Secret discovered by Abhi - 3 by Chithra Chithu in Malayalam Thriller PDF

അഭി കണ്ടെത്തിയ രഹസ്യം - 3

by Chithra Chithu Matrubharti Verified in Malayalam Thriller

അന്നും പതിവ് പോലെ തന്നെ അവർ ഹോട്ടലിൽ പോയി... ജോലി ചെയുമ്പോൾ പോലും അവളുടെ മനസ്സിൽ ഒരുപാട് ചോദ്യം ഉണ്ടായിരുന്നു.. "ടാ.. "കീർത്തി അഭിയുടെ തോളിൽ കൈ വെച്ചു വിളിച്ചു ഒരു ഞെട്ടലോടെ അഭി കീർത്തിയെ നോക്കി "എന്തു പറ്റി ആകെ ഒരു ഡിസ്റ്റർബ് മുഖത്തു ഒരു തെളിച്ചം ഇല്ലലോ.. മ്മ് എന്തു പറ്റി.. ...Read More