Pravasi by farheen in Malayalam Short Stories PDF

പ്രവാസി

by farheen Matrubharti Verified in Malayalam Short Stories

അവൻ പതിവുപോലെ നടക്കാനിറങ്ങി. ചുറ്റും വണ്ടികളുടെയും ആൾക്കാരുടെയും ബഹളം മാത്രം. മനസിന്‌ ഏകാഗ്രത കിട്ടാനാണ്‌ രാവിലെകളിൽ അവൻ നടത്തം പതിവാക്കിയിരുന്നത്. ഗൾഫിലേക്ക് വന്നതിൽ പിന്നെ ഉള്ള സന്തോഷം കൂടെ നഷ്ടപ്പെട്ടു. വളരെ പ്രതീക്ഷകളോടെയാണ് അവൻ ഗൾഫിലേക്ക് വന്നത്. ഒരുപാട് സ്വപ്നങ്ങളും അതിലേറെ ആഗ്രഹങ്ങളും. നല്ലൊരു ജോലിയും എല്ല സൗകര്യങ്ങളും ഉണ്ടെങ്കിലും മനസിന്‌ ഒരു തൃപ്‌തയുമില്ല. ...Read More