Some Short Stories by Vinod Kannath in Malayalam Short Stories PDF

ഒരു ചില കഥകൾ

by Vinod Kannath in Malayalam Short Stories

കഥ - 1 ഇട്ടിമാടൻ്റെ കുട്ടിത്തേയി "എന്താടാ മാടാ! മണ്ണിളക്കാതെയാണോ നിന്റെ പണി... കൂലീം ചോയിച്ച് ഏറേത്തക്ക് വായോ... തരുന്നുണ്ട് ഞാൻ..." വരമ്പത്തെത്തിയ യജമാനന്റെ നന്ദിവാക്ക് ശ്രദ്ധിക്കാതെ ഇട്ടിമാടൻ പണി തുടർന്നു... ഇന്നും കൂലിസമയത്തെ യജമാനന്റെ ഔദാര്യസൂചകമായ ഭാവം മാടനൊന്ന് ഓർത്ത് നെടുവീർപ്പിട്ടു... "പ്രായം അനുവദിക്കാതായിരിക്കുന്നു മാടാ... നമുക്കിത് നിർത്താം..." ഭൂമിയിൽ വീണലിഞ്ഞ സ്വന്തം ...Read More