Uracheratha Appam by deepu cherian in Malayalam Short Stories PDF

Uracheratha Appam

by deepu cherian in Malayalam Short Stories

ഉറചേരാത്തഅപ്പത്തിന്റെദിവസം അങ്ങിനെ ഒരിക്കൽ ഒരിടത്തു ഉറച്ചേരാത്ത അപ്പത്തിന്റെ ദിവസം വന്നുചേർന്നു . മേഘങ്ങൾ മേയാതെ ശൂന്യമായ ആകാശത്തു വിളറിയ ഒരമ്പിളി തങ്ങി നിന്നു . ഉപ്പിലിയപ്പൻ കൈതക്കാടുകൾക്കിടയിലൂടെ തെങ്ങുംത്തടി പാലം കയറി തോടു കടക്കുന്ന ഇടവഴിയോരത്തു ,ആഞ്ഞിലിമരച്ചോട്ടിൽ ചുമ്മാ പിളർന്ന വായയിൽ ഇളവെയിലിനെ താരാട്ടി കാത്തിരുന്നു . തെക്കേലെ ചെക്കൻ കടവത്തെ പൊന്നുവിന്റെ ...Read More