ബലി കാക്കകൾ

  • 18.9k
  • 2.7k

ബലി കാക്കകൾ ക്രൗൺ തീയേറ്ററിനു പുറകിൽ റെയിൽവേലൈനിനു മുന്പിലായിട്ടായിരുന്നു അടിവാരം തോമയുടെ പെട്ടിക്കട . കൈരണ്ടും വെട്ടിയെറിഞ്ഞിട്ടും രണ്ടു മാസം കഴിഞ്ഞപ്പോൾ മുറികൈയുടെ ഇടയിൽ കത്തി തിരുകി വീണ്ടും ഒരുവനെ കൊന്ന തോമയുടെ കട .വൈകിട്ട് ,മഞ്ജു ഒരു പൊതി കഞ്ചാബും ഒരു കെട്ടുബീഡിയും വാങ്ങി നടന്നു . ആറേഴുപേർ പിറകെ കൂടിയിട്ടുണ്ട് . മഞ്ജുവിനു വെറുപ്പ് പതഞ്ഞു . "തിരക്കാക്കല്ല ഇഷ്ടമാരെ.