്പിടിച്ചുകൊണ്ട് ചരിഞ്ഞു കിടക്കുകയാണ് .എന്റെ Read More Interesting Options Malayalam Short Stories Malayalam Spiritual Stories Malayalam Novel Episodes Malayalam Motivational Stories Malayalam Classic Stories Malayalam Children Stories Malayalam Humour stories Malayalam Magazine Malayalam Poems Malayalam Travel stories Malayalam Women Focused Malayalam Drama Malayalam Love Stories Malayalam Detective stories Malayalam Social Stories Malayalam Adventure Stories Malayalam Human Science Malayalam Philosophy Malayalam Health Malayalam Biography Malayalam Cooking Recipe Malayalam Letter Malayalam Horror Stories Malayalam Film Reviews Malayalam Mythological Stories Malayalam Book Reviews Malayalam Thriller Malayalam Science-Fiction Malayalam Business Malayalam Sports Malayalam Animals Malayalam Astrology Malayalam Science Malayalam Anything Afthab Anwar️️️️️️️️️️️️️️️️️️️️️️ Follow