ഒരു അലറിക്കരച്ചിലും, കാലിലെ ചങ്ങലയും ഇല്ലാതെ തന്നെ ‘പ്രാന്തി’ എന്ന് മുദ്രകുത്തപ്പെട്ടവളായിരുന്നു അവൾ.ആരോടും ഒന്നും മിണ്ടാതെ, എങ്ങോട്ടോ നോക്കി, കടലിലേക്ക് കണ്ണും നട്ടിരുന്ന അവളെ നോക്കി ...