Moving dolls by ശരശിവ in Malayalam Short Stories PDF

ചലിക്കുന്ന പാവകൾ

by ശരശിവ in Malayalam Short Stories

ആളുന്ന തീ.... അതിലേക്ക് കൈ നീട്ടാൻ ശ്രമിച്ചതും ആരോ തട്ടിമാറ്റി... ദേവേട്ടാ.... ഞെട്ടിയുണരുമ്പോൾ നേരം പുലർന്നിരുന്നു.... തുറന്നുകിടന്ന ജനാലയിലൂടെ പ്രകാശം കണ്ണിലേക്കടിച്ചു കയറി.... മുഖം തിരിക്കുമ്പോൾ തലയണയിൽ നല്ല കാച്ചെണ്ണയുടെ മണം..... ആവോളം വലിച്ചുകയറ്റി.... ഇനിയൊരിക്കലും ലഭിക്കാത്ത അവളുടെ മുടിയുടെ നറുമണം... ഓർമ്മകൾ തീച്ചൂള കൂട്ടി അതിൽ തന്നെ നീറ്റുന്നു.... സേതു.... ജനാലകമ്പിയിൽ കൈ ...Read More


-->