Free Download ANNA - 1 by Navaneeth sabu

ANNA - 1 book and story is written by Navaneeth sabu in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. ANNA - 1 is also popular in Love Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.

അന്ന - 1

by Navaneeth sabu in Malayalam Love Stories

അന്നഒരു പ്രണയത്തിന്റെ അവസാന ശ്വാസംചിലർ നമ്മുടെ ജീവിതത്തിൽനിന്ന് പോകും. പക്ഷേ, നമ്മുടെ ഹൃദയത്തിൽനിന്ന് ഒരിക്കലും പോകില്ല.Written by Navaneeth Sabu---സമർപ്പണംഎന്റെ ജീവിതത്തിൽ ഒരിക്കലും വന്നിട്ടില്ലെങ്കിലും, എന്റെ ഹൃദയത്തിൽ ജീവിച്ച ഒരാൾക്ക്...പറയാൻ വൈകിപ്പോയ പ്രണയങ്ങൾക്ക്...ഒരിക്കൽ കൂടി കാണാൻ കഴിയുമെന്ന് വിശ്വസിച്ച് കാത്തിരിക്കുന്ന കണ്ണുകൾക്ക്...ഒരാളുടെ പഴയ സന്ദേശം വായിച്ചുകൊണ്ട് ഇന്നും പുഞ്ചിരിക്കുന്ന ഹൃദയങ്ങൾക്ക്...ഒടുവിൽ ഒരു ഫോട്ടോ മാത്രം ...Read More