പൂമ്പാറ്റ

ചാരുകസേരയിൽ അയാൾ ചാരി ഇരുന്നു പത്രം വായിക്കുകയാണ്ക.ണ്ണ് ശരിക്കും പിടിക്കുന്നില്ല.അത് കൊണ്ടു തന്നെ കണ്ണട എടുത്തു വെച്ചായി അടുത്ത വായന.പത്രത്തിന്റെ താളുകളും മറിച്ചു നോക്കുന്ന സമയം ആണ് ചരമകോളം കണ്ടത്. എത്ര ആളുകൾ ആണ് ദിനം പ്രതി മരിക്കുന്നത്..ചരമക്കോളത്തിൽ തന്നെ ആയി താഴെ ഒരു ഫോട്ടോ അയാളുടെ കണ്ണിൽ പെട്ടു.ഒരു സുന്ദരിയായ പെൺകുഞ്ഞ്.വാർത്ത ഇങ്ങനെ ആയിരുന്നു."""""""""""""""""""'''''''''''''''''''''''''''''''അച്ഛനും  ആറു വയസ്സ്കാരി മകളും റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സൈഡിൽ കൂടി വന്ന ബൈക്ക് ഇടിച്ചു. അച്ഛന് ചെറിയ പരിക്ക് മാത്രം ഉള്ളു . മകൾ    ഹോസ്പിറ്റലിൽ എത്തിക്കും മുന്നേ മരിച്ചു എന്ന വാർത്ത.അത് വായിച്ചു തീർന്നതും, അയാളുടെ നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ. അതോടൊപ്പം അയാളൊന് തേങ്ങി..ആ കുഞ്ഞിന്റെ വീട്ടിലേ അവസ്ഥ ഇപ്പൊ എന്തായിരിക്കും. ഒരമ്മ ആ കുഞ്ഞിനും കാണില്ലേ.ആ അമ്മയ്ക്കും  ആ അച്ഛനും അവരുടെ ജീവിതാവസാനം വരെ വേദനിക്കാൻ ഉള്ളത് തമ്പുരാൻ കൊടുത്തു കഴിഞ്ഞു. ഈശ്വരാ ഈ ഒരു വേദന താങ്ങാൻ അവർക്ക് ആകണേ.ദൈവത്തോട് ചേർന്ന