വസന്തമല്ലികൾ പൂക്കുന്ന താഴ്വാരം

by Sarangirethick in Malayalam Classic Stories

വസന്തമല്ലികൾ പൂക്കുന്ന താഴ്വാരം മുന്നിലെ ടീവി സ്‌ക്രീനിൽ വാർത്തകൾ മിന്നി തെളിയുമ്പോൾ സുധാകരൻ നിർവികാരനായിരുന്നു. മറ്റൊന്നിലും താൽപ്പര്യം ഇല്ലാത്തതിനാൽ ആണ് അയാൾ വാർത്താചാനലിൽ അഭയം തേടിയത്. ലോകകാര്യങ്ങൾ എന്നേ അയാളുടെ മുന്നിൽ നിരർത്ഥകങ്ങൾ ആയി മാറിയിരിക്കുന്നു. ഈ രണ്ടാം ജന്മത്തിൽ അയാളുടെ ...Read More