LAXIA

  • 402
  • 147

പുറത്ത് ആകാശം പൊട്ടിപ്പൊളിഞ്ഞ് പെയ്യുന്ന തകർത്ത മഴയായിരുന്നു. ആ പഴയ ഉപേക്ഷിക്കപ്പെട്ട ഗോഡൗണിന്റെ കോൺക്രീറ്റ് തറയിൽ കെട്ടിക്കിടന്ന ചോരയെ ആ മഴവെള്ളം കഴുകിക്കളഞ്ഞുകൊണ്ടിരുന്നു.ലിയോ അവിടെ ശാന്തനായി ഒരു സിഗരറ്റ് കത്തിച്ചു നിന്നു. ആ തീപ്പൊരിയുടെ വെളിച്ചത്തിൽ അവന്റെ മുഖത്തുണ്ടായിരുന്ന ആ സൈക്കോ ചിരി വ്യക്തമായി കാണാമായിരുന്നു. അവന്റെ റൈറ്റ് ഹാൻഡ്‌ കയ്യിൽ നിന്നും ചോര ഇറ്റുവീഴുന്ന ഒരു ഇരുമ്പ് പൈപ്പ് ഉണ്ടായിരുന്നു അതിൽ ഒരു പേര് കൊതിവെച്ചിരിക്കുന്നു Ziya.അവന്റെ കാല്ക്കൽ അടിച്ച് അസ്ഥികളൊക്കെ തകർക്കപ്പെട്ട നില