aNil Madhavan Books | Novel | Stories download free pdf

കുഞ്ചനും മാത്തൂർ കളത്തട്ടും

by aNil Madhavan
  • 456

കുഞ്ചനും മാത്തൂർ കളത്തട്ടുംആമുഖക്കുറിപ്പ്കുഞ്ചൻ നമ്പ്യാരെ നമുക്കറിയാം, ഓട്ടൻതുള്ളലിന്റെ പിതാവായി. എന്നാൽ അമ്പലപ്പുഴയിലെത്തിയ ആ യുവാവിനെ കളരിയും കവിതയും ചേർത്ത് മഹാ കവിയായി രൂപപ്പെടുത്തിയ ഗുരു, മാത്തൂർ ...

കൈതപ്പൂവിന്റെ നറുമണവും ഗൃഹാതുര ഓർമ്മകളും

by aNil Madhavan
  • 381

കൈതപ്പൂവിന്റെ നറുമണവും ഗൃഹാതുര ഓർമ്മകളുംചില ഗന്ധങ്ങൾക്ക് കാലത്തെ മറികടക്കാനുള്ള കഴിവുണ്ട്. അവ മൂക്കിലൂടെ കടന്ന് നേരെ ചെന്നെത്തുന്നത് മനസ്സിന്റെ ആഴങ്ങളിലേക്കാണ്.വർഷങ്ങൾ എത്ര പിന്നിട്ടാലും, ആ ഗന്ധം ...

മുല്ലച്ചോട്ടിലെ ഗന്ധർവ്വൻ

by aNil Madhavan
  • 2.4k

മുല്ലച്ചോട്ടിലെ ഗന്ധർവ്വൻചുറ്റും പച്ചപ്പട്ടു വിരിച്ചതുപോലെ പരന്നുകിടക്കുന്ന നെൽവയലുകൾ. ആ പച്ചപ്പിന്റെ നടുവിൽ കാലത്തെ വെല്ലുവിളിച്ചു നിൽക്കുന്ന ഒരു അതിപുരാതന എട്ടുക്കെട്ട്.വടക്കേ കോണിൽ, ആകാശത്തേക്ക് പ്രാർത്ഥനയോടെ കൈകൾ ...

സുഗന്ധം നഷ്ടപ്പെട്ട മന്ദാരം

by aNil Madhavan
  • 2.5k

സുഗന്ധം നഷ്ടപ്പെട്ട മന്ദാരംതൂവെള്ള ദളങ്ങളുമായിപുലരിയിൽ വിരിയുംമന്ദാരമലരേ...നിനക്കെന്തിത്ര ദുഃഖഭാവം?നിന്നിലെ അഭൗമസുഗന്ധംകവർന്നതാരോ...കള്ളക്കാറ്റോ, കരിവണ്ടോ,തരിവളയിട്ടൊരപ്സരസ്സോ...ഒരു കുമ്പിൾ ജലവുമായി വന്ന്നിന്നെ തഴുകിയ കാലവർഷമോ?ഉത്തരമറിയുന്നത്ഒരു ഋഷിയുടെ മ

നിശബ്ദതയുടെ കാവൽക്കാരൻ

by aNil Madhavan
  • 2.7k

നിശബ്ദതയുടെ കാവൽക്കാരൻനവംബർ മാസത്തിലെ ഒരു പ്രഭാതം. വെയിൽ തെളിഞ്ഞുവരുന്നതേയുള്ളൂ. വീടിന് പെയിന്റ് അടിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് ജോലിക്കാർ എത്തിയിട്ടുണ്ട്. അവരെല്ലാവരും തന്നെ ജോലികൾ തുടങ്ങിക്കഴിഞ്ഞു.ഇതിന് മുൻപ് ...

ഡെയ്‌സി

by aNil Madhavan
  • (0/5)
  • 2.8k

ഡെയ്‌സിജനാലയ്ക്കപ്പുറം കോടമഞ്ഞ് താണ്ഡവമാടുകയായിരുന്നു. ദിശകളറിയാതെ ഒരു ഉന്മാദനർത്തകിയെപ്പോലെ അത് ആടിത്തിമിർന്നു.മഞ്ഞിന്റെ വെളുത്ത പാളികൾ പതുക്കെ പർവതനിരകളെ വിഴുങ്ങിക്കൊണ്ടിരുന്നു.റോയ് ജനാലയ്ക്കരികിൽ തന്നെ ഇരുന്നു.മേശപ്പുറത്തിരുന്ന കാപ്പിയിൽ നിന്ന് ആവി ...

അതിജീവനത്തിന്റെ ചിറകുകൾ

by aNil Madhavan
  • 3.1k

അതിജീവനത്തിന്റെ ചിറകുകൾനേരം ഏതാണ്ട് പത്ത് മണിയായിക്കാണും. പതിവുപോലെ പത്രത്തിന്റെ താളുകൾ മറിച്ചുനോക്കുകയായിരുന്നു ഞാൻ. പരസ്യങ്ങളില്ലാതെ ഒരു പത്രം നടത്തിക്കൊണ്ടുപോകുക എളുപ്പമല്ല. എങ്കിലും ചില ദിവസങ്ങളിൽ പരസ്യങ്ങൾക്കാണ് ...

പ്രകൃതിയിലൊരു നിമിഷം

by aNil Madhavan
  • 2.5k

പ്രകൃതിയിലൊരു നിമിഷം (ഗാർഡൻ തെറാപ്പി)രോഹൻ അന്ന് രാത്രി ഏറെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല; മനസ്സ് വല്ലാതെ ...

ടീസ്റ്റ നദിയിലെ നിഴലുകൾ

by aNil Madhavan
  • 2.9k

ടീസ്റ്റ നദിയിലെ നിഴലുകൾന്യൂ ജൽപ്പായ്ഗുരിയിൽ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ഒരു അപരിചിതത്വം എന്നെ ചുറ്റിപ്പിടിച്ചു.പ്ലാറ്റ്‌ഫോമിലെ തിരക്കൊഴിഞ്ഞ് സാവധാനം പുറത്തേക്കിറങ്ങുമ്പോൾ, രജനീഗന്ധി പൂക്കളുടെ കെട്ടുകൾ എങ്ങും ...

അഞ്ചാം നിലയിലെ അതിഥി

by aNil Madhavan
  • (0/5)
  • 4k

അഞ്ചാം നിലയിലെ അതിഥിജനുവരി മാസത്തെ ​കുവൈറ്റിലെ ആ തണുത്ത പ്രഭാതത്തിന് പതിവിലും കൂടുതൽ നിശബ്ദതയുണ്ടായിരുന്നു.തുടർച്ചയായ നാലു ദിവസത്തെ അവധി കാരണം റോഡുകൾ വിജനമാണ്.അഞ്ചാം നിലയിലെ എന്റെ ...