കുടിയാന്മല വിളിക്കുന്നു

by CHERIAN in Malayalam Short Stories

സ്കൂളിന്റെ മുറ്റത്തു കരിയിലകൾ കാറ്റത്തു അടിഞ്ഞുകൂടി . ചാത്തമലയിൽനിന്നും കുരിശുമലയിലേക്കു കാറ്റ് ശക്തമായി വീശിക്കൊണ്ടിരുന്നു . ശങ്കരൻനായർസാർ കണ്ണട ഊരി ചെവിയിലെ രോമം തിരക്കിട്ടു വലിച്ചു ." സാറേ , ഷെഡ് വീഴുമോ ?" റൗഡി മാത്തൻ ചോദിച്ചു.നായർസാർ ക്ലാസ്സ് എടുത്തുകൊണ്ടിരുന്ന സ്കൂൾഷെഡിന്റെ കച്ചിമേഞ്ഞ മേൽപ്പുര നോക്കി പിന്നെ ചിരിയോടെ ചോദിച്ചു " നമ്മൾ ...Read More