Free Download Nagalakshmi by Sarangirethick Home Books Malayalam Books Spiritual Stories Books നാഗലക്ഷ്മി Nagalakshmi book and story is written by Sarangirethick in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Nagalakshmi is also popular in Spiritual Stories in Malayalam and it is receiving from online readers very fast. Signup now to get access to this story. നാഗലക്ഷ്മി by Sarangirethick in Malayalam Spiritual Stories 2.6k 12k നാഗലക്ഷ്മി അവൾ ആരെയും മയക്കുന്ന സൗന്ദര്യമുള്ളവൾ ആയിരുന്നു, നാഗലോകത്തിന്റെ രാജകുമാരി. അതിലുപരി പ്രജാപതിയുടെ മകൾ എന്ന പ്രൗഢിയും. ആ നിബിഢ വനത്തിന്റെ ഇലച്ചാർത്തുകൾക്കിടയിൽ, കാടിന്റെ സൗന്ദര്യത്തിലും ജലോപരിതലത്തിലൂടെയും ഒക്കെ ഒരു ചാട്ടുളി പോലെ മിന്നി തിളങ്ങി, ആ അനാഘ്രകുസുമം. അച്ഛന്റെ പ്രതാപവും, അമ്മയുടെ അനുഗ്രഹവും മുതലാക്കി, നാഗസ്ഥലിയുടെ ഗഹ്വരങ്ങളിൽ ഭയരഹിതയായി അവൾ ...Read Moreസഞ്ചരിച്ചു കൊണ്ടേ ഇരുന്നു. കൗമാരം തുടിക്കുന്ന അംഗങ്ങളും, ആരെയും ആകർഷിക്കുന്ന മിഴിയിണകളും, മുഖകാന്തിയും സ്വായത്തമാക്കിയ അവൾ, കാമോദ്വീപങ്ങളായ അംഗചലനങ്ങളിലൂടെ കാഴ്ചക്കാരുടെ ഹൃദയത്തുടിപ്പുകൾക്ക് പ്രകമ്പനം നൽകി ദേശസഞ്ചാരം നടത്തി. എന്നാൽ നാഗദേവതയായ അമ്മയുടെ സംരക്ഷണവും, പ്രജാപതിയുടെ കർമ്മകുശലതയും സ്വന്തമായ അവളെ തടുക്കാനോ എന്തിന് ഒന്ന് കടാക്ഷം കൊണ്ടുപോലും ശല്യം ചെയ്യാനോ ആ നാട്ടിലെ യുവാക്കൾ ഭയന്നിരുന്നു, അഥവാ അങ്ങനെ സംഭവിച്ചാൽ ഉണ്ടാകുന്ന വരുംവരായ്കകൾ അവർക്ക് ആലോചിക്കാൻ കഴിയുന്നതിനും അപ്പുറമാണ് എന്ന് അറിയാമായിരുന്നു. നാഗസ്ഥലി, നാഗദേവതയുടെ അനുഗ്രഹം കൊണ്ട് കേൾവികേട്ട നാട്, നാഗന്മാരുടെ ജന്മഗേഹം. നിബിഢ Read Less Read Full Story Download on Mobile നാഗലക്ഷ്മി More Interesting Options Malayalam Short Stories Malayalam Spiritual Stories Malayalam Fiction Stories Malayalam Motivational Stories Malayalam Classic Stories Malayalam Children Stories Malayalam Comedy stories Malayalam Magazine Malayalam Poems Malayalam Travel stories Malayalam Women Focused Malayalam Drama Malayalam Love Stories Malayalam Detective stories Malayalam Moral Stories Malayalam Adventure Stories Malayalam Human Science Malayalam Philosophy Malayalam Health Malayalam Biography Malayalam Cooking Recipe Malayalam Letter Malayalam Horror Stories Malayalam Film Reviews Malayalam Mythological Stories Malayalam Book Reviews Malayalam Thriller Malayalam Science-Fiction Malayalam Business Malayalam Sports Malayalam Animals Malayalam Astrology Malayalam Science Malayalam Anything