Shaadi Mubarak by Ameer Suhail tk in Malayalam Love Stories PDF Home Books Malayalam Books Love Stories Books ശാദി മുബാറക് ശാദി മുബാറക് by Ameer Suhail tk in Malayalam Love Stories 3.4k 12.3k എയർപോർട്ടിൽ നിന്നും പുറത്തേക്കിറങ്ങിവന്നു. ബ്ലാക്ക് പാന്റും വൈറ്റ് ഷർട്ടുമാണ്അവൻ ധരിച്ചിരിക്കുന്നത്, ഇൻ ചെയ്ത്പക്കാ എക്സിക്യൂട്ടീവ് ലുക്കിൽ,ചെറിയ ഒരു ബാഗും അവന്റെതോളിലുണ്ട് പാന്റ് പോക്കറ്റിൽ നിന്നുംഫോൺ എടുത്ത് കൂത്തികൊണ്ട്അവൻ വിളിച്ചു..." ഹലോ അമ്മേ....എവിടെ എയർപോർട്ടിലേക്ക് കാർഅയച്ചിട്ടുണ്ട് പറഞ്ഞിട്ട് ഇവിടെ ഒന്നുംകാണുന്നില്ലല്ലോ.. "ചെറിയ ദേഷ്യത്തോടെ അവൻആ ഫോണിൽ പറഞ്ഞു...." മോനെ സോമൻ അവിടെ ഉണ്ട്മോൻ ഒന്ന് വെയിറ്റ് ...Read Moreഅമ്മവിളിച്ചു നോക്കട്ടെ സോമന്..." അതും പറഞ്ഞു കൊണ്ട് ഫോൺകട്ട് ചെയ്തു അവന്റെ അമ്മ.... "ഇവനാണ് നമ്മുടെ കഥയിലെ നായകൻ " ആദിത്യ വർമ്മ " പേര് കേട്ട്നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇവൻഎന്താ ഇങ്ങനെ ഒരു പേര് എന്ന്...ഇവനെ ഇങ്ങോട്ട് ഇപ്പോ വിളിച്ചുവരുത്താൻ കാരണം വേറെ ഒന്നുംതന്നെ അല്ലാ... ആദിത്യന് കല്യാണപ്രായമായി അവനിക് വേണ്ടി അവന്റെഅമ്മ ഏതോ ഒരു പണക്കാരന്റെമോളുമായി ഉറപ്പിച്ചു വെച്ചിട്ടാണ്അവനോട് വരാൻ പറഞ്ഞിരിക്കുന്നത്...!" അല്പസമയം കഴിഞ്ഞപ്പോഴേക്കും കാറുമായി അവന്റെ ഡ്രൈവർ സോമൻആദിത്യന്റെ മുൻപിലേക്ക് എത്തി... "എന്റെ സോമൻ ചേട്ടാ എവിടെ ആയിരുന്നുനിങ്ങൾ ഞാൻ ഇവിടെ Read Less Read Full Story Download on Mobile ശാദി മുബാറക് More Interesting Options Malayalam Short Stories Malayalam Spiritual Stories Malayalam Fiction Stories Malayalam Motivational Stories Malayalam Classic Stories Malayalam Children Stories Malayalam Comedy stories Malayalam Magazine Malayalam Poems Malayalam Travel stories Malayalam Women Focused Malayalam Drama Malayalam Love Stories Malayalam Detective stories Malayalam Moral Stories Malayalam Adventure Stories Malayalam Human Science Malayalam Philosophy Malayalam Health Malayalam Biography Malayalam Cooking Recipe Malayalam Letter Malayalam Horror Stories Malayalam Film Reviews Malayalam Mythological Stories Malayalam Book Reviews Malayalam Thriller Malayalam Science-Fiction Malayalam Business Malayalam Sports Malayalam Animals Malayalam Astrology Malayalam Science Malayalam Anything Ameer Suhail tk Follow