Best Horror Stories stories in malayalam read and download free PDF Home Stories Malayalam Stories Malayalam Horror Stories Stories Filter: Best Malayalam Stories ശാപം ( The Curse) by farheen 3.6k വളരെക്കാലം മുമ്പ്, വലിയ വനത്തിന്റെ അരികിൽ ഒരു ചെറിയ ഗ്രാമം ഉണ്ടായിരുന്നു. മിക്കപ്പോഴും സമാധാനപരമായ ഒരു ഗ്രാമമായിരുന്നു ഇത്, പക്ഷേ ഗ്രാമവാസികൾ ലോബിസോണിനെ ഭയന്ന് ജീവിച്ചിരുന്നു, അവർ വനത്തിനുള്ളിൽ വസിക്കുന്നുവെന്ന് പറയപ്പെടുന്നു. ലോബിസോൺ ഇരുണ്ട സൃഷ്ടികളായിരു ലാഫിംഗ് ഈവിള്‍ - ഭാഗം 17 by ഹണി ശിവരാജന് .....Hani Sivarajan..... (15) 4.8k മണ്ട്രോ കാര്‍ട്ടറിന്റെ ജീവിതം തകര്‍ച്ചയുടെ അങ്ങേ അറ്റം എത്തിയിരുന്നു… തുടര്‍ച്ചയായുളള ലാഫിംഗ് ഗ്യാസ് നിറച്ച ഹുക്കയുടെ ഉപയോഗം മണ്ട്രോ കാര്‍ട്ടറെ ഭ്രാന്താവസ്ഥയിലെത്തിച്ചു… പലപ്പോഴും ഉന്മാദം ബാധിച്ചവനെ പോലെ മണ്ട്രോ കാര്‍ട്ടര്‍ പെരുമാറി… സ്വന്തം സ്ഥാപനത്ത ലാഫിംഗ് ഈവിള്‍ - ഭാഗം 16 by ഹണി ശിവരാജന് .....Hani Sivarajan..... 3.2k മണ്ട്രോ കാര്‍ട്ടര്‍…!!! 1874-ല്‍ ബ്രിട്ടണിലെ ബ്രിസ്റ്റോള്‍ എന്ന സ്ഥലത്ത് ജനിച്ചു… രത്നവ്യാപാരിയായിരുന്ന കാര്‍ട്ടര്‍ ലൂക്കിന്റെയും ഭാര്യ എമ്മാ റോസിന്റെയും അഞ്ച് മക്കളില്‍ ഇളയവന്… കാര്‍ട്ടര്‍ ലൂക്കിന്റെ നാല് ആണ്മക്കളും അച്ഛന്റെ വ്യാപാരപാതയിലൂടെ സഞ്ചര ലാഫിംഗ് ഈവിള്‍ - ഭാഗം 15 by ഹണി ശിവരാജന് .....Hani Sivarajan..... 3.7k ഇന്റെന്‍സീവ് കെയര്‍ യൂണിറ്റിന് മുന്നിലെ ഇടനാഴിയില്‍ എസ്.ഐ ജയശങ്കര്‍ അസ്വസ്ഥനായി നിന്നു… ഫാദര്‍ ജോണ്‍പോളിന്റെ മൊബൈലിലേക്ക് ഏറെ നേരമായി വിളിക്കുന്നു… പക്ഷെ നിരാശയായിരുന്നു ഫലം… ഫാദര്‍ തോംസണ്‍ പെരേരയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കുന്നില്ല… ശ്വാസം കിട ലാഫിംഗ് ഈവിള്‍ - ഭാഗം 14 by ഹണി ശിവരാജന് .....Hani Sivarajan..... 2.8k കറുത്തിരുണ്ട് കിടന്നിരുന്ന ആകാശത്ത് വെളളിയടയാളം വരച്ച് മിന്നല്‍പ്പിണരുകള്‍ വെട്ടിത്തിളങ്ങി ഭൂമിയ്ക്ക് മേല്‍ തീപ്പന്തം പോലെ ജ്വലിച്ചു… അതിശക്തമായ ഇടിമുഴക്കത്തില് ഭൂമിയുടെ അടിത്തട്ട് വരെ പ്രകമ്പനം കൊണ്ടു… മരച്ചില്ലകളില്‍ ചേക്കേറിയിരുന്ന പറവകള്‍ വരാനിരിക്കു ലാഫിംഗ് ഈവിള്‍ - ഭാഗം 13 by ഹണി ശിവരാജന് .....Hani Sivarajan..... 3.2k സന്ധ്യാനമസ്ക്കാരത്തിന് ശേഷം ഫാദര്‍ ജോണ്‍പോളും തോംസണ്‍ അച്ചനും ഏറെ നേരം മണ്ട്രോ ക്വോട്ടേഴ്സ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു… തോംസണ്‍ അച്ചനും തന്നില്‍ അമിതമായ പ്രതീക്ഷ അര്പ്പിച്ചിരിക്കയാണെന്ന് ഫാദര്‍ ജോണ്‍പോളിന് തോന്നി… അത്താഴത്തിന് ശേഷം തന്റെ കൈവശമുളള പുസ്തക ലാഫിംഗ് ഈവിള്‍ - ഭാഗം 12 by ഹണി ശിവരാജന് .....Hani Sivarajan..... (13) 3.6k ഡിസംബര്‍ 28… പ്രാതലിന് ശേഷം വെറുതെ പളളിയങ്കണത്തിലൂടെ ഫാദര്‍ ജോണ്‍പോളും തോംസണ്‍ അച്ചനും നടന്നു… അല്‍പ്പം അകലെയായി പടിക്കെട്ടുകള്‍ കയറി വരുന്ന കവാടത്തിന് സമീപം ഒരു കുഞ്ഞിനെ മാറോട് ചേര്‍ത്ത് ചിറക് വിരിച്ച് നില്ക്കുന്ന മാലാഖയുടെ വലിയ പ്രതിമയിലേക്ക് ഫാദര്‍ ... ലാഫിംഗ് ഈവിള്‍ - ഭാഗം 11 by ഹണി ശിവരാജന് .....Hani Sivarajan..... 3.9k ''എന്താ പതിവില്ലാത്തൊരു ചിന്ത…?"സന്ധ്യയ്ക്ക് ജോലി കഴിഞ്ഞെത്തിയ ആല്വിന് വസ്ത്രങ്ങള്‍ പോലും മാറാതെ ചിന്താധീനനായി ഇരിക്കുന്നത് കണ്ട് ബീന ഉത്ക്കണ്ഠയോടെ ചോദിച്ചു… ബീനയുടെ കൈകളില്‍ നിന്ന് ആവി പറക്കുന്ന ചായക്കപ്പ് വാങ്ങിക്കൊണ്ട് ആല്വിന് ഒന്ന് മന്ദഹസിക്കാന്‍ ലാഫിംഗ് ഈവിള്‍ - ഭാഗം 10 by ഹണി ശിവരാജന് .....Hani Sivarajan..... 3.3k എസ്.ഐ ജയശങ്കര്‍ ആ മുഖത്തേക്ക് നോക്കിയിരുന്നു പോയി… തേജസ്സുളള മുഖം… ശാന്തമായതും എന്നാല്‍ തിളക്കമുളളതുമായ കണ്ണുകള്‍… നീണ്ട നാസിക മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നു… ക്ലീന്‍ ഷേവ്… സദാ മന്ദഃസ്മിതം തൂകുന്ന ചുണ്ടുകള്‍… അതായിരുന്നു ഫാദര്‍ ജോണ്‍പോള്‍… ഫാദര്‍ ജോണ്പോള ലാഫിംഗ് ഈവിള്‍ - ഭാഗം 9 by ഹണി ശിവരാജന് .....Hani Sivarajan..... (12) 3.4k ഡിസംബര്‍ 22… ഫാദര്‍ തോംസണ്‍ പെരേര മൊബൈല്‍ ഫോണ്‍ ചെവിയോട് ചേര്‍ത്ത് ആകാംശയോടെ കാതോര്‍ത്തു… അങ്ങേ തലയ്ക്കല്‍ നിന്ന് റിംഗ് ശബ്ദം കേള്‍ക്കാം… ''ഹലോ…''ഫാദര്‍ സാമിന്റെ സ്വരം ഒരു കുളിരലകള്‍ പോലെ ഫാദര്‍ തോംസണ്‍ പെരേരയുടെ കാതുകളില്‍ വന്ന് പതിഞ്ഞു… ... ലാഫിംഗ് ഈവിള്‍ - ഭാഗം 8 by ഹണി ശിവരാജന് .....Hani Sivarajan..... (11) 3.9k ഉറക്കം വരാതെ രഞ്ജു തിരിഞ്ഞും മറിഞ്ഞും കിടന്നു… മനസ്സിലെ അസ്വസ്ഥതകള്‍ അഗ്നിപര്‍വ്വതം കണക്കെ പുകഞ്ഞ് ശരീരമാകെ പടര്‍ന്നു… അവന് ഒരുനിമിഷം തന്റെ അച്ഛനെയും അമ്മയും ഓര്‍ത്തു… അവര്‍ അവന്റെ മനസ്സിലേക്ക് ഒരു നൊമ്പരമായി പടര്‍ന്ന് കയറി… അവന്റെ അകക്കണ്ണില്‍ നീണ്ട് ലാഫിംഗ് ഈവിള്‍ - ഭാഗം 7 by ഹണി ശിവരാജന് .....Hani Sivarajan..... (15) 3.3k അന്നും പതിവ് പോലെ ദേവിയെ കാത്ത് രഞ്ജു ബസ് സ്റ്റോപ്പില്‍ കാത്ത് നില്ക്കുന്നുണ്ടായിരുന്നു... ദേവിയെ കണ്ടതും രഞ്ജു അവളുടെ മുഖത്തേക്ക് നോക്കി മ്ലാനമായി ചിരിച്ചു... ''എന്തേയ് മുഖത്തൊരു വല്ലായ്ക...?''രഞ്ജുവിന്റെ മുഖത്തുണ്ടായ ഭാവവ്യത്യാസം തിരിച്ചറിഞ്ഞ ദേവി ചോദ ലാഫിംഗ് ഈവിള്‍ - ഭാഗം 6 by ഹണി ശിവരാജന് .....Hani Sivarajan..... 3.3k ദേവിയെ കാത്ത് പതിവ് പോലെ രഞ്ജു ബസ് സ്റ്റോപ്പില്‍ നിന്നിരുന്നു... ബസ്സില്‍ നിന്ന് ഇറങ്ങി വന്ന ദേവിയുടെ മുഖത്തായിരുന്നു രഞ്ജുവിന്റെ കണ്ണുകള്‍... ''എന്താടോ മുഖത്തൊരു വല്ലായ്ക...?"അവളുടെ മുഖത്തെ തെളിച്ചമില്ലായ്മ കണ്ട് രഞ്ജു ചോദിച്ചു... ഒന്നുമില്ലെന്ന അര്‍ത്ഥ ലാഫിംഗ് ഈവിള്‍ - ഭാഗം 5 by ഹണി ശിവരാജന് .....Hani Sivarajan..... 4.1k ''സര്... മെല്‍വിന്റേത് ഒരു കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നില്ല... രണ്ടാമതൊരാളുടെ വിരലടയാളങ്ങള്‍ മെല്‍വിന്റെ ശരീരത്തിലോ ആ മുറിയിലെ മറ്റേതെങ്കിലും വസ്തുക്കളിലോ പതിഞ്ഞിട്ടില്ല... പക്ഷെ...''അര്‍ദ്ധോക്തിയില്‍ നിര്‍ത്തിയ ശേ ലാഫിംഗ് ഈവിള്‍ - ഭാഗം 4 by ഹണി ശിവരാജന് .....Hani Sivarajan..... 4k കനത്ത മഞ്ഞിന്റെ ആവരണം മുന്നിലെ കാഴ്ചകളെ മറച്ചിരുന്നു... കനത്ത നിശ്ശബ്ദത തളം കെട്ടി നിന്നിരുന്നു... തണുപ്പിന്റെ ആധിക്യം വര്‍ദ്ധിച്ച് കൊണ്ടിരുന്നു... അടുത്ത നിമിഷം എന്തോ ബൈക്കിന് കുറുകെ ചാടിയതായി ഐസക്കിന് തോന്നി... പെട്ടെന്ന് ഐസക്ക് ബൈക്ക് വെട്ടിത്തിരിച്ച ലാഫിംഗ് ഈവിള്‍ - ഭാഗം 3 by ഹണി ശിവരാജന് .....Hani Sivarajan..... 4.3k മെല്‍വിന്റെ മൃതശരീരം അടക്കം ചെയ്യാനായി സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന്റെ കാടും പടലും പിടിച്ച് കിടന്ന തെമ്മാടിക്കുഴിയുടെ ഒരുഭാഗം തോട്ടം തൊഴിലാളികളെ നിര്‍ത്തി വൃത്തിയാക്കിയിരുന്നു... പത്രത്തില്‍ പ്രസിദ്ധീകരിച്ചതിന് ശേഷവും അവകാശികളാരും ഏറ്റെടുക്കാന്‍ വരാത്ത ലാഫിംഗ് ഈവിള്‍ - ഭാഗം - 2 by ഹണി ശിവരാജന് .....Hani Sivarajan..... 4.2k എസ്.ഐ ജയശങ്കര്‍ ഫോണ്‍കോള്‍ അവസാനിപ്പിച്ച് എഴുന്നേറ്റു... ''ടീ പ്ലാന്റേഷന്റെ ഉടമസ്ഥതതയിലുളള മണ്‍റോ ക്വോട്ടേഴ്സുകളൊന്നില് ഒരു ജീവനക്കാരന് മരിച്ച് കിടക്കുന്നത്രെ... വേഗം അവിടേക്ക് എത്തണം...''ജയശങ്കര്‍ കോണ്‍സ്റ്റബിള്‍ സുരേഷിനോടും മറ്റ് സിവില്‍ പൊലീസ് ഉദ്യ ലാഫിംഗ് ഈവിള്‍ - ഭാഗം 1 by ഹണി ശിവരാജന് .....Hani Sivarajan..... (14) 7.8k മഞ്ഞ് പെയ്യുന്ന ഒരു തണുത്ത രാത്രി...പുല്കി തലോടുന്ന ഇളംകാറ്റിന്റെ താളത്തിനൊത്ത് കോടമഞ്ഞിന്റെ ആവരണം നീങ്ങിത്തുടങ്ങിയിരുന്നു...മെല്വിന് കമ്പിളിപ്പുതപ്പ് ശിരസ്സിന് മേല്‍ വലിച്ചിട്ട് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു...ക്ലോക്കിലെ മണിക്കൂര്‍, മിനിറ് തൂവാല by ഹണി ശിവരാജന് .....Hani Sivarajan..... 4.3k രാത്രി 8 മണി..മനോജ് വിശ്വനാഥന് കാറിന്റെ വേഗത അല്‍പ്പം വര്‍ദ്ധിപ്പിച്ചു...വിജനയായ പാത..ഗതാഗത തിരക്കില്ലാതെ സ്വസ്ഥമായി ഡ്രൈവ് ചെയ്യുന്നതിന് മനോജ് ഒരു ഇട റൂട്ട് കണ്ടെത്തുകയായിരുന്നു...ഇനിയും രണ്ട് മണിക്കൂര്‍ സമയം വേണം വീട്ടിലെത്താന്‍..കണ്ണുകളില്‍ ഇടയ്ക്കിട ഒരു അമാവാസി രാവില്‍... - ഭാഗം 3 by ഹണി ശിവരാജന് .....Hani Sivarajan..... (15) 3.9k ചീവീടിന്റെ ശബ്ദം മനു ശങ്കറിന്റെ കാതുകളില്‍ വന്ന് അലച്ച് അലോസരപ്പെടുത്തി കൊണ്ടിരുന്നു... മഴപെയ്ത് തണുത്ത അന്ത:രീക്ഷം...അമാവാസി രാത്രി ആയതിനാല്‍ ആകാശവും ഭൂമിയും കൂരിരുട്ടിന്റെ പിടിയിലമര്‍ന്നിരുന്നു..മൊബൈല്‍ ടോര്‍ച്ചിന്റെ പ്രകാശത്തില്‍ മനു വടവൃക്ഷങ്ങള്ക ഒരു അമാവാസി രാവില്‍... - ഭാഗം 2 by ഹണി ശിവരാജന് .....Hani Sivarajan..... 3.9k രാവേറെ ചെന്ന് തുടങ്ങിയിരുന്നു...അമാവാസി ആയതിനാല്‍ ആകാശം പൂര്‍വ്വാധികം ഇരുട്ട് മൂടി കിടക്കുന്നു...കനത്ത ഇരുട്ടിനെ കീറിമുറിച്ച് തീവ്രപ്രകാശം പരത്തി മഹേന്ദ്രന്തമ്പിയുടെ ബ്ലാക്ക് എക്സ്.യു.വി കൂറ്റന്‍ വൃക്ഷങ്ങള്‍ ഇരുവശവും പടര്‍ന്ന് പന്തലിച്ച പാതയിലൂടെ പാഞ്ഞു. ഒരു അമാവാസി രാവില്‍... - ഭാഗം 1 by ഹണി ശിവരാജന് .....Hani Sivarajan..... (11) 7k ''ടേയ് അണ്ണാ... ഇനി ഇന്ന് അങ്ങോട്ട് പോകണോ...? നേരം ഇരുട്ടി... അവിടെ ചെല്ലുമ്പോഴേക്ക് ഒമ്പത് പത്ത് മണിയാകും..'' സജയന് ശിവനോട് പറഞ്ഞു...ലേശം പിരിച്ച് വച്ച മീശ തടവി ശിവന് സജയനെ തറപ്പിച്ച് നോക്കി പറഞ്ഞു:''ഞാന്‍ ഒന്ന് വിചാരിച്ചാല്‍ അത അറുകൊല ചാത്തന് - ഭാഗം 2 by ഹണി ശിവരാജന് .....Hani Sivarajan..... (15) 4.7k കരഞ്ഞു തളര്‍ന്ന് അവശയായ വസുധ ദാമോദരന്‍ വൈദ്യര് നല്കിയ മരുന്ന് കഴിയ്ക്കാന്‍ കൂട്ടാക്കിയില്ല....''എന്റെ കുട്ടിക്കൊപ്പം എനിക്കും പോയാ മതിയേ...''വസുധ പതം പറഞ്ഞ് കരഞ്ഞു...''നെനക്ക് ഒരു കുഞ്ഞൂടെ ഒണ്ട് വസുധേ... അവളെ ഒന്ന് ഓര്ക്കെടീ കൊ അറുകൊല ചാത്തന് - ഭാഗം 1 by ഹണി ശിവരാജന് .....Hani Sivarajan..... 6.7k ചീവീടിന്റെ ചിലമ്പല്‍ ചന്ദ്രന്റെ കാതില്‍ വന്നു പതിച്ചു...ഇടവപ്പാതിയായത് കൊണ്ടാകാം കുറ്റാകൂരിരുട്ട് അന്തരീക്ഷത്തിനെ വിഴുങ്ങുന്നത്...കയ്യിലെ ചൂട്ടും കത്തി തീര്‍ന്നിരിക്കുന്നു....ചില്ലോളിക്കാവിലെ വേലകളി കഴിഞ്ഞ് തന്റെ വീട്ടിലേക്ക് മടങ്ങുകയാണ് ചന്ദ്രന്...സമ Short Stories Spiritual Stories Novel Episodes Motivational Stories Classic Stories Children Stories Humour stories Magazine Poems Travel stories Women Focused Drama Love Stories Detective stories Social Stories Adventure Stories Human Science Philosophy Health Biography Cooking Recipe Letter Horror Stories Film Reviews Mythological Stories Book Reviews Thriller Science-Fiction Business Sports Animals Astrology Science Anything നിഴലുകള്‍ - ഭാഗം 5 by ഹണി ശിവരാജന് .....Hani Sivarajan..... (27) 5.1k ദേവദത്തന് തമ്പുരാന്...മതിലകം കോവിലകത്തിലെ ഇളമുറത്തമ്പുരാന്...ദേവദത്തന് തമ്പുരാന്റെ പത്നി സാവിത്രിദേവി അന്തര്‍ജ്ജനം...മക്കള്‍ മൂന്നുപേര്‍...മൂത്തമകന് വിഷ്ണുദത്തന്, രണ്ട് പെണ്മക്കള് ആര്യാദേവി, അഞ്ജനാദേവി...ഇവരെ കൂടാതെ മതിലകം കോവിലകത്തില്‍ താമസിച്ചി നിഴലുകള്‍ - ഭാഗം 4 by ഹണി ശിവരാജന് .....Hani Sivarajan..... 4.2k ടൗവ്വലുമെടുത്ത് ജൂലിയറ്റ് കുളിമുറിയിലേക്ക് നടന്നു നീങ്ങി...ഷാര്‍ലറ്റ് ലാപ്ടൊപ്പില്‍ ഫെയ്സ് ബുക്ക് മെസഞ്ചര്‍ ഓപ്പണ്‍ ചെയ്തു...അതില്‍ വായിക്കാതെ കിടന്ന ചില സന്ദേശങ്ങള്‍ അലസമായി നോക്കിയ ശേഷം ഷാര്‍ലറ്റ് ഫെയ്സ് ബുക്ക് മെസ്സഞ്ചറില്‍ സ്റ്റാറ്റസിട്ടു...'' നിഴലുകള്‍ - ഭാഗം 3 by ഹണി ശിവരാജന് .....Hani Sivarajan..... 4.9k നൈറ്റ് ക്രീമിട്ട് മുഖം മസ്സാജ് ചെയ്യുകയായിരുന്നു ജൂലിയറ്റ്...ആരോ കതകില്‍ തട്ടുന്ന ശബ്ദം കേട്ട് ജൂലിയറ്റ് മുറിയുടെ വാതില്‍ തുറന്നു...മുന്നില്‍ ഷാര്‍ലറ്റ്...''എന്താ ഷാര്‍ലറ്റ്...?"ജൂലിയറ്റ് ചോദിച്ചു...''ഞാന്‍ ഇന്ന് തന്റെ മുറിയില്‍ കിടന്നോട് നിഴലുകള്‍ - ഭാഗം 2 by ഹണി ശിവരാജന് .....Hani Sivarajan..... 5.5k ''ഓ.കെ... എന്ത് ആവശ്യമുണ്ടെങ്കിലും കൊണ്ടാക്ട് ചെയ്യുക...''മടങ്ങാന്‍ നേരം മഹേഷ് ഓര്‍മ്മിപ്പിച്ചു...''എ മാന്‍ വിത്ത് ഗുഡ് പേഴ്സണാലിറ്റി...''ഗായത്രി മഹേഷിനെ വിശേഷിപ്പിച്ചത് അങ്ങനെയാണ്...ഉച്ചവരെ പലയിനം ഫലവൃക്ഷങ്ങള്‍ നിറഞ്ഞ് നില നിഴലുകള്‍ - ഭാഗം 1 by ഹണി ശിവരാജന് .....Hani Sivarajan..... 7.9k ''മതിലകം'' കോവിലത്തിന്റെ പ്രാധന കവാടവും കഴിഞ്ഞ് ഒരു ഗ്രേ ഫൊര്‍ച്ച്യൂണര്‍ കാറും ബ്ലാക്ക് എസ്യുവിയും ഒന്നിന് പിറകെ ഒന്നായി വിശാലമായ മുറ്റത്ത് മെല്ലെ ബ്രേക്കിട്ട് നിന്നു... വാതിലുകള്‍ തുറന്ന് ആധുനിക വേഷധാരികളായ നാല് യുവാക്കളും മൂന്ന് യുവതിക ബാറ്റണ്‍ ദ്വീപ് - ഭാഗം 5 by ഹണി ശിവരാജന് .....Hani Sivarajan..... (19) 3.4k അന്നയുടെ ഇടനെഞ്ച് പൊട്ടുകയായിരുന്നു...സ്വപ്നത്തിലെന്നത് പോലെ അപകടത്തിലായ ജെറോള്‍ഡിന്റെ സമീപത്തേക്ക് ഓടിയെത്താന്‍ തനിയ്ക്ക് കഴിയുന്നില്ല...തന്റെ കാത്തിരിപ്പിനുളള വിരാമമായി എന്ന് കരുതി...എന്തെല്ലാം പ്രതീക്ഷകള്‍... സ്വപ്നങ്ങള്‍...ജെറോള്ഡും അതീവ സന്തോഷത്തി