സത്യത്തിന്റെ സാക്ഷി

by CHERIAN in Malayalam Spiritual Stories

Sent from Mail for Windows 10 From, CHERIAN K JOSEPH KUDACKCHIRA(H) PALLIKUNNU P O KANNUR PH NO 9446538009 · സത്യത്തിന്റെ സാക്ഷി*********************** "എന്താണുസത്യം?" അനന്തമായകാലങ്ങൾക്കിപ്പുറവുംകാലങ്ങൾക്കൾക്കപ്പുറവുംആചോദ്യംനിന്നുവിറപൂണ്ടു. പ്രത്തോറിയത്തെചില്ലുവിളക്കിൽമഞ്ഞിന്റെയലകൾവിറങ്ങലിച്ചുപടർന്നു. രാപ്പാടികൾനേർത്തഈരടികൾദുഖത്തോടെമീട്ടികൊണ്ടിരുന്നു. പീലാത്തോസ്പ്രത്തോറിയംകടന്നുപുറത്തേക്കുനടന്നു. ശാബത്തായതു ...Read More