Malayalam Books, Novels and Stories Free Download PDF

സുവർണ്ണ മേഘങ്ങൾ
by വി.ആർ.റിഥിന

ജീവിതത്തിൽ ഏറെ യാതനകൾ അവൾ അനുഭവിച്ചു.ഈ ലോകത്തിനു മുന്നിൽ എല്ലാം നഷ്ടപ്പെട്ട് കഴുകൻമാരുടെ പിച്ചിചീന്തലിൽ ഇരയായി തീർന്നപ്പോൾ അവൾക്ക് അവളുടെ കുടുംബം നഷ്ടപ്പെട്ടു.സ്വപ്നങ്ങൾ നിലച്ചു.എല്ലാം നഷ്ടപ്പെട്ടിട്ടും അവൾക്ക് ഇപ്പോൾ ജീവിക്കാൻ ആകെയുള്ള പ്രതീക്ഷ അവനാണ് കടുത്ത വേദനകളടക്കിപിടിച്ച് അവളുടെ തെറ്റിൽ ...

ഫേക്ക് അക്കൗണ്ട്..
by Afthab Anwar️️️️️️️️️️️️️️️️️️️️️️

    _ഫേക്ക് അക്കൗണ്ട്_     Part 1..    Afthab anwar©️"ഹായ്... അല്ലൂ.... "അലെന് വാട്സ്ആപ്പിൽ അലീനയുടെ  ചാറ്റിൽ നിന്നുള്ള സന്ദേശം. അവന് അത് കണ്ടപാടെ തിരിച്ച്  ഒരു ഹലോ ഇടേണമെന്നുണ്ടായിരുന്നു. പക്ഷെ അത് ചെയ്യുന്നതിന് മുമ്പ് ഇതുവരെ ...

ആ രാത്രികളിൽ..
by Afthab Anwar️️️️️️️️️️️️️️️️️️️️️️

_അന്നേ രാത്രികളിൽ_     Afthab anwar ©️അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം കൈൽ ജെന്നർ അവന്റെ ആന്റിയുടെ  വീട്ടിലേക്ക് ഒരു നിർണ്ണായക സാഹചര്യത്തിൽ വീണ്ടും എത്തി .അഞ്ചു വർഷങ്ങൾ......                    ...

ഹരിതാർജ്ജുനം ?
by Athulya Chandrasekhar

 ?? ഹരിതർജ്ജുനം ??    ഭാഗം - 0️⃣1️⃣?????????????????? " ഇന്ന് എന്താണോ പുതിയ പ്രശനം......എന്തായാലും നിനക്ക് ഭാഗ്യമുണ്ട്,രണ്ട് ചെറുക്കൻ മാർ ഒരേസമയം പ്രേമിക്കുന്നു....നിനക്ക് അതിൽ നിന്ന് ഒരാളെ അങ്ങു തിരഞ്ഞെടുത്ത പോരെ??? " " ഒന്ന് പൊടി ...അവന്മാർ ...

ലാഫിംഗ് ഈവിള്‍
by ഹണി ശിവരാജന്‍ .....Hani Sivarajan.....

മഞ്ഞ് പെയ്യുന്ന ഒരു തണുത്ത രാത്രി...പുല്‍കി തലോടുന്ന ഇളംകാറ്റിന്‍റെ താളത്തിനൊത്ത് കോടമഞ്ഞിന്‍റെ ആവരണം നീങ്ങിത്തുടങ്ങിയിരുന്നു...മെല്‍വിന്‍ കമ്പിളിപ്പുതപ്പ് ശിരസ്സിന് മേല്‍ വലിച്ചിട്ട് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു...ക്ലോക്കിലെ മണിക്കൂര്‍, മിനിറ്റ് സൂചികള്‍ കൃത്യം പന്ത്രണ്ടിലെത്തി ഇണചേര്‍ന്ന സമയം...ഡിസംബര്‍ 3-ാം തീയതിയിലേക്കുളള ...

കല്യാണ വീട്ടിലെ പ്രണയം
by Salu

കല്യാണ വീട്ടിലെ പ്രണയം .                           1മലപ്പുറത്തെ ഞങ്ങളുടെ കല്യാണ വീടുകൾ ഒരു പ്രത്യേക ഹരം തന്നെയാണ്... കൂടിക്കാണും..ല്ലെ.? പലരുടെയും അനുഭവ കഥ ആയിരിക്കും ഇത്...  ...

ഒരു അമാവാസി രാവില്‍...
by ഹണി ശിവരാജന്‍ .....Hani Sivarajan.....

''ടേയ് അണ്ണാ... ഇനി ഇന്ന് അങ്ങോട്ട് പോകണോ...? നേരം ഇരുട്ടി... അവിടെ ചെല്ലുമ്പോഴേക്ക് ഒമ്പത് പത്ത് മണിയാകും..'' സജയന്‍ ശിവനോട് പറഞ്ഞു...ലേശം പിരിച്ച് വച്ച മീശ തടവി ശിവന്‍ സജയനെ തറപ്പിച്ച് നോക്കി പറഞ്ഞു:''ഞാന്‍ ഒന്ന് വിചാരിച്ചാല്‍ അതില്‍ നിന്നും പിറകോട്ടില്ല... ...

അറുകൊല ചാത്തന്‍
by ഹണി ശിവരാജന്‍ .....Hani Sivarajan.....

ചീവീടിന്‍റെ ചിലമ്പല്‍ ചന്ദ്രന്‍റെ കാതില്‍ വന്നു പതിച്ചു...ഇടവപ്പാതിയായത് കൊണ്ടാകാം കുറ്റാകൂരിരുട്ട് അന്തരീക്ഷത്തിനെ വിഴുങ്ങുന്നത്...കയ്യിലെ ചൂട്ടും കത്തി തീര്‍ന്നിരിക്കുന്നു....ചില്ലോളിക്കാവിലെ വേലകളി കഴിഞ്ഞ് തന്‍റെ വീട്ടിലേക്ക് മടങ്ങുകയാണ് ചന്ദ്രന്‍...സമയം അര്‍ദ്ധരാത്രിയോടെ അടുത്തിരുന്നു...കൂടെയുണ്ടായിരുന്ന വേലായുധനും ശിവനും കത്തിത്തീരാറായ ചൂട്ട് ചന്ദ്രന് കൈമാറി അവരവരുടെ വീടുകളിലേക്ക് ...

നിഴലുകള്‍
by ഹണി ശിവരാജന്‍ .....Hani Sivarajan.....

'മതിലകം' കോവിലത്തിന്‍റെ പ്രാധന കവാടവും കഴിഞ്ഞ് ഒരു ഗ്രേ ഫൊര്‍ച്ച്യൂണര്‍ കാറും ബ്ലാക്ക് എസ്‌യുവിയും ഒന്നിന് പിറകെ ഒന്നായി വിശാലമായ മുറ്റത്ത് മെല്ലെ ബ്രേക്കിട്ട് നിന്നു... വാതിലുകള്‍ തുറന്ന് ആധുനിക വേഷധാരികളായ നാല് യുവാക്കളും മൂന്ന് യുവതികളുമിറങ്ങി... 'വൗ... മാര്‍വലസ്...!!!' ...

ബാറ്റണ്‍ ദ്വീപ്
by ഹണി ശിവരാജന്‍ .....Hani Sivarajan.....

ഡോക്ടര്‍ ജെറോള്‍ഡിന്‍റെ കണ്ണുകള്‍ തിളങ്ങി... വിജയത്തിന്‍റെ തിളക്കം... ആഹ്ലാദത്തിന്‍റെ തിളക്കം... വര്‍ഷങ്ങളായുളള ഡോക്ടര്‍ ജെറോള്‍ഡിന്‍റെ കാത്തിരിപ്പിന്‍റെയും അധ്വാനത്തിന്‍റെയും ഫലം... കമ്പ്യൂട്ടറില്‍ തെളിയുന്ന അടയാളങ്ങള്‍ അദ്ദേഹത്തിന്‍റെ ശുഭപ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു... താന്‍ വികസിപ്പിച്ചെടുത്ത റാബീസ് വൈറസ് ലോക സങ്കേതിക വിദ്യകളില്‍ തന്നെ ഒരു ...

സെന്‍റ് പീറ്റേഴ്സ് കോളനി - ഹൗസ് നമ്പര്‍
by ഹണി ശിവരാജന്‍ .....Hani Sivarajan.....

സെന്‍റ് പീറ്റേഴ്സ് കോളനി ഹൗസ് നമ്പര്‍ 1ലേക്ക് ഏവര്‍ക്കും സ്വാഗതം... തെറ്റുകുറ്റങ്ങളുണ്ടെങ്കില്‍ ക്ഷമിക്കുക... വളരെ ലാളിത്യമുളള ഭാഷയിലാണ് ഈ നോവല്‍ രചിച്ചിരിക്കുന്നത്... ഒരു സാധാരണ കഥയില്‍ നിന്നപ്പുറം പ്രതീക്ഷിച്ച് ഈ കഥ ദയവായി വായിക്കരുത്... ഇഷ്ടപ്പെട്ടാല്‍ നിങ്ങളുടെ വിലയേറിയ അഭിപ്രായം ...

കാമധേനു
by Venu G Nair

കാമധേനു - (ഒന്നാം ഭാഗം) ...