Forgot to say by Sreekanth Navakkode in Malayalam Short Stories PDF

പറയാൻ മറന്നത്

by Sreekanth Navakkode Matrubharti Verified in Malayalam Short Stories

പ്രണയം ഞാൻ ഏത് ഹൃദയംകൊണ്ട് പറയുന്നതിനു മുമ്പ് തന്നെ ചെറിയൊരു തെറ്റിദ്ധാരണ കൊണ്ട് എന്റെ ഹൃദയം മുറിവേൽപ്പിച്ച പോയി എങ്ങോട്ടേക്ക് അറിയില്ല എവിടെയാണ് ️ എന്നുപോലും അറിയാൻ പറ്റാതെയായി നഷ്ടപ്പെട്ടത് ഇനി തിരിച്ചു കിട്ടുമോ എന്നറിയില്ല പക്ഷേ കാത്തിരിക്കാം അവർക്കായി. ദൈവം അവരുടെ തെറ്റിദ്ധാരണ മാറ്റികൊടുത്ത് എന്നിലേക്ക് ഒഴുകി വരട്ടെ കാത്തിരിക്കാം യുഗങ്ങളോളം️ . ...Read More