MANASASAROVARATHIL by CHERIAN in Malayalam Short Stories PDF

മാനസസരോവരത്തിൽ

by CHERIAN in Malayalam Short Stories

മാനസസരോവരത്തിൽ ഉച്ചതിരിഞ്ഞുള്ള വെയിലിന്റെ മയക്കത്തിൽ മഞ്ഞക്കിളികൾ ആകാശത്തിന്റ ചെരുവിൽ ഉറവപൊട്ടി, ഭൂമിനിറയെ പറന്നിറങ്ങി ചിലച്ചു . മായ അലൗകികമായ അനുഭൂതിയാൽ പതഞ്ഞേ വിടർന്നു . വറ്റുകൾ ചിതറിക്കിടന്ന ഊണുമേശക്കു താഴെ കുറിഞ്ഞിപൂച്ച തലയുയർത്തി വാലുപൊക്കി നിലവിളിച്ചുകൊണ്ടേയിരുന്നു . പോക്കുവെയിലിന്റെ ചിതറിക്കിടന്ന പാളികളിൽ ചവുട്ടി ഒരു അപ്പൂപ്പൻ തൊടിയിലൂടെ നടന്നുനീങ്ങുന്നത് കണ്ട് മൂവാണ്ടൻ കൊമ്പിലിരുന്ന അണ്ണാൻ ...Read More