Exile by Sreekanth Menon in Malayalam Fiction Stories PDF

പ്രവാസം

by Sreekanth Menon in Malayalam Fiction Stories

എന്റെ സ്വദേശം പാലക്കാട് ഉള്ള ചെറിയ ഗ്രാമത്തിൽ. എന്റെ ജീവിതത്തിന് ചീന്തിയെടുത്ത ഒരു ഏടാണ് ഈ കഥ. കഥ തുടങ്ങുന്നത് 2009 കാലഘട്ടത്തിലാണ്. അന്ന് ഞാൻ പ്ലസ് ടു കഴിഞ്ഞ് കറങ്ങി തിരിഞ്ഞു നടക്കുന്ന കാലം വേണമെങ്കിൽ ഡിഗ്രിക്ക് പോകാമായിരുന്നു പക്ഷേ രക്ഷിതാക്കൾക്ക് എന്നെ പഠിപ്പിക്കാൻ സാമ്പത്തികം ഉണ്ടായിരുന്നില്ല . മെറിറ്റിൽ സീറ്റ് കിട്ടാൻ ...Read More