Free Download I Love U 2 - (Part 3) by വിച്ചു

I Love U 2 - (Part 3) book and story is written by വിച്ചു in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. I Love U 2 - (Part 3) is also popular in Love Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.

I Love U 2 - (Part 3)

by വിച്ചു Matrubharti Verified in Malayalam Love Stories

മേലേപാട് മുറ്റത്തേയ്ക്ക് ബദ്രിയുടെ ബോലെറോ ജീപ്പ് വന്ന് നിന്നു..മുറ്റത്തേക്കിറങ്ങിയപ്പോൾ ജീപ്പിന്റെ ശബ്ദം കേട്ട് ഉമ്മറത്തു വന്നവരെ അവൻ കണ്ടു..ഓരോ അടിവെച്ച് മുൻപോട്ടു നടക്കുമ്പോൾ അവൻ ആ നാലുകെട്ടിന്റെ തല ഉയർത്തിയുള്ള നിൽപ്പ് നോക്കി...വർഷങ്ങൾക്കു മുൻപ് അമ്മയുടെ കൈപ്പിടിച്ച് മേലേപാട് തറവാടിന്റെ പടികൾ ഇറങ്ങുമ്പോഴും ബദ്രി തല തിരിച്ച് നോക്കിയിരുന്നു.. അന്നത്തെ അതേ ഗാംഭീര്യം തെല്ലും ...Read More