kalam unakkattha muriv kal by Sarangirethick in Malayalam Classic Stories PDF

കാലം ഉണക്കാത്ത മുറിവ് കൾ

by Sarangirethick in Malayalam Classic Stories

കാലംഉണക്കാത്തമുറിവുകൾഅയാൾനടന്ന്പോകുമ്പോൾആഇടവഴിവളരെഏറെമാറിയിരുന്നു.പെൺകൈതകൾകോട്ടതീർത്തിരുന്നഅതിന്റെഇരുവശവുംഇന്ന്വർണ്ണമതിലുകൾക്ക്വഴിമാറിയിരുന്നു.പഴയചെമ്മണ്ണ്കുഴഞ്ഞപശിമരാശിവെട്ടുവഴികറുത്തടാറിനുംടാർതേഞ്ഞുതെളിഞ്ഞമെറ്റൽകഷ്ണങ്ങൾക്കും.എങ്കിലുംകൗതുകംനഷ്ടമാകാത്തഅയാൾമിഴികൾരണ്ടുംആകാഴ്ചകൾഒപ്പിയെടുക്കുകയാണ്.ആചെറിയഇടവഴിഇന്ന്രാജവീഥിയാണ്.ഇരുവശങ്ങളിലുംവലിയമേടകളുംഇരുനിലമാളികകളുംആനാടിന്റെപ്രൗഢിവിളിച്ചൊതുക്കുകയാണ്എന്ന്അയാൾമനസ്സിനോട്പറഞ്ഞു.ജന്മനാട്ടിലെറെയിൽവേസ്റ്റേഷനിൽഇറങ്ങിവെളിയിലേക്ക്വന്നപ്പോൾഅയാളെസ്വീകരിക്കാൻബന്ധുക്കൾആരുംവന്നില്ലെങ്കിലും(പറയത്തക്കതായിആരുംബാക്കിയില്ല..അഥവാഉള്ളവർഅയാളെഅറിയുമോഎന്ന്തന്നെസംശയം)അവിടുത്തെഓട്ടോറിക്ഷക്കാരുംടാക്സിക്കാരുംഓടിയെത്തി.കൊറ്റിയെപോലെഒറ്റക്കാലിൽഉള്ളകാത്തിരിപ്പിന്ശേഷംകിട്ടിയഇരയെദാഹാർത്തമായിവീക്ഷിച്ച്ഓടിവന്നവരുടെകണ്ണുകൾഉടക്കിയത്അയാളുടെഫോറിൻപെട്ടിയിൽആയിരുന്നു.ശരീരത്ത്നിന്ന്പൊഴിയുന്നസ്പ്രേയുടെമണംനാസികയിലേക്ക്വലിച്ച്അവർകോറസ്സ്പോലെപറഞ്ഞു..കയറൂ..സർ..എവിടെയാണ്..പോകേണ്ടത്‌..ഞങ്ങൾകൊണ്ടുവിടാം..അധികംചാർജ്ജാവില്ല..വേണ്ട..എന്നജൽപ്പനംഅവരുടെബഹളത്തിനുള്ളിൽമുങ്ങിപോയപ്പോൾഅയാൾനിശബ്ദനായികാത്തുനിന്നു.. അവസാനംഅവരുടെനിർബന്ധങ്ങൾക്ക്മുന്നിൽഅയാൾലക്ഷ്യസ്ഥാനംപറഞ്ഞപ്പോൾഓരോരുത്തരുടെയുംമുഖംമ്ലാനമാകുന്നതുംഅവർഒഴിഞ്ഞുപോകുന്നതുംഅയാൾനോക്കിനിന്നു..ഒന്ന്വെളുക്കെചിരിച്ചുഅയാൾനടന്നു..ചെറുപ്പത്തിൽഎത്രയോതവണകാൽനടയായിവന്നുപോയആവഴികളെഅയാൾവളരെഇഷ്ട്ടപ്പെട്ടിരുന്നു..ജീവിതത്തിന്റെകയറ്റിറക്കങ്ങളിൽകാണുന്നനിറമുള്ളസ്വപ്നങ്ങളിൽപലവുരുഅയാൾആവഴികളിൽനടന്നിരുന്നു..ഒരുതീർത്ഥയാത്രപോലെ..ആത്മാവിലെപുണ്യമായസ്വന്തംനാടിന്റെഉൾവഴികളിലൂടെ..ഒരിക്കലെങ്കിലുംതിരികെനടക്കാൻഅയാൾഅത്രക്ക്ആഗ്രഹിച്ചിരുന്നു. കൗമാരംകഴിയുംമുൻപേആയിരുന്നുആഒളിച്ചോട്ടം...ബുദ്ധിയുറക്കാത്തപ്രായത്തിന്റെഎടുത്തുചാട്ടംഇന്ന്ഓർക്കുമ്പോൾഅങ്ങനെസമാധാനിക്കാനാണ്അയാൾക്കിഷ്ട്ടം.നാട്ടുകാരുടെതുറിച്ചുനോട്ടവുംനിയമത്തിന്റെകാർക്കശ്യവുംഓർത്തപ്പോൾപിന്നെനിന്നില്ല..ആനശിച്ചസന്ധ്യ..എല്ലാംകീഴുമേൽമറിക്കുകയായിരുന്നു..ചെയ്തുപോയതെറ്റിന്ഒരിക്കലുംപശ്ചാത്തപിച്ചിട്ടില്ല..അത്ആകൗമാരത്തിന്റെശരിയായിരുന്നു..അന്നുംഇന്നും..എങ്കിലുംഅയാൾആനാടിനെയുംഅവിടുത്തെപൂക്കളെയുംഅഗാധമായിസ്നേഹിച്ചിരുന്നു..കൂടെപ്പിറപ്പിനെയും. സ്റ്റേഷൻറോഡിൽഅൽപ്പദൂരംനടന്ന്..പ്രധാനഹൈവെമുറിച്ച്റെയിൽവേഓവർബ്രിഡ്ജിന്റെഅടിയിൽകൂടിഇപ്പുറംവന്നാൽതന്റെഗ്രാമത്തിലേക്കുള്ളവെട്ടുവഴി.അൻപതിൽപ്പരംവർഷങ്ങൾക്ക്ഇപ്പുറവുംഅയാളുടെതിട്ടംഅത്മാത്രമാണ്.ഇതിനിടയിൽമീറ്റർഗേജ്..ബ്രോഡ്ഗേജ്ആയതും..സിംഗിൾറെയിൽവെഡബിൾആയതുംഗ്രാമംവളർന്ന്വലിയനഗരമായതുംഒന്നുംഅയാൾഅറിഞ്ഞിരുന്നില്ല..ഗ്രാമവഴികളിൽവലിയബസ്സുകൾനിറഞ്ഞതും..ഓലമേഞ്ഞകുടിലുകളുടെസ്ഥാനംവലിയകോൺക്രീറ്റ്സൗധങ്ങൾഏറ്റെടുത്തതും.വലിയഎട്ടുകെട്ടുകളുംനാലുകെട്ടുകളും..പുരാവസ്തുവായിപോലുംപരിഗണിക്കാതെമൺമറഞ്ഞതുംഒന്നും.എന്നാൽമനസ്സിന്റെതിട്ടങ്ങൾകാറ്റിൽഅപ്പൂപ്പൻതാടിപോലെപറന്ന്പോകുന്നത്ഒരുനിരാശയായിഅയാളിൽപടർന്നു.മുംബൈയുടെനഗരവീഥികളിൽ..ഇടുങ്ങിയഗലികളിൽ,കേൾവികേട്ടമൾട്ടിസ്റ്റോർഓഫിസ്ബിൽഡിങ്ങുകളിൽജീവിതംകരുപിടിപ്പിക്കാനും..അതിലൂടെഒരുപുതിയജീവിതംകൈയ്യെത്തിപിടിക്കാനുംനിലക്കാത്തഓട്ടംഓടുന്നതിനുംഇടയിൽ..തിരശീലയിൽഎന്നപോലെമിന്നിമാഞ്ഞചിത്രങ്ങൾ..ഒരുക്ഷണപ്രഭാചഞ്ചലമായിഎന്ന്അറിഞ്ഞപ്പോൾഒന്ന്പകച്ചു..നഷ്ടസ്വപ്‌നങ്ങളുടെമഴമേഘങ്ങൾനീന്തുന്നആകാശമായിമനസ്സ്മാറിയപ്പോൾഒരുഇടവപ്പാതിക്ക്കൊതിച്ചവേഴാമ്പൽമാത്രമായിഒരുനിമിഷം...എങ്കിലുംഅയാളുടെകാലുകൾമുന്നോട്ട്പോയി..ഒരിക്കൽഎങ്കിലുംആവർത്തിക്കണംഎന്ന്ഉറപ്പിച്ചആതീർത്ഥാടനവഴികളിലൂടെ..ശരണംവിളികൾആവേശമാവുന്നമലകയറ്റങ്ങളുടെപ്രവേഗംഉൾക്കൊണ്ടുകൊണ്ട്..ആദ്യംഅയാളുടെഓർമ്മകളിൽബാക്കിയായകർക്കിടനാളിലെനിറഞ്ഞുകവിഞ്ഞപാടശേഖരങ്ങളിലേക്ക്കാഴ്ചപോയി.ചാകരയിലെകരിക്കാടിപോലെനിറയുന്നഊത്തപിടുത്തത്തിന്റെവലയും..അതിൽനിറയുന്നനീറുമീനും..കൂടുംകുടുക്കയും..എന്നാൽആപാടശേഖരങ്ങൾഒന്നുംബാക്കിയില്ലായിരുന്നു..അവിടെവിളഞ്ഞഉൾനാടൻമൽസ്യസമ്പത്തും.പകരംഅംബരചുംബികൾഅല്ലെങ്കിലും..വിവിധനിറങ്ങളിൽതലയുയർത്തിനിൽക്കുന്നആഢംബരസൗധങ്ങൾകണ്ട്നെടുവീർപ്പ്ഇടാനായിരുന്നു..യോഗം.എന്റെനാട്ആകെമാറിയിരിക്കുന്നു..ഒരുവലിയനഗരപ്രാന്തത്തിന്റെആടയാഭരണങ്ങൾഎടുത്തണിഞ്ഞുഅവൾഒരുപുതുമണവാട്ടിആകുകയാണ്..അയാളുടെമനസ്സിൽഎങ്കിലുംനെടുവീർപ്പ്ഉയർന്നു.കാലുകൾയാന്ത്രികമായിമുന്നേറിയപ്പോൾഅവക്കൊപ്പംശരീരവുംമുന്നോട്ട്പോയി.ഇനിറോഡ്തിരിയുകയാണ്..റയിൽവേട്രാക്കിന്സമാന്തരമായപാതഇനിഅകന്ന്പോകും...തന്റെഗ്രാമത്തിന്റെഹൃദയത്തിലേക്ക്.പഴയനെൽവയലുകൾഎല്ലാംഅപ്രത്യക്ഷമായികഴിഞ്ഞിരിക്കുന്നു..അതിന്റെനാടുവിൽകൂടിയുള്ളനടത്തംഇനിസ്വപ്‌നാടനംമാത്രമാണ്എന്ന്അയാൾതിരിച്ചറിഞ്ഞുകഴിഞ്ഞു.എങ്കിലുംഅയാളുടെകാലുകൾമുന്നോട്ട്തന്നെപോയി..കടന്നുപോയമനുഷ്യരുടെതുറിച്ചുനോട്ടങ്ങളെയോമതിലുകളുടെപിന്നിൽനിന്ന്ഉയർന്നപാതിനോട്ടങ്ങളെയുംഅവഗണിച്ച്..പിന്നിട്ടകാഴ്ചകളെഉപേക്ഷിച്ചുകൊണ്ട്.ആചെറിയതോട്..ആകലങ്ങ്..അതിന്റെവശത്തെപൊന്തക്കാട്..ചെറിയപാലം..അവിടെഎത്തിയപ്പോൾഅയാൾഒന്ന്നിന്നു..അല്ലകാലുകൾ..മരവിച്ചപോലെആയി..എല്ലാത്തിനുംസാക്ഷിയായആഭാഗംവലിയമാറ്റമില്ലാതെഇന്നുംതുടരുകയാണ്..പുതിയതായിഒരുചെത്തുവഴി...അതുംതാൻപതുങ്ങിയിരുന്ന..പൊന്തക്കാടിന്റെഅടുത്ത്..അത്മാത്രമാണ്ഒരുമാറ്റം..എതിർവശത്ത്അന്ന്ഉണ്ടായിരുന്ന,അവസാനം,വണ്ടിഉപേക്ഷിച്ചുസുധാകരൻവയറുംതപ്പിഓടിയികയറിയവെളിമ്പറമ്പിൽ,ഇപ്പോൾമഞ്ഞതേച്ചആവലിയവീടും..മുന്നിലെവലിയഗെയ്റ്റുംഅവിടുത്തെകാഴ്ചകളെആകെമാറ്റിമറിക്കുന്നു.ആദ്യമായിതോന്നിയകുറ്റബോധത്തിന്റെമറയിൽഅയാൾഒന്ന്തലകുനിച്ചു...എല്ലാംമാറ്റിമറിച്ചആസന്ധ്യ..അത്പുനരാവിഷ്കരിക്കുകയാണോ..മനസ്സിൽഎങ്കിലും..പിന്നെഅവിടെനിൽക്കാൻഅയാൾക്ക്തോന്നിയില്ല..മരവിച്ചകാലുകളെശാസിച്ച്..മുന്നോട്ട്നടക്കാൻപ്രേരിപ്പിച്ചു.പത്ത്ചുവട്കഴിഞ്ഞപ്പോൾആവളവ്ദൂരെകാഴ്ചകളെമറക്കുന്നതനിക്ക്സഹായമായിനിന്നസ്ഥലം.അത്വളവ്തിരിഞ്ഞ്മുന്നോട്ട്പോയപ്പോൾഅയാൾശരിക്കുംപാറപോലെഉറച്ചുപോയി..ഒരുശിലയെപ്പോലെ..ഇടവപ്പാതിയിലെഇടവേളയിൽമരംപെയ്യുന്നആപകലിൽവിയർപ്പിൽകുളിച്ചുആവീട്ടിലേക്ക്നോക്കി..ക്ഷേത്രമുറ്റത്തെസാലഭംഞ്ജികയെപ്പോലെകയ്യിൽപെട്ടിയുംതൂക്കിഅയാൾനിന്നു.അൻപത്വർഷങ്ങൾക്ക്മുൻപ്താൻഉപേക്ഷിച്ചുപോയആവീടിന്റെകാഴ്ചഇപ്പോഴുംഅതുപോലെനിൽക്കുകയാണ്..ചായംതേക്കാത്തചുവരുകൾ..മുന്നിൽഒരുചെറിയചരൽക്കൂനപോലുംഅത്പോലെഉണ്ട്.ആവീട്ഒരുപ്രേതഭവനംപോലെചുറ്റിൽവന്നമാറ്റങ്ങളെഅറിഞ്ഞിട്ടേഇല്ലെന്നമട്ടിൽഅങ്ങനെനിൽക്കുന്നു.റോഡരുകിൽകുറ്റിച്ചുനിൽക്കുന്നകൈതച്ചെടികൾപോലുംഅബദ്ധജന്മംപോലെതലയാട്ടുന്നു.അയാൾനിർവികാരനായി..അവിടേക്ക്നോക്കികുറെനേരംനിന്നു..റോഡിൽഅയാളെകടന്നുപോയവാഹനങ്ങളെയോആൾക്കാരെയോഒന്നുംശ്രദ്ധിക്കാതെ...എന്തിന്കഴിഞ്ഞുപോകുന്നനിമിഷങ്ങളിൽപോലുംബോധവാൻആകാതെ...അയാൾഒരുനിയോഗത്തിൽഎന്നപോലെആവീടിന്റെമുറ്റത്തേക്ക്ചവുട്ടിക്കയറി...അടഞ്ഞുകിടക്കുന്നആഒറ്റവാതിലിന്റെമുന്നിൽമുട്ടണമോവേണ്ടയോഎന്നസന്ദേഹത്തിൽ..കുറച്ചുനേരംനിന്നു..പിന്നെഎന്തുംവരട്ടെഎന്ന്കൽപ്പിച്ചുകൈപൊക്കി...ഒന്ന്തട്ടി..പിന്നിൽഒരുപെൺകുട്ടിയുടെശബ്ദംകേട്ടപ്പോൾഅയാൾതിരികെനോക്കി...അവൾചോദിച്ചു..ആരാ.. ???അവൾമറുപടിക്ക്കാത്തുനിൽക്കാതെവിളിച്ചു..അച്ഛാ..ദേആരോവന്നിരിക്കുന്നു..മുത്തശ്ശിയുടെമരണംഅറിഞ്ഞുവന്നതാണ്എന്ന്തോന്നുന്നു.അയാൾഒന്നുംമിണ്ടാതെആപഴയവീടിന്റെതെക്ക്കിഴക്കേഭാഗത്തേക്ക്നോക്കി...അവിടെഅപ്പോഴുംതീഅണയാതെപുകയുന്നുണ്ടായിരുന്നുആപട്ടട..തൊട്ട്വടക്കേവശത്ത്..തീർത്തആസാമാന്യംവലിയവീട്ടിലേക്ക്അയാളെആനയിച്ചമധ്യവയസ്‌കൻ..സിറ്റൗട്ടിലേക്ക്ഇരുത്തിമുഖവുരഇല്ലാതെഅയാളോട്പറഞ്ഞു..അമ്മുമ്മ...ആരോടുംഒന്നുംആവശ്യപെട്ടിരുന്നില്ല..ഒരിക്കലും..എന്തിന്മരിക്കുന്നതിന്തൊട്ട്മുൻപ്പോലും..എല്ലാംഒറ്റക്ക്ചെയ്ത്..ആരോടുംപരിഭവംഇല്ലാതെ..ആരോഗ്യത്തോടെനടന്നു..തൊണ്ണൂറ്റിയെട്ട്വയസ്സ്വരെ..അന്യനാട്ടുകാരനും..മൂത്തമകളുടെമരുമകനുമായഞാൻ..ഭാര്യയുടെനാടുപോലുംഅല്ലാത്തഇവിടേക്ക്വന്നത്അവർക്ക്ഒരുകൂട്ട്ആവട്ടെഎന്ന്കരുതിയാണ്..പക്ഷെ..എന്നോട്ഒന്നേപറഞ്ഞുള്ളു.. ഈവീടുംപരിസരവുംഇങ്ങനെതന്നെഇട്ടേക്കണം..ഞാൻമരിക്കുംവരെഎങ്കിലും..അത്കഴിഞ്ഞു..ഞാൻഒന്നുംകാണുന്നില്ലല്ലോ..എന്റെസുധാകരന്..കഴിയാത്തത്വേറെആരുംചെയ്ത്എനിക്ക്കാണേണ്ട..ഒരേഒരുമകന്റെകൊലപാതകംഅവരെവല്ലാതെബാധിച്ചു..കാലംഅവിടെനിലച്ചതായിആണ്അവർകരുതിയിരുന്നത്..അതുംവിളിപ്പാട്അകലെ..എന്തിനായിരുന്നു..ശത്രുക്കൾആരുംഇല്ലായിരുന്നചെറുപ്പക്കാരൻ..അത്സംഭവിച്ചതിന്റെഅടുത്തദിവസം..വിവാഹംഉറപ്പിച്ചിരുന്നആപെൺകുട്ടിയും..എല്ലാംഞാൻജനിക്കുന്നതിന്മുൻപ്നടന്നസംഭവങ്ങൾആണ്..പറഞ്ഞുകേട്ടത്..ങ്ങാ..ഈശ്വരന്അറിയാമായിരിക്കും..അയാൾആരോടെന്നില്ലാതെപറഞ്ഞുനിർത്തി.അല്ല..സർആരാണ്..മുൻപ്ഇവിടെഎങ്ങുംകണ്ടിട്ടില്ലല്ലോ..അമ്മുമ്മയുടെ.. ??അയാൾആചോദ്യംപകുതിയിൽനിർത്തി.ഓആരുമല്ല..ഒരുവഴിപോക്കൻ..അമ്മുമ്മയെഅറിയാമായിരുന്നു..പെട്ടെന്ന്തെക്കേപ്പുറത്ത്പട്ടടഎരിയുന്നത്കണ്ടപ്പോൾഒന്ന്കേറിയതാണ്..ങ്ങാ..ചിലർഅങ്ങനെആണ്..എന്ന്പൊതുതത്വംവിളമ്പി..യാത്രപോലുംചോദിക്കാതെ..ഇറങ്ങി..തിരികെമുംബൈയിലേക്കുള്ളട്രെയിനിൽഇരിക്കുമ്പോൾഅമ്പത്കൊല്ലങ്ങൾക്ക്മുൻപ്യാത്രചെയ്തപ്പോൾഉണ്ടായഅതെവികാരമായിരുന്നു..അയാൾക്ക്..അന്ന്ആനാട്ടിൽനിന്ന്ഒളിച്ചോടിരക്ഷപെടാൻശ്രമിക്കുകയായിരുന്നുഎങ്കിൽ..ഇന്ന്അയാൾഅയാളിൽനിന്ന്ഓടിരക്ഷപ്പെടാൻശ്രമിക്കുകയാണ്..അപ്പോൾവർഷങ്ങൾക്ക്മുൻപുള്ളആസന്ധ്യഅയാളുടെമനസ്സിലെതിരശ്ശീലയിൽചിത്രങ്ങളായിപുനർജനിച്ചു..അവസാനമില്ലാതെ..കലങ്ങിന്റെപിന്നിലെപൊന്തക്കാട്ടിൽഒളിച്ചിരിക്കുന്നആകൗമാരക്കാരൻ..വളവ്തിരിഞ്ഞുകാതടപ്പിക്കുന്നകടകടശബ്ദം..പൊഴിച്ചുകൊണ്ട്വരുന്ന..ബുള്ളറ്റ്..സന്ധ്യാവെളിച്ചത്തിൽഓടിക്കുന്നആളിന്റെമുഖഭാവംവ്യക്തമായിരുന്നില്ല..എന്നാൽതനിക്ക്തന്റെലക്‌ഷ്യംവ്യക്തമായിരുന്നു..ഞൊടിയിടയിൽറോഡിലേക്കാഞ്ഞുതാൻനീട്ടിയകത്തിമുനയിൽഓടിക്കയറുമ്പോൾസുധാകരേട്ടൻഒന്ന്ചിന്തിക്കാൻസമയമെടുത്തിട്ടുണ്ടാവില്ല..വണ്ടിയിൽഇരുന്ന്പിടഞ്ഞത്തന്റെകൈകളിൽഅറിയാമായിരുന്നു..വണ്ടിഉപേക്ഷിച്ചുനേരെഎതിർദിശയിലേക്ക്ഓടി..ആവലിയപറമ്പിൽവീണ്ഒന്ന്പിടഞ്ഞു..ബാക്കിഒന്നുംഓർമ്മയില്ല...പിന്നെതാൻഓടുകയായിരുന്നില്ലേ..നിലക്കാത്തഓട്ടം..എന്തിനായിരുന്നു..സുധാകരേട്ടനെകുത്തിയത്..തന്റെചേച്ചിയോട്പ്രേമംപറഞ്ഞതിനോ?ബുദ്ധിതെളിയാത്തകൗമാരം..അതിൽഅവസാനിച്ചത്എത്രജന്മങ്ങൾ..ചേച്ചി..സുധാകരേട്ടൻ..ദേ..ഒരുജന്മംനീറി..അമ്മയും..അയാൾകണ്ണുകൾഇറുക്കിഅടച്ചു.. രഘുചന്ദ്രൻ.ആർ.കാലംഉണക്കാത്തമുറിവുകൾഅയാൾനടന്ന്പോകുമ്പോൾആഇടവഴിവളരെഏറെമാറിയിരുന്നു.പെൺകൈതകൾകോട്ടതീർത്തിരുന്നഅതിന്റെഇരുവശവുംഇന്ന്വർണ്ണമതിലുകൾക്ക്വഴിമാറിയിരുന്നു.പഴയചെമ്മണ്ണ്കുഴഞ്ഞപശിമരാശിവെട്ടുവഴികറുത്തടാറിനുംടാർതേഞ്ഞുതെളിഞ്ഞമെറ്റൽകഷ്ണങ്ങൾക്കും.എങ്കിലുംകൗതുകംനഷ്ടമാകാത്തഅയാൾമിഴികൾരണ്ടുംആകാഴ്ചകൾഒപ്പിയെടുക്കുകയാണ്.ആചെറിയഇടവഴിഇന്ന്രാജവീഥിയാണ്.ഇരുവശങ്ങളിലുംവലിയമേടകളുംഇരുനിലമാളികകളുംആനാടിന്റെപ്രൗഢിവിളിച്ചൊതുക്കുകയാണ്എന്ന്അയാൾമനസ്സിനോട്പറഞ്ഞു.ജന്മനാട്ടിലെറെയിൽവേസ്റ്റേഷനിൽഇറങ്ങിവെളിയിലേക്ക്വന്നപ്പോൾഅയാളെസ്വീകരിക്കാൻബന്ധുക്കൾആരുംവന്നില്ലെങ്കിലും(പറയത്തക്കതായിആരുംബാക്കിയില്ല..അഥവാഉള്ളവർഅയാളെഅറിയുമോഎന്ന്തന്നെസംശയം)അവിടുത്തെഓട്ടോറിക്ഷക്കാരുംടാക്സിക്കാരുംഓടിയെത്തി.കൊറ്റിയെപോലെഒറ്റക്കാലിൽഉള്ളകാത്തിരിപ്പിന്ശേഷംകിട്ടിയഇരയെദാഹാർത്തമായിവീക്ഷിച്ച്ഓടിവന്നവരുടെകണ്ണുകൾഉടക്കിയത്അയാളുടെഫോറിൻപെട്ടിയിൽആയിരുന്നു.ശരീരത്ത്നിന്ന്പൊഴിയുന്നസ്പ്രേയുടെമണംനാസികയിലേക്ക്വലിച്ച്അവർകോറസ്സ്പോലെപറഞ്ഞു..കയറൂ..സർ..എവിടെയാണ്..പോകേണ്ടത്‌..ഞങ്ങൾകൊണ്ടുവിടാം..അധികംചാർജ്ജാവില്ല..വേണ്ട..എന്നജൽപ്പനംഅവരുടെബഹളത്തിനുള്ളിൽമുങ്ങിപോയപ്പോൾഅയാൾനിശബ്ദനായികാത്തുനിന്നു.. അവസാനംഅവരുടെനിർബന്ധങ്ങൾക്ക്മുന്നിൽഅയാൾലക്ഷ്യസ്ഥാനംപറഞ്ഞപ്പോൾഓരോരുത്തരുടെയുംമുഖംമ്ലാനമാകുന്നതുംഅവർഒഴിഞ്ഞുപോകുന്നതുംഅയാൾനോക്കിനിന്നു..ഒന്ന്വെളുക്കെചിരിച്ചുഅയാൾനടന്നു..ചെറുപ്പത്തിൽഎത്രയോതവണകാൽനടയായിവന്നുപോയആവഴികളെഅയാൾവളരെഇഷ്ട്ടപ്പെട്ടിരുന്നു..ജീവിതത്തിന്റെകയറ്റിറക്കങ്ങളിൽകാണുന്നനിറമുള്ളസ്വപ്നങ്ങളിൽപലവുരുഅയാൾആവഴികളിൽനടന്നിരുന്നു..ഒരുതീർത്ഥയാത്രപോലെ..ആത്മാവിലെപുണ്യമായസ്വന്തംനാടിന്റെഉൾവഴികളിലൂടെ..ഒരിക്കലെങ്കിലുംതിരികെനടക്കാൻഅയാൾഅത്രക്ക്ആഗ്രഹിച്ചിരുന്നു. കൗമാരംകഴിയുംമുൻപേആയിരുന്നുആഒളിച്ചോട്ടം...ബുദ്ധിയുറക്കാത്തപ്രായത്തിന്റെഎടുത്തുചാട്ടംഇന്ന്ഓർക്കുമ്പോൾഅങ്ങനെസമാധാനിക്കാനാണ്അയാൾക്കിഷ്ട്ടം.നാട്ടുകാരുടെതുറിച്ചുനോട്ടവുംനിയമത്തിന്റെകാർക്കശ്യവുംഓർത്തപ്പോൾപിന്നെനിന്നില്ല..ആനശിച്ചസന്ധ്യ..എല്ലാംകീഴുമേൽമറിക്കുകയായിരുന്നു..ചെയ്തുപോയതെറ്റിന്ഒരിക്കലുംപശ്ചാത്തപിച്ചിട്ടില്ല..അത്ആകൗമാരത്തിന്റെശരിയായിരുന്നു..അന്നുംഇന്നും..എങ്കിലുംഅയാൾആനാടിനെയുംഅവിടുത്തെപൂക്കളെയുംഅഗാധമായിസ്നേഹിച്ചിരുന്നു..കൂടെപ്പിറപ്പിനെയും. സ്റ്റേഷൻറോഡിൽഅൽപ്പദൂരംനടന്ന്..പ്രധാനഹൈവെമുറിച്ച്റെയിൽവേഓവർബ്രിഡ്ജിന്റെഅടിയിൽകൂടിഇപ്പുറംവന്നാൽതന്റെഗ്രാമത്തിലേക്കുള്ളവെട്ടുവഴി.അൻപതിൽപ്പരംവർഷങ്ങൾക്ക്ഇപ്പുറവുംഅയാളുടെതിട്ടംഅത്മാത്രമാണ്.ഇതിനിടയിൽമീറ്റർഗേജ്..ബ്രോഡ്ഗേജ്ആയതും..സിംഗിൾറെയിൽവെഡബിൾആയതുംഗ്രാമംവളർന്ന്വലിയനഗരമായതുംഒന്നുംഅയാൾഅറിഞ്ഞിരുന്നില്ല..ഗ്രാമവഴികളിൽവലിയബസ്സുകൾനിറഞ്ഞതും..ഓലമേഞ്ഞകുടിലുകളുടെസ്ഥാനംവലിയകോൺക്രീറ്റ്സൗധങ്ങൾഏറ്റെടുത്തതും.വലിയഎട്ടുകെട്ടുകളുംനാലുകെട്ടുകളും..പുരാവസ്തുവായിപോലുംപരിഗണിക്കാതെമൺമറഞ്ഞതുംഒന്നും.എന്നാൽമനസ്സിന്റെതിട്ടങ്ങൾകാറ്റിൽഅപ്പൂപ്പൻതാടിപോലെപറന്ന്പോകുന്നത്ഒരുനിരാശയായിഅയാളിൽപടർന്നു.മുംബൈയുടെനഗരവീഥികളിൽ..ഇടുങ്ങിയഗലികളിൽ,കേൾവികേട്ടമൾട്ടിസ്റ്റോർഓഫിസ്ബിൽഡിങ്ങുകളിൽജീവിതംകരുപിടിപ്പിക്കാനും..അതിലൂടെഒരുപുതിയജീവിതംകൈയ്യെത്തിപിടിക്കാനുംനിലക്കാത്തഓട്ടംഓടുന്നതിനുംഇടയിൽ..തിരശീലയിൽഎന്നപോലെമിന്നിമാഞ്ഞചിത്രങ്ങൾ..ഒരുക്ഷണപ്രഭാചഞ്ചലമായിഎന്ന്അറിഞ്ഞപ്പോൾഒന്ന്പകച്ചു..നഷ്ടസ്വപ്‌നങ്ങളുടെമഴമേഘങ്ങൾനീന്തുന്നആകാശമായിമനസ്സ്മാറിയപ്പോൾഒരുഇടവപ്പാതിക്ക്കൊതിച്ചവേഴാമ്പൽമാത്രമായിഒരുനിമിഷം...എങ്കിലുംഅയാളുടെകാലുകൾമുന്നോട്ട്പോയി..ഒരിക്കൽഎങ്കിലുംആവർത്തിക്കണംഎന്ന്ഉറപ്പിച്ചആതീർത്ഥാടനവഴികളിലൂടെ..ശരണംവിളികൾആവേശമാവുന്നമലകയറ്റങ്ങളുടെപ്രവേഗംഉൾക്കൊണ്ടുകൊണ്ട്..ആദ്യംഅയാളുടെഓർമ്മകളിൽബാക്കിയായകർക്കിടനാളിലെനിറഞ്ഞുകവിഞ്ഞപാടശേഖരങ്ങളിലേക്ക്കാഴ്ചപോയി.ചാകരയിലെകരിക്കാടിപോലെനിറയുന്നഊത്തപിടുത്തത്തിന്റെവലയും..അതിൽനിറയുന്നനീറുമീനും..കൂടുംകുടുക്കയും..എന്നാൽആപാടശേഖരങ്ങൾഒന്നുംബാക്കിയില്ലായിരുന്നു..അവിടെവിളഞ്ഞഉൾനാടൻമൽസ്യസമ്പത്തും.പകരംഅംബരചുംബികൾഅല്ലെങ്കിലും..വിവിധനിറങ്ങളിൽതലയുയർത്തിനിൽക്കുന്നആഢംബരസൗധങ്ങൾകണ്ട്നെടുവീർപ്പ്ഇടാനായിരുന്നു..യോഗം.എന്റെനാട്ആകെമാറിയിരിക്കുന്നു..ഒരുവലിയനഗരപ്രാന്തത്തിന്റെആടയാഭരണങ്ങൾഎടുത്തണിഞ്ഞുഅവൾഒരുപുതുമണവാട്ടിആകുകയാണ്..അയാളുടെമനസ്സിൽഎങ്കിലുംനെടുവീർപ്പ്ഉയർന്നു.കാലുകൾയാന്ത്രികമായിമുന്നേറിയപ്പോൾഅവക്കൊപ്പംശരീരവുംമുന്നോട്ട്പോയി.ഇനിറോഡ്തിരിയുകയാണ്..റയിൽവേട്രാക്കിന്സമാന്തരമായപാതഇനിഅകന്ന്പോകും...തന്റെഗ്രാമത്തിന്റെഹൃദയത്തിലേക്ക്.പഴയനെൽവയലുകൾഎല്ലാംഅപ്രത്യക്ഷമായികഴിഞ്ഞിരിക്കുന്നു..അതിന്റെനാടുവിൽകൂടിയുള്ളനടത്തംഇനിസ്വപ്‌നാടനംമാത്രമാണ്എന്ന്അയാൾതിരിച്ചറിഞ്ഞുകഴിഞ്ഞു.എങ്കിലുംഅയാളുടെകാലുകൾമുന്നോട്ട്തന്നെപോയി..കടന്നുപോയമനുഷ്യരുടെതുറിച്ചുനോട്ടങ്ങളെയോമതിലുകളുടെപിന്നിൽനിന്ന്ഉയർന്നപാതിനോട്ടങ്ങളെയുംഅവഗണിച്ച്..പിന്നിട്ടകാഴ്ചകളെഉപേക്ഷിച്ചുകൊണ്ട്.ആചെറിയതോട്..ആകലങ്ങ്..അതിന്റെവശത്തെപൊന്തക്കാട്..ചെറിയപാലം..അവിടെഎത്തിയപ്പോൾഅയാൾഒന്ന്നിന്നു..അല്ലകാലുകൾ..മരവിച്ചപോലെആയി..എല്ലാത്തിനുംസാക്ഷിയായആഭാഗംവലിയമാറ്റമില്ലാതെഇന്നുംതുടരുകയാണ്..പുതിയതായിഒരുചെത്തുവഴി...അതുംതാൻപതുങ്ങിയിരുന്ന..പൊന്തക്കാടിന്റെഅടുത്ത്..അത്മാത്രമാണ്ഒരുമാറ്റം..എതിർവശത്ത്അന്ന്ഉണ്ടായിരുന്ന,അവസാനം,വണ്ടിഉപേക്ഷിച്ചുസുധാകരൻവയറുംതപ്പിഓടിയികയറിയവെളിമ്പറമ്പിൽ,ഇപ്പോൾമഞ്ഞതേച്ചആവലിയവീടും..മുന്നിലെവലിയഗെയ്റ്റുംഅവിടുത്തെകാഴ്ചകളെആകെമാറ്റിമറിക്കുന്നു.ആദ്യമായിതോന്നിയകുറ്റബോധത്തിന്റെമറയിൽഅയാൾഒന്ന്തലകുനിച്ചു...എല്ലാംമാറ്റിമറിച്ചആസന്ധ്യ..അത്പുനരാവിഷ്കരിക്കുകയാണോ..മനസ്സിൽഎങ്കിലും..പിന്നെഅവിടെനിൽക്കാൻഅയാൾക്ക്തോന്നിയില്ല..മരവിച്ചകാലുകളെശാസിച്ച്..മുന്നോട്ട്നടക്കാൻപ്രേരിപ്പിച്ചു.പത്ത്ചുവട്കഴിഞ്ഞപ്പോൾആവളവ്ദൂരെകാഴ്ചകളെമറക്കുന്നതനിക്ക്സഹായമായിനിന്നസ്ഥലം.അത്വളവ്തിരിഞ്ഞ്മുന്നോട്ട്പോയപ്പോൾഅയാൾശരിക്കുംപാറപോലെഉറച്ചുപോയി..ഒരുശിലയെപ്പോലെ..ഇടവപ്പാതിയിലെഇടവേളയിൽമരംപെയ്യുന്നആപകലിൽവിയർപ്പിൽകുളിച്ചുആവീട്ടിലേക്ക്നോക്കി..ക്ഷേത്രമുറ്റത്തെസാലഭംഞ്ജികയെപ്പോലെകയ്യിൽപെട്ടിയുംതൂക്കിഅയാൾനിന്നു.അൻപത്വർഷങ്ങൾക്ക്മുൻപ്താൻഉപേക്ഷിച്ചുപോയആവീടിന്റെകാഴ്ചഇപ്പോഴുംഅതുപോലെനിൽക്കുകയാണ്..ചായംതേക്കാത്തചുവരുകൾ..മുന്നിൽഒരുചെറിയചരൽക്കൂനപോലുംഅത്പോലെഉണ്ട്.ആവീട്ഒരുപ്രേതഭവനംപോലെചുറ്റിൽവന്നമാറ്റങ്ങളെഅറിഞ്ഞിട്ടേഇല്ലെന്നമട്ടിൽഅങ്ങനെനിൽക്കുന്നു.റോഡരുകിൽകുറ്റിച്ചുനിൽക്കുന്നകൈതച്ചെടികൾപോലുംഅബദ്ധജന്മംപോലെതലയാട്ടുന്നു.അയാൾനിർവികാരനായി..അവിടേക്ക്നോക്കികുറെനേരംനിന്നു..റോഡിൽഅയാളെകടന്നുപോയവാഹനങ്ങളെയോആൾക്കാരെയോഒന്നുംശ്രദ്ധിക്കാതെ...എന്തിന്കഴിഞ്ഞുപോകുന്നനിമിഷങ്ങളിൽപോലുംബോധവാൻആകാതെ...അയാൾഒരുനിയോഗത്തിൽഎന്നപോലെആവീടിന്റെമുറ്റത്തേക്ക്ചവുട്ടിക്കയറി...അടഞ്ഞുകിടക്കുന്നആഒറ്റവാതിലിന്റെമുന്നിൽമുട്ടണമോവേണ്ടയോഎന്നസന്ദേഹത്തിൽ..കുറച്ചുനേരംനിന്നു..പിന്നെഎന്തുംവരട്ടെഎന്ന്കൽപ്പിച്ചുകൈപൊക്കി...ഒന്ന്തട്ടി..പിന്നിൽഒരുപെൺകുട്ടിയുടെശബ്ദംകേട്ടപ്പോൾഅയാൾതിരികെനോക്കി...അവൾചോദിച്ചു..ആരാ.. ???അവൾമറുപടിക്ക്കാത്തുനിൽക്കാതെവിളിച്ചു..അച്ഛാ..ദേആരോവന്നിരിക്കുന്നു..മുത്തശ്ശിയുടെമരണംഅറിഞ്ഞുവന്നതാണ്എന്ന്തോന്നുന്നു.അയാൾഒന്നുംമിണ്ടാതെആപഴയവീടിന്റെതെക്ക്കിഴക്കേഭാഗത്തേക്ക്നോക്കി...അവിടെഅപ്പോഴുംതീഅണയാതെപുകയുന്നുണ്ടായിരുന്നുആപട്ടട..തൊട്ട്വടക്കേവശത്ത്..തീർത്തആസാമാന്യംവലിയവീട്ടിലേക്ക്അയാളെആനയിച്ചമധ്യവയസ്‌കൻ..സിറ്റൗട്ടിലേക്ക്ഇരുത്തിമുഖവുരഇല്ലാതെഅയാളോട്പറഞ്ഞു..അമ്മുമ്മ...ആരോടുംഒന്നുംആവശ്യപെട്ടിരുന്നില്ല..ഒരിക്കലും..എന്തിന്മരിക്കുന്നതിന്തൊട്ട്മുൻപ്പോലും..എല്ലാംഒറ്റക്ക്ചെയ്ത്..ആരോടുംപരിഭവംഇല്ലാതെ..ആരോഗ്യത്തോടെനടന്നു..തൊണ്ണൂറ്റിയെട്ട്വയസ്സ്വരെ..അന്യനാട്ടുകാരനും..മൂത്തമകളുടെമരുമകനുമായഞാൻ..ഭാര്യയുടെനാടുപോലുംഅല്ലാത്തഇവിടേക്ക്വന്നത്അവർക്ക്ഒരുകൂട്ട്ആവട്ടെഎന്ന്കരുതിയാണ്..പക്ഷെ..എന്നോട്ഒന്നേപറഞ്ഞുള്ളു.. ഈവീടുംപരിസരവുംഇങ്ങനെതന്നെഇട്ടേക്കണം..ഞാൻമരിക്കുംവരെഎങ്കിലും..അത്കഴിഞ്ഞു..ഞാൻഒന്നുംകാണുന്നില്ലല്ലോ..എന്റെസുധാകരന്..കഴിയാത്തത്വേറെആരുംചെയ്ത്എനിക്ക്കാണേണ്ട..ഒരേഒരുമകന്റെകൊലപാതകംഅവരെവല്ലാതെബാധിച്ചു..കാലംഅവിടെനിലച്ചതായിആണ്അവർകരുതിയിരുന്നത്..അതുംവിളിപ്പാട്അകലെ..എന്തിനായിരുന്നു..ശത്രുക്കൾആരുംഇല്ലായിരുന്നചെറുപ്പക്കാരൻ..അത്സംഭവിച്ചതിന്റെഅടുത്തദിവസം..വിവാഹംഉറപ്പിച്ചിരുന്നആപെൺകുട്ടിയും..എല്ലാംഞാൻജനിക്കുന്നതിന്മുൻപ്നടന്നസംഭവങ്ങൾആണ്..പറഞ്ഞുകേട്ടത്..ങ്ങാ..ഈശ്വരന്അറിയാമായിരിക്കും..അയാൾആരോടെന്നില്ലാതെപറഞ്ഞുനിർത്തി.അല്ല..സർആരാണ്..മുൻപ്ഇവിടെഎങ്ങുംകണ്ടിട്ടില്ലല്ലോ..അമ്മുമ്മയുടെ.. ??അയാൾആചോദ്യംപകുതിയിൽനിർത്തി.ഓആരുമല്ല..ഒരുവഴിപോക്കൻ..അമ്മുമ്മയെഅറിയാമായിരുന്നു..പെട്ടെന്ന്തെക്കേപ്പുറത്ത്പട്ടടഎരിയുന്നത്കണ്ടപ്പോൾഒന്ന്കേറിയതാണ്..ങ്ങാ..ചിലർഅങ്ങനെആണ്..എന്ന്പൊതുതത്വംവിളമ്പി..യാത്രപോലുംചോദിക്കാതെ..ഇറങ്ങി..തിരികെമുംബൈയിലേക്കുള്ളട്രെയിനിൽഇരിക്കുമ്പോൾഅമ്പത്കൊല്ലങ്ങൾക്ക്മുൻപ്യാത്രചെയ്തപ്പോൾഉണ്ടായഅതെവികാരമായിരുന്നു..അയാൾക്ക്..അന്ന്ആനാട്ടിൽനിന്ന്ഒളിച്ചോടിരക്ഷപെടാൻശ്രമിക്കുകയായിരുന്നുഎങ്കിൽ..ഇന്ന്അയാൾഅയാളിൽനിന്ന്ഓടിരക്ഷപ്പെടാൻശ്രമിക്കുകയാണ്..അപ്പോൾവർഷങ്ങൾക്ക്മുൻപുള്ളആസന്ധ്യഅയാളുടെമനസ്സിലെതിരശ്ശീലയിൽചിത്രങ്ങളായിപുനർജനിച്ചു..അവസാനമില്ലാതെ..കലങ്ങിന്റെപിന്നിലെപൊന്തക്കാട്ടിൽഒളിച്ചിരിക്കുന്നആകൗമാരക്കാരൻ..വളവ്തിരിഞ്ഞുകാതടപ്പിക്കുന്നകടകടശബ്ദം..പൊഴിച്ചുകൊണ്ട്വരുന്ന..ബുള്ളറ്റ്..സന്ധ്യാവെളിച്ചത്തിൽഓടിക്കുന്നആളിന്റെമുഖഭാവംവ്യക്തമായിരുന്നില്ല..എന്നാൽതനിക്ക്തന്റെലക്‌ഷ്യംവ്യക്തമായിരുന്നു..ഞൊടിയിടയിൽറോഡിലേക്കാഞ്ഞുതാൻനീട്ടിയകത്തിമുനയിൽഓടിക്കയറുമ്പോൾസുധാകരേട്ടൻഒന്ന്ചിന്തിക്കാൻസമയമെടുത്തിട്ടുണ്ടാവില്ല..വണ്ടിയിൽഇരുന്ന്പിടഞ്ഞത്തന്റെകൈകളിൽഅറിയാമായിരുന്നു..വണ്ടിഉപേക്ഷിച്ചുനേരെഎതിർദിശയിലേക്ക്ഓടി..ആവലിയപറമ്പിൽവീണ്ഒന്ന്പിടഞ്ഞു..ബാക്കിഒന്നുംഓർമ്മയില്ല...പിന്നെതാൻഓടുകയായിരുന്നില്ലേ..നിലക്കാത്തഓട്ടം..എന്തിനായിരുന്നു..സുധാകരേട്ടനെകുത്തിയത്..തന്റെചേച്ചിയോട്പ്രേമംപറഞ്ഞതിനോ?ബുദ്ധിതെളിയാത്തകൗമാരം..അതിൽഅവസാനിച്ചത്എത്രജന്മങ്ങൾ..ചേച്ചി..സുധാകരേട്ടൻ..ദേ..ഒരുജന്മംനീറി..അമ്മയും..അയാൾകണ്ണുകൾഇറുക്കിഅടച്ചു.. രഘുചന്ദ്രൻ.ആർ.