Butterflies and butterflies by Joseph in Malayalam Short Stories PDF

പൂമ്പാറ്റകളും ശലഭവും

by Joseph in Malayalam Short Stories

രാവിലെ പൂവൻ കോഴിയുടെ കൂവൽ കേട്ടാണ് ചാരുമോൾ (ചാരുലത) കണ്ണ് തുറന്നത്. അലസമായി മറിഞ്ഞും തിരിഞ്ഞും കിടന്നിട്ടും വീണ്ടും ഉറക്കം വന്നില്ല. തിരിഞ്ഞു കിടന്നപ്പോൾ കാൽ മുട്ടിൽ ചെറിയ വേദന തോന്നിയപ്പോൾ ആണ് ഇന്നലെ മുറ്റത്ത് വീണപ്പോൾ ഉണ്ടായ കാൽ മുട്ടിലെ മുറിവിന്റെ കാര്യം ഓർമയിൽ വന്നത്.. എഴുന്നേറ്റിരുന്നു മുറിവ് ഒന്നു നോക്കിയപ്പോൾ അമ്മ ...Read More