Free Download WHITE PAPERS by Anto Rex Home Books Malayalam Books Human Science Books WHITE PAPERS WHITE PAPERS book and story is written by Anto Rex in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. WHITE PAPERS is also popular in Human Science in Malayalam and it is receiving from online readers very fast. Signup now to get access to this story. WHITE PAPERS by Anto Rex in Malayalam Human Science 1k 4.3k SCENE 1 DAY/EXT STREET CAFE വളരെ പ്രസന്നത തോന്നിക്കുന്ന ഒരു പകൽ. വളരെ ഭംഗിയിൽ interior ഒക്കെ ചെയ്തിട്ടുള്ള കുറച്ചു പ്രീമിയം ലുക്കുള്ള ഒരു കഫെയുടെ പുറംകാഴ്ച. പുറത്തു നിന്നും വാതിൽ തുറന്നു അകത്തേയ്ക്ക് കയറുന്ന ഒരാളുടെ പിന്നാലെ അകത്തേയ്ക്ക് കടന്നു ചെല്ലുന്ന ക്യാമറയും. മുന്നിൽ നടക്കുന്ന ആൾ ഒരു നിമിഷം ചുറ്റും ...Read Moreശേഷം ഒഴിഞ്ഞ ഒരു ടേബിളിന്റെ നേർക്ക് നടക്കുന്നു. അയാളുടെ masking മാറിയ ശേഷം വെളിപ്പെടുന്ന സീമാ ശ്രീനിവാസിൻറെ കാഴ്ച. അവൾ ഒരു ടേബിളിൽ തനിയെ ഇരിയ്ക്കുകയാണ്. വളരെ പ്രസന്നത നിറഞ്ഞ മുഖം, വളരെ ലളിതവും എന്നാൽ graceful ആയതുമായ വേഷം. കയ്യിലിരിയ്ക്കുന്ന പേനയിൽ ചെറുതായി കടിച്ചു കൊണ്ട് വളരെ താൽപ്പര്യത്തോടെ കയ്യിലെ ഇംഗ്ലീഷ് നോവൽ വായിക്കുന്ന തിരക്കിലാണ് കക്ഷി. വായനയിൽ നിന്നും ചിന്തയോടെ ഉണർന്ന ശേഷം നിശ്വാസത്തോടെ അവൾ നിവർന്നിരിയ്ക്കുന്നു. പുസ്തകം മേശപ്പുറത്തേയ്ക്ക് വച്ച ശേഷം നനുത്ത പുഞ്ചിരിയോടെ അവൾ മേശപ്പുറത്തേയ്ക്ക് നോക്കുന്നു. Read Less Read Full Story Download on Mobile WHITE PAPERS More Interesting Options Malayalam Short Stories Malayalam Spiritual Stories Malayalam Fiction Stories Malayalam Motivational Stories Malayalam Classic Stories Malayalam Children Stories Malayalam Comedy stories Malayalam Magazine Malayalam Poems Malayalam Travel stories Malayalam Women Focused Malayalam Drama Malayalam Love Stories Malayalam Detective stories Malayalam Moral Stories Malayalam Adventure Stories Malayalam Human Science Malayalam Philosophy Malayalam Health Malayalam Biography Malayalam Cooking Recipe Malayalam Letter Malayalam Horror Stories Malayalam Film Reviews Malayalam Mythological Stories Malayalam Book Reviews Malayalam Thriller Malayalam Science-Fiction Malayalam Business Malayalam Sports Malayalam Animals Malayalam Astrology Malayalam Science Malayalam Anything