Part 1ഇല്ല... എനിക്ക്.... എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല...എനിക്കിതിനു കഴിയില്ല...അവളുടെ കണ്ണിൽ നിന്ന് ഇറ്റുവീണ കണ്ണീരിനും അവളുടെ ചുട്ടു പൊള്ളുന്ന ഹൃദയത്തോളം ചൂടുണ്ടായിരുന്നു.അതിന് നിന്റെ സമ്മതം ...