Ariya seetha book and story is written by Kantharidiaries in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Ariya seetha is also popular in Women Focused in Malayalam and it is receiving from online readers very fast. Signup now to get access to this story. ആര്യ by Kantharidiaries in Malayalam Women Focused 69 Downloads 174 Views Writen by Kantharidiaries Category Women Focused Read Full Story Download on Mobile Description അന്ന് രാത്രി ഉറങ്ങി എഴുന്നേറ്റ് രാവിലെ തന്നെ അവൾ കോളേജിൽ പോകാൻ റെഡിയായി. ബ്ലാക്ക് ആൻഡ് പിങ്ക് ചുരിദാറൊക്കെ ഇട്ട് അവൾ കണ്ണാടിയിൽ നോക്കി മുടി ഒതുക്കി വെച്ചു. അവളുടെ വീട് ഒരു കാടിനോട് ചേർന്നുള്ള പ്രകൃതിഭംഗിയുള്ള ഒരിടത്താണ് ഉള്ളത്.ഇറങ്ങാൻ നേരം അവൾ അമ്മയോട് ഉറക്കെ വിളിച്ചു പറഞ്ഞു..."അമ്മേ... ഞാൻ പോയിട്ട് വരാമേ...""സൂക്ഷിച്ചു പോണം കേട്ടോ മോളേ...""അമ്മ അടുക്കളയിൽ നിന്ന് ഓർമ്മിപ്പിച്ചു.""ആഹ് അമ്മേ...""അവൾ മറുപടി നൽകി പടിയിറങ്ങി നടന്നു."കോളേജിൽ എത്തണമെങ്കിൽ രണ്ട് ബസ്സുകൾ മാറി മാറി കേറി വേണം പോകാൻ.അവൾ ആ രണ്ട് ബസ്സുകളും കേറി കൃത്യസമയത്ത് തന്നെ കോളേജിൽ എത്തി. ആരോടും അധികം സംസാരിക്കാൻ ഇഷ്ടമില്ലാത്ത കൂട്ടത്തിലായിരുന്നു അവൾ. അതുകൊണ്ടുതന്നെ കോളേജിൽ അവൾക്ക് കൂട്ടുകാരോ ഫ്രണ്ട്സോ ഒന്നും ഉണ്ടായിരുന്നില്ല.തന്റെ പഠനവും കാര്യങ്ങളുമായി അവൾ ഒതുങ്ങിക്കൂടി. അന്ന് കോളേജിൽ പ്രോജക്റ്റ് ഒക്കെ സബ്മിറ്റ് ചെയ്തപ്പോൾ അധ്യാപകരിൽ നിന്ന് വളരെ നല്ല റെസ്പോൺസ് ആണ് അവൾക്ക് ലഭിച്ചത്.....ആ സന്തോഷത്തോടെ അവൾ തിരിച്ച് വീട്ടിലേക്ക് More Likes This അമീറ - 1 by shadow girl പിരിയാതെ.. - 1 by Mrudhula അവളുടെ സിന്ദൂരം - 1 by Aval നിഴൽ by Fathima Farhana.k More Interesting Options Malayalam Short Stories Malayalam Spiritual Stories Malayalam Fiction Stories Malayalam Motivational Stories Malayalam Classic Stories Malayalam Children Stories Malayalam Comedy stories Malayalam Magazine Malayalam Poems Malayalam Travel stories Malayalam Women Focused Malayalam Drama Malayalam Love Stories Malayalam Detective stories Malayalam Moral Stories Malayalam Adventure Stories Malayalam Human Science Malayalam Philosophy Malayalam Health Malayalam Biography Malayalam Cooking Recipe Malayalam Letter Malayalam Horror Stories Malayalam Film Reviews Malayalam Mythological Stories Malayalam Book Reviews Malayalam Thriller Malayalam Science-Fiction Malayalam Business Malayalam Sports Malayalam Animals Malayalam Astrology Malayalam Science Malayalam Anything Malayalam Crime Stories