The girl dissolved in moonlight by CHERIAN in Malayalam Short Stories PDF

നിലാവിൽ അലിഞ്ഞ പെൺകുട്ടി

by CHERIAN in Malayalam Short Stories

തെക്കേമുറി ഉലഹന്നാൻ മരിച്ചു . ഇന്നു വെളുപ്പിനു നാലുമണിക്കാണ് മരിച്ചത് . കോവിഡ് കാരണം വിദേശത്തുള്ള മക്കൾക്കു വരാൻ കഴിയില്ലയെങ്കിലും ശവം കുറെയേറെ കാത്തുകിടന്നു . ഉച്ചതിരിഞ്ഞു ഞാൻ മരണവീട്ടിലേക്കു ഇറങ്ങി മുറ്റത്തിനു താഴെ ഉണക്ക വാഴകൈയിൽ കാക്കയിരുന്നു , കൊക്കുപിളർത്തി തലചെരിച്ചു വാനത്തു പറക്കുന്ന മേഘങ്ങളെ മരണം അറിയിച്ചു . ഉമ്മറത്തും മുറ്റത്തും ...Read More