Alone in the dark - 1 by Ameer Suhail tk in Malayalam Spiritual Stories PDF

ഇരുട്ടിൽ തനിയെ... - 1

by Ameer Suhail tk in Malayalam Spiritual Stories

Part-01 ( കത്ത് ) എനിക്ക് ഇവിടെ നിന്നും ഇനി എത്രകാലം മോചനം കിട്ടും എന്ന് അറിയില്ല.കാരണം ഇവിടെ എന്നെ അല്ല ഇവർ ബന്ധിച്ച് ഇരിക്കുന്നത് എന്റെ മനസ്സിനെയാണ്.ഞാൻ ഇവിടെ വന്നിട്ട് ഏറെകാലം കഴിഞ്ഞു ഇപ്പോഴും എനിക്ക് ഇവിടെ ഒറ്റപ്പെട്ട ജീവിതമാണ്.ആരും എന്നോട് സ്നേഹത്തോടെഒരു വാക്കു പോലും സംസാരിക്കാറില്ല.. എല്ലാത്തിനും ഞാൻ കുറ്റക്കാരിയാണ്എന്തു ചെയ്താലും ...Read More