ശ്രീകോവിലിൽ മണിയടിച്ചു. നിലവിളക്ക് കത്തുന്ന ശോഭയിൽ ശിവലിംഗം തിളങ്ങി നിൽക്കുകയാണ്. തെച്ചിക്കോട് ശിവക്ഷേത്രം.. നീലകണ്ഠപുരമെന്ന ഗ്രാമത്തെ ലോകം മുഴുവൻ അറിയിക്കുന്ന ഒരു ക്ഷേത്രമാണിത്. മഹാശിവനും പാർവതിയും ഒന്നിക്കുന്ന അപൂർവ ക്ഷേത്രം. " അമ്മ എനിക്ക് വിശക്കുന്നു " അടുത്തിരുന്ന് ചെരിപ്പ് കുത്തുന്ന സ്ത്രീയോട് ആ കൊച്ച് പെൺകുട്ടി കണ്ടാൽ ഒരു ഏഴു വയസ്സ് മാത്രം തോന്നിക്കുന്ന ആ പെൺകുട്ടി അവളുടെ വയർ തടവികൊണ്ട് വിഷമത്തോടെ പറഞ്ഞു. എന്നാൽ അവളുടെ വിശപ്പ് അകറ്റുന്നത് എങ്ങനെയെന്ന് ആ സ്ത്രീക്ക് അറിയില്ലെന്ന് തോന്നുന്നു. അവരുടെ മുഖത്തെ ആ നിസ്സഹയാകത അതാണ് വെളിപ്പെടുത്തുന്നത്. രാവിലെയാണേൽ പോലും നല്ല വെയിൽ അനുഭവപെടുന്നുണ്ട്.

New Episodes : : Every Monday & Friday

1

La Forte - Episode 1

സൂര്യാസ്തമയ പ്രകമ്പനങ്ങൾ ༉࿐L͢a͢ F͢o͢r͢t͢e͢༉࿐ഈ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഒരു ബന്ധവുമില്ല.Episode 01️‍-------------------------------------------------️‍ശ്രീകോവിലിൽ മണിയടിച്ചു. നിലവിളക്ക് കത്തുന്ന ശോഭയിൽ ശിവലിംഗം തിളങ്ങി നിൽക്കുകയാണ്. തെച്ചിക്കോട് നീലകണ്ഠപുരമെന്ന ഗ്രാമത്തെ ലോകം മുഴുവൻ അറിയിക്കുന്ന ഒരു ക്ഷേത്രമാണിത്. മഹാശിവനും പാർവതിയും ഒന്നിക്കുന്ന അപൂർവ ക്ഷേത്രം." അമ്മ എനിക്ക് വിശക്കുന്നു "അടുത്തിരുന്ന് ചെരിപ്പ് കുത്തുന്ന സ്ത്രീയോട് ആ കൊച്ച് പെൺകുട്ടി കണ്ടാൽ ഒരു ഏഴു വയസ്സ് മാത്രം തോന്നിക്കുന്ന ആ പെൺകുട്ടി അവളുടെ വയർ തടവികൊണ്ട് വിഷമത്തോടെ പറഞ്ഞു.എന്നാൽ അവളുടെ വിശപ്പ് അകറ്റുന്നത് എങ്ങനെയെന്ന് ആ സ്ത്രീക്ക് അറിയില്ലെന്ന് തോന്നുന്നു. അവരുടെ മുഖത്തെ ആ നിസ്സഹയാകത അതാണ് വെളിപ്പെടുത്തുന്നത്. രാവിലെയാണേൽ പോലും നല്ല വെയിൽ അനുഭവപെടുന്നുണ്ട്." മോളെ... കുറച്ച് നേരം കൂടി കാത്തിരിക്ക്... ആരെങ്കിലും എന്തെങ്കിലും തരും. കാരണം നമ്മൾ മഹാദേവന്റെ മുന്നിലാണ്. "സ്വയം സമാധാനിക്കാൻ അങ്ങനെ പറയാൻ മാത്രമാണ് ആ അമ്മയ്ക്ക് സാധിച്ചത്. എന്നാൽ അവരുടെ കണ്ണുകളിൽ കണ്ടത് ദുഃഖം നിറഞ്ഞ ...Read More

2

La Forte - Episode 2

സൂര്യാസ്തമയ പ്രകമ്പനങ്ങൾ ༉࿐L͢a͢ F͢o͢r͢t͢e͢༉࿐രാത്രി... എറണാകുളം.... പക്ഷെ രാത്രിയെ അവിടെ ഇളക്കി മരിച്ച് ഒരു വലിയ ജനസാഗരം തന്നേയവിടെയുണ്ട്. ഏതോ വലിയ VIP വരുന്ന എല്ലാ അവിടെ കാണാൻ സാധിക്കുന്നുണ്ട്.ഒരു വലിയ മ്യൂസിക് കൊണ്ടസ്റ്റ് നടക്കുകയാണ്. അവതരിക സ്റ്റേജിലേക്ക് കയറി വന്നു." ഗയ്‌സ്... നിങ്ങൾ കാത്തിരുന്ന നിമിഷം വന്നിരിക്കുന്നു... നമ്മൾ കാത്തിരുന്ന നമ്മുടെ സ്വന്തം ദി റോക്ക്സ്റ്റാർ രുദ്ര്...... പ്ലീസ്‌ വെൽക്കം "അവതരിക ഇത് പറഞ്ഞതും അവിടെ ആരാവങ്ങൾ മുഴങ്ങി. രുദ്രപ്രതാപ്..എല്ലാവരും അവനെ രുദ്ര് എന്ന പേരിൽ വിളിക്കുന്നത്. പലർക്കും രുദ്ര് എന്നാ ആ പേരിനോട് തന്നേ ഭ്രാന്താണ്. ഇന്ത്യ അറിയപ്പെടുന്ന ഒരു വലിയ സിംഗർ. അവന്റെ ഗാനം ആരെയും മയക്കികളയും.ആ ഗാനത്തേക്കാൾ അവന്റെ ശബ്ദം തന്നെയാണ് ലോകത്തെ മറക്കുന്നത്.പലരും അവനെ സ്വന്തമാക്കാനും ആഗ്രഹിക്കുന്നു. എന്നാൽ ആർക്കും പിടി കൊടുക്കാൻ അവൻ തയ്യാറല്ല.പക്ഷെ ഈ രുദ്ര് എവിടെയാണ്?ഡ്രസിങ് റൂമിലിരുന്ന് മദ്യപിക്കുകയാണ് അവൻ. മദ്യപാനം അവന് വളരെ കൂടുതലാണ്. അത് പോലെ ...Read More