ORU YAATHRAKKU MUNPU by ORPHIC MEDIA in Malayalam Short Stories PDF

ഒരു യാത്രക്ക് മുമ്പ്

by ORPHIC MEDIA in Malayalam Short Stories

മുഖത്തെ കടുത്ത നിരാശ കണ്ടാണ് രവി ഒരുമിച്ച് വളർന്ന ഉറ്റചങ്ങാതി സുമേഷിനോട് കാര്യം തിരക്കിയത്."രണ്ട് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. നിനക്കെന്താ ഒരു വല്ലായ്ക; ഒരു നിരാശ?"രവിയുടെ ചോദ്യം സുമേഷിനെ കൂടുതൽ നിരാശനാക്കുകയാണ് ചെയ്തത്."പറയെടാ..."സുമേഷിന്റെ ഹൃദയമിടിപ്പ് ശക്തമായി."എന്തോ വലുത് സംഭവിക്കാൻ പോവുന്നപോലെ... ശരീരം വിറക്കുന്നു, പേശികൾ അലിഞ്ഞുപോവുന്ന പോലെ.. ഒന്നിനും ശ്രദ്ധ കേന്ദ്രികരിക്കാൻ കഴിയുന്നില്ല."ഭയത്തോടെയായിരുന്നു സുമേഷ് ...Read More