ചാരുകസേരയിൽ അയാൾ ചാരി ഇരുന്നു പത്രം വായിക്കുകയാണ്ക.ണ്ണ് ശരിക്കും പിടിക്കുന്നില്ല.അത് കൊണ്ടു തന്നെ കണ്ണട എടുത്തു വെച്ചായി അടുത്ത വായന.പത്രത്തിന്റെ താളുകളും മറിച്ചു നോക്കുന്ന സമയം ...
മോളുടെ പേരെന്താ... ഒരു വിറയാർന്ന സ്വരത്തിൽ തന്റെ അടുത്ത് ഇരിക്കുന്ന നാല് വയസ്സുകാരിയോട് ശാലിനി ചോദിച്ചു....ലോകത്തു ഒരമ്മക്കും സ്വന്തം കുഞ്ഞിന്റെ പേര്, ആ കുഞ്ഞിനോട് തന്നെ ...