യാഫിസിയിലെ സർപ്പ സുന്ദരി

by Karthika in Malayalam Novel Episodes

യാഫിസിയിലെ സർപ്പ സുന്ദരി ചെക്ക് ഇൻ കഴിഞ്ഞ് ശ്രീ സൂര്യ വാച്ച്ൽ നോക്കി.. ഇനിയും കുറേ സമയമുണ്ട്. അവൾ ആളുകൾ ഒഴിഞ്ഞ ഭാഗത്തേക്ക്‌ നീങ്ങി.. തന്റെ ഹാൻഡ്ബാഗ് മടിയിൽ വെച്ച് ഇരുന്നു. മൊബൈൽ എടുത്തു..അവർ നാലുപേരും ആയിരുന്നു വോൾ പേപ്പർ... അച്ഛൻ, അമ്മ, ശ്രീ പൂജ, ഞാൻ..ഞങ്ങൾ രണ്ടാളും മധ്യത്തിലും അച്ഛനും അമ്മയും ഞങ്ങളുടെ ...Read More