ദൈവത്തിന്റെ വികൃതികൾ

by Sreekanth Menon in Malayalam Short Stories

ആണായിട്ട് ജനിച്ചിട്ട് ശിഖണ്ഡിആയി ജീവിക്കേണ്ടിവന്നവന്റെ കഥ. കഥ തുടങ്ങുന്നത് പാലക്കാട് ഗ്രാമത്തിൽ. ഇത്രയും ഹതഭാഗ്യനായ ഒരാൾ ലോകത്ത് ഉണ്ടാവില്ല. നല്ലതുമാത്രം ചെയ്യുന്നു നല്ലത് മാത്രം ചിന്തിക്കുന്ന അയാൾക്ക് ജീവിതത്തിൽ സന്തോഷം / സുഖം ഒന്നും അറിഞ്ഞിട്ടില്ല. അവനും മറ്റുള്ളവരെ മാതിരി ചെറിയ ചെറിയ ആഗ്രഹങ്ങളായിരുന്നു മനസ്സിൽ. അവൻ പഠിക്കുന്ന കാലം മുതൽ തുടങ്ങിയിട്ട് എപ്പോ ...Read More