മീനുവിന്റെ കൊലയാളി ആര് - Novels
by Chithra Chithu
in
Malayalam Thriller
"എടി കുരിപ്പേ നീ എഴുന്നേറ്റില്ലെ അടുക്കളയിൽ നിന്നും ദേവകി മുറിയിലേക്ക് എത്തി നോക്കി പുതപ്പിലെ നനവ് കണ്ടതും നാശം ഇന്നും കിടക്കയിൽ മൂത്രം ഒഴിച്ചോ നീ... ദേഷ്യത്തിൽ അമ്മ ദേവകി അടുത്തുണ്ടായിരുന്ന ചൂലും കട്ട കൊണ്ട് അവളുടെ ദേഹത്തേക്ക് എടുത്തു എറിഞ്ഞു അടി കൊണ്ട ഉടനെ മീനു പെട്ടന്ന് ചാടി എഴുന്നേറ്റു..."
"എന്താ.. അമ്മേ അവൾ ...Read Moreഎന്നോ ദേ വരുന്നു ഞാൻ നിനക്ക് വിശദമാക്കാൻ..."അതും പറഞ്ഞു ദോശ മറിച്ചു ഇട്ട ശേഷം ഗ്യാസ് ഓഫ് ചെയ്തു നേരെ മീനുവിന്റെ മുറിയിൽ പോയി..അമ്മയെ കണ്ടതും മീനു കട്ടിലിന്റെ ഒരു വശത്തേക്ക് മാറി നിന്നു...
"അമ്മേ പ്ലീസ് അടിക്കല്ലെ ഞാൻ വേണച്ചിട്ടല്ല.. ഉറക്കത്തിലാ.. അപ്പുറത്തെ വീട്ടിലെ അമ്മിണിഅമ്മ രാത്രി ഞങ്ങൾക്ക് ഒരു പ്രേതത്തിന്റെ കഥ പറഞ്ഞു തന്നു... അതായിരുന്നു ഉറങ്ങാൻ കിടന്നപ്പോ മനസ് മുഴുവനും..."
"എടി കുരിപ്പേ നീ എഴുന്നേറ്റില്ലെ അടുക്കളയിൽ നിന്നും ദേവകി മുറിയിലേക്ക് എത്തി നോക്കി പുതപ്പിലെ നനവ് കണ്ടതും നാശം ഇന്നും കിടക്കയിൽ മൂത്രം ഒഴിച്ചോ നീ... ദേഷ്യത്തിൽ അമ്മ ദേവകി അടുത്തുണ്ടായിരുന്ന ചൂലും കട്ട കൊണ്ട് അവളുടെ ദേഹത്തേക്ക് എടുത്തു എറിഞ്ഞു അടി കൊണ്ട ഉടനെ മീനു പെട്ടന്ന് ചാടി എഴുന്നേറ്റു..." "എന്താ.. അമ്മേ ...Read Moreചിണുങ്ങി.." "എന്താ എന്നോ ദേ വരുന്നു ഞാൻ നിനക്ക് വിശദമാക്കാൻ..."അതും പറഞ്ഞു ദോശ മറിച്ചു ഇട്ട ശേഷം ഗ്യാസ് ഓഫ് ചെയ്തു നേരെ മീനുവിന്റെ മുറിയിൽ പോയി..അമ്മയെ കണ്ടതും മീനു കട്ടിലിന്റെ ഒരു വശത്
പിറ്റേന്ന് മീനു രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത് പുറത്തു ആളുകളുടെ ബഹളം കേട്ടാണ്.. അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു അമ്മയെ ചുറ്റും നോക്കി.. എന്നാൽ അമ്മയെ അവിടെ എങ്ങും കാണാനില്ല.. കണ്ണുകൾ തിരുമ്മിക്കൊണ്ട് അവൾ പുറത്തേക്കു നടന്നു.. ഒരു വലിയ വെളുത്ത കാർ അവരുടെ ചേരിയുടെ നടുവിൽ നിൽക്കുന്നു.. അതിനു ചുറ്റും കൊച്ചുകുട്ടികൾ എന്തോ ...Read Moreകാണും പോലെ നോക്കി നിൽക്കുന്നു.. അതിനടുത്തായി ഒരു വെള്ളവേഷത്തിൽ കാർ ഡ്രൈവരും ഒരു കോട്ടിട്ട ആളും നിൽപ്പുണ്ടായിരുന്നു... "അപ്പോൾ ഞാൻ പറഞ്ഞതുപോലെ നാളെ മുതൽ ജോലിക്ക്
തനിക്കു ചുറ്റും എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയാതെ വീണ്ടും ഉറക്കത്തിൽ വഴുതിവീഴുകയാണ് മീനു.. പിറ്റേന്ന് നേരം പുലർന്നതും... മീനു കട്ടിലിൽ നിന്നും എഴുന്നേറ്റു... എന്നിട്ടു അമ്മ ചെറിയ ഒരു ചട്ടിയിൽ സൂക്ഷിച്ചിരുന്ന ഉമികരി കൈയിൽ എടുത്തു.. വീടിനു പുറത്തുപോയി ചുറ്റും നോക്കികൊണ്ട് കാലത്തുണ്ടാകുന്ന ഇളം തണുപ്പുള്ളക്കാറ്റ് അവളെ തഴുകുന്ന സുഖത്തിൽ പല്ലുതേക്കുന്ന അവളുടെ അരികിൽ ...Read Moreകിതച്ചു വന്നു നില്പ്പാണ് അപ്പു.. "മം.. എന്തെ ടാ.." മീനു ചോദിച്ചു " അതേയ് അമൃതചേച്ചി ഇന്ന് നമ്മളെ കുറച്ചു നേരത്തെ സ്കൂളിലേക്ക് തയ്യാറാക്കാൻ പറഞ്ഞു.... " "എന്തെ.." മീനു ചോദിച്ചു " അതോ ചേച്ചിക്ക് കുറച്ചു ലീവ് ദിവസങ്ങളിലെ നോട്ട്സ് എഴുതാൻ ഉണ്ട് പോലും.. പിന്നെ എന്തോ ഒരു പ്രൊജക്റ്റ് വർക്കും ഉണ്ടെന്നു.. ചേച്ചിയുടെ കൂട്ടുക്കാരി നിഷചേച്ചിയും നേരത്തെ വരും അപ്പോ...നിഷ ചേച്ചിയുടെ പുസ്തകം നോക്കി എഴുതാൻ ആണ്..അത് കൊണ്ടു നമ്മളും നേരത്തെ പോകാം... " അപ്പു പറഞ്ഞു "മം.. ശെരി.. ഞാൻ
അന്ന് ഒരു ഭയത്തോടെ തന്നെ ആരോടും ഒന്നും മിണ്ടാതെ മീനു തള്ളി നീക്കി... സ്കൂളിൽ ഉള്ളപ്പോ എങ്ങനെയോ ആ സുമേഷിന്റെ കണ്ണിൽ പെടാതെ അവൾ രക്ഷപെട്ടു എങ്കിലും താൻ രാവിലെ കണ്ട കാഴ്ച അവൾക്കു അപ്പോഴും മറക്കാൻ കഴിഞ്ഞില്ല... മറ്റാരോടെങ്കിലും പറയാനും അവൾക്കു പേടിയായിരുന്നു... അന്ന് വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിലേക്കു വരുന്ന വഴി ...Read Moreആരോടും ഒന്ന് സംസാരിക്കുക പോലും ചെയ്തില്ല "ടി എന്തുപറ്റി നിനക്കു.."അമൃത ചോദിച്ചു "ഏയ്യ് ഒന്നുമില്ല..." മീനു ഉള്ളിൽ ഉള്ള രഹസ്യവും ഭയവും മറച്ചുകൊണ്ട് പറഞ്ഞു എല്ലാവരും പതിയെ അവിടെ നിന്നും നടന്നു അവരുടെ ചേരിയിൽ എത്തി..എല്ലാവരും വീട്ടിൽ എത്തിയതും തോളിൽ ഉണ്ടായിരുന്ന ബാഗ് അഴിച്ചു ശേഷം കൈയും കാലും കഴുകി അകത്തേക്ക് കയറി... മീനു അപ്പോഴും വല്ലാത്ത ഭയത്തോടെ തന്നെയായിരുന്നു.. അവൾ നേരെ അടുക്കളയിൽ പോയി... അവിടെ ഉണ്ടായിരുന്ന കുടത്തിൽ നിന്നും വെള്ളം എടുത്തു കുടിച്ചു ശേഷം കട്ടിലിൽ പോയി കിടന്നു... കുറച്ചു കഴിഞതും
എല്ലാവരും സ്കൂളിൽ പോയി.... അമ്മ ദേവകി മകൾക്കായി അവൾക്കു ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി വെച്ചു മോളെ നിനക്കു ഇഷ്ടമുള്ള തക്കാളി ചോറ് അമ്മ ഉണ്ടാക്കി വെച്ചിട്ടുണ്ട്...പിന്നെ ഉരുളക്കിഴങ് വറുത്തതും ഉണ്ട്... കുറച്ചു കഴിഞ്ഞാൽ എടുത്തു കഴിക്കണം... തിന്ന പ്ലെയ്റ്റ് കഴുകി വെയ്ക്കാൻ മറക്കരുത് അമ്മ ജോലിക്ക് പോവാണ് ട്ടാ... അമ്മ ഉച്ചക്കുള്ളത് കൈയിൽ ...Read Moreഅതുകൊണ്ട് ഉച്ചക്ക് ഞാൻ വരില്ല നീ വാതിൽ അടച്ചു കിടന്നോ.. ദേവകി മകളോട് പറഞ്ഞു ശെരി അമ്മേ... മീനു അമ്മക്ക് ഒരു മറുപടിയായി പറഞ്ഞു ദേവകി തന്റെ ജോലി സ്ഥലത്തേക്ക് വീട്ടിൽ നിന്നും പോയി... ഇതേ സമയം സ്കൂളിന്റെ മുന്നിൽ ഓട്ടോ സ്റ്റാൻഡിൽ ഉള്ള ഉല്ലാസ് ചേരിയിൽ നിന്നും വരുന്നവരുടെ കൂട്ടത്തിൽ മീനുവിനെ നോക്കി എന്നാൽ അവനു അതിൽ അവളെ കാണാൻ സാധിച്ചില്ല... എന്താ നിങ്ങളുടെ കൂട്ടത്തിലെ ആ കൊമ്പത്തി വന്നില്ലെ...അവളെ ഒന്ന് കാണാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു ഞാൻ.. ഉല്ലാസ് അവർ അടുത്തു വന്നതും പറഞ്ഞു എന്നാൽ
ഈ സമയം വാസു ദേവകിയുടെ കുടിലിനു മുന്നിൽ വന്നു നിന്നു... അയാൾ വാതിൽ തള്ളി എന്നാൽ വാതിൽ തുറക്കാൻ സാധിച്ചില്ല.... "അപ്പോ അകത്തു ആരോ ഉണ്ടെന്നു തോന്നുന്നു... "വാസു മനസ്സിൽ വിചാരിച്ചു "ദേവകി... ദേവകിയെ, മീനുവോ.. "വാസു മാറി മാറി വിളിച്ചു... പുറത്ത് ആരോ വിളിക്കുന്ന ശബ്ദം കേട്ടതും മീനു പതിയെ ഉറക്കത്തിൽ നിന്നും ...Read More" ആരോ വിളിക്കുന്നല്ലോ... ആരാണാവോ.. " മീനു വിചാരിച്ചു അവൾ പതിയെ വാതിലിന്റെ അരികിൽ വന്നു... വാതിൽ തുറന്നതും പുറത്ത് നിൽക്കുന്ന വാസുവിനെ കണ്ടു ഞെട്ടി "മോളെ... മീനു മോളു ഇന്ന് സ്കൂളിൽ പോയില്ലേ.." വാസു ചോദിച്ചു കൊണ്ട് വീടിനകത്തു കയറി "ഇല്ല എനിക്ക് തീരെ സുഖമില്ല... ചെറിയൊരു തലവേദന.." മീനു പറഞ്ഞു "ആണോ... എന്നിട്ട് മോളു ഡോക്ടറെ കണ്ടോ, ഗുളിക കഴിച്ചോ.." വാസു പിന്നെയും ചോദിച്ചു "ഇല്ല, അമ്മ ജോലിക്ക് പോയി... ഞാൻ വിക്സ് മാത്രം തേച്ചു കിടന്നു.." " ശോ... ഇവൾക്ക്
താഴേക്കു നിലം പതിയുന്ന സമയം തന്റെ ജീവൻ ഇനി നിമിഷനേരം കൊണ്ടു തന്റെ ശരീരത്തിൽ നിന്നും അടർന്നു മാറും... ആരാണ് ആരാണ് എന്നെ തള്ളി വിട്ടത് ഇല്ല ഈ ചോദ്യത്തിന് ഉത്തരം അറിയാതെ ഞാൻ ഈ ഭൂമിയിൽ നിന്നും പോകില്ല... മീനു മനസ്സിൽ വിചാരിച്ച സമയം അവൾ താഴെ നിലം പതിച്ചു.... ഉയരം ഉള്ള ...Read Moreനിന്നും വീണ മീനു താഴെ വലിയ ശബ്ദത്തോടെ വീണു അവളുടെ പിഞ്ചു ശരീരം നിലത്തു പതിഞ്ഞതും ഒന്ന് ഉയർന്നു പിന്നെ വീണ്ടും താഴെ വീണു.... ഈ സമയം മീനുവിന്റെ പിന്നാലെ ഓടി വന്ന വാസു മീനു മുകളിൽ നിന്നും വീഴുന്നത് കണ്ടതും പേടിയോടെ ഉടനെ തന്നെ അവിടെ നിന്നും താഴേക്കു ഓടി... അത് പോലെ തന്നെ നടന്ന സംഭവം മുഴുവനും പേടിയോടെ സുമേഷ് കാണുകയും അയാൾ ഉടനെ തന്നെ തിരിച്ചു ഓടി വരുകയും ചെയ്തു... അപ്പോഴേക്കും സുമേഷിന്റെ പിന്നാലെ പോകുന്ന ഉല്ലാസ് ദൂരെ നിന്നും
"ടാ... നമ്മുക്ക് ഇന്ന് അവിടെ ആ മീനു എന്നൊരു കുട്ടി മരിച്ച ആ അപ്പാർട്ട്മെന്റിലേക്കു പോകണം...നി മറന്നോ...." ശരത് രാഹുലിനോട് ചോദിച്ചു "ആ പോകാം സുധിയും നമ്മുടെ കൂടെ വരുന്നു എന്ന്.." "ആണോ ഇപ്പോൾ തന്നെ സമയം ഒൻപത് കഴിഞ്ഞു... അവൻ എവിടെ..എപ്പോൾ വരും എന്നാണ് പറഞ്ഞത് നിന്നോട്..." രാഹുൽ ചോദിച്ചു "ഓ നി ...Read Moreക്ഷമിക്കു അവൻ വരും... കുറച്ചു സാധനങ്ങൾ വാങ്ങിച്ചു വന്നു കൊണ്ടിരിക്കുന്നു എന്നാണ് ഞാൻ വിളിച്ചപ്പോ അവൻ പറഞ്ഞത്..." ശരത്തും രാഹുലും സുധിക്കു വേണ്ടി കാത്തിരുന്നു... കുറച് സമയത്തിന് ശേഷം സുധി വീട്ടിലേക്കു എത്തി.. "ഹായ്...ടാ എന്നാൽ നമ്മുക്ക് പോയാലോ.."സുധി കൈയിൽ ഉണ്ടായിരുന്ന സാധങ്ങൾ മുറിയിൽ ഉള്ള ടേബിളിന്റെ മേൽ വെച്ച ശേഷം പറഞ്ഞു "മം.. നി ഇത്ര നേരം എവിടെയായിരുന്നു സുധിയെ..." രാഹുൽ ചോദിച്ചു "ഓ ഒന്നും പറയണ്ട വരുന്ന വഴി ട്ടയർ പഞ്ചറായടോ അതാണ്... എന്നിട്ടു പഞ്ചർ ഒട്ടിച്ചിട്ടു ഇങ്ങോട്ട് വരുന്ന സമയം
അങ്ങനെ അവർ മൂന്ന് പേരും അധികം താമസിയാതെ തന്നെ മീനു മരണപെട്ട ആ കെട്ടിടത്തിനു അരികിലേക്ക് ചെറിയ പേടിയോടെ തന്നെ വന്നു... "ടാ ഇവിടെ കുറച്ചു അപ്പുറത്ത് ആളുകൾ ഇപ്പോഴും താമസം ഉണ്ട് അതുകൊണ്ട് കൂടുതൽ ഒച്ചയും ബഹളവും ഉണ്ടാകരുത്... മാത്രമല്ല ലൈറ്റും നമ്മുക്ക് കൂടുതൽ സമയം ഉപയോഗിക്കാൻ കഴിയില്ല..." രാഹുൽ പറഞ്ഞു "ഉവ്വ്..." ...Read Moreശരത്തും ഒന്ന് മൂളി... "നമ്മൾ കൂടുതൽ നൈറ്റ് വിഷനിൽ ആയിരിക്കും ഷൂട്ട് ചെയുന്നത് വീണ്ടും പറയുന്നു എന്തു സംഭവിച്ചാലും ഫുൾ എക്സ്പ്ലോർ ചെയ്യണം മറക്കണ്ട നമ്മൾ പെർമിഷൻ വാങ്ങാതെയാണ് ഇങ്ങോട്ട് വന്നിരിക്കുന്നത് അതുകൊണ്ട് പ്ലീസ്... ഇനിയിപ്പോ നിർഭാഗ്യവശാൽ ആരെങ്കിലും കാണുകയാണ് എങ്കിൽ പോലും നമ്മുടെ ഫുടേജ് സൂക്ഷിക്കണം...." രാഹുൽ വീണ്ടും പറഞ്ഞു "ഓ ശെരി..."രണ്ടുപേരും ഒരുപോലെ പറഞ്ഞു അങ്ങനെ അവർ ആ കെട്ടിടത്തിനു അടുത്തേക്ക് എത്തിയതും ക്യാമറ ഓൺ ചെയ്തു "ഹെലോ ഗയ്‌സ് വെൽക്കം ബാക്ക് ഖോസ്റ്റ് വീഡിയോ...ഇന്ന് നമ്മൾ ദേ ഈ കാണുന്ന
പിന്നെയും അവർ മുന്നോട്ടു പോകാൻ തന്നെ തുടങ്ങി... വീണ്ടും അവർ മുന്നോട്ടു പോകും തോറും ആ കുട്ടിയുടെ അലർച്ച വീണ്ടും കേൾക്കാൻ തുടങ്ങി എങ്കിലും തന്റെ ക്യാമെറയിൽ എല്ലാം പകർത്താൻ വേണ്ടി തന്നെ അവർ മുന്നോട്ടു നടന്നു... പതിയെ അവർ ഓരോ ഫ്ലോറും കയറി... അങ്ങനെ അവർ മീനു താഴെ വീണ ആ മൂന്നാമത്തെ ...Read Moreഎത്തി അവിടെ എത്തിയതും അവക്ക് തന്റെ കൂടെ തന്നെ ആരോ വരുന്നത് പോലെ തോന്നി ... അവർ പിന്നോട്ടും മുന്നോട്ടും നോക്കി എങ്കിലും ഒന്നും കാണാൻ സാധിച്ചില്ല.. കുറച്ചു ദൂരം മുന്നോട്ടു പോയതും വീണ്ടും കരച്ചിൽ ശബ്ദം അവർ കേട്ടു...പെട്ടെന്നു അവർക്കു മുന്നിൽ ഉള്ള ഒരു ടേബിൾ ഇളക്കാൻ തുടങ്ങി... "ടാ അത് കണ്ടോ.." സുധി പേടിയോടെ പറഞ്ഞു "മം... മിണ്ടല്ലെ..."രാഹുൽ പറഞ്ഞു "മോളെ മീനു നി ഇവിടെ ഉണ്ടോ... നിയാണ് ഇവിടെ ഉള്ളത് എങ്കിൽ ഞങ്ങൾക്ക് ഒരു ശബ്ദം ഉണ്ടാക്കി കാണിക്കുമോ അതും
അവർ പെട്ടെന്നു തന്നെ തങ്ങളുടെ ക്യാമറ എല്ലാം എടുത്തു കൊണ്ടു ആ കെട്ടിടത്തിനു താഴേക്കു വന്നു... "ടാ നീ എന്തൊക്കയാ പറയുന്നത്... പത്തു കൊല്ലം മുൻപ് ഈ കെട്ടിടത്തിൽ നിന്നും വീണ ആ കുട്ടി ശെരിക്കും വീണതാണോ ആരെങ്കിലും തള്ളി വിട്ടതാണോ എന്ന് അന്ന് ഇവിടം ജോലി ചെയ്ത ആർക്കും അറിയില്ല... അത് തന്നെ ...Read Moreപിന്നെ നീ ഇതു എങ്ങനെ തെളിയിക്കും..." സുധി ചോദിച്ചു "വെറുതെ വേണ്ടാത്ത പണിക്കു നിൽക്കണ്ട എന്ന് മാത്രമേ എനിക്കും പറയാൻ ഉള്ളു..." രാഹുൽ അവന്റെ പക്ഷം പറഞ്ഞു "ടാ എന്തോ ആ കുട്ടിയുടെ അമ്മ എന്ന വിളിയും കണ്ണുനീരും എനിക്ക് എന്തോ വല്ലാത്ത അറ്റാച്ച്മെന്റ്റ് തോന്നിയത് പോലെ..."ശരത് പറഞ്ഞു "ഹും കഷ്ടം... ടാ നീ ഹെല്പ് ചെയാൻ അത് പ്രേതമാണ്, ആത്മാവ് അല്ലാതെ മനുഷ്യൻ അല്ല അതിനു സ്നേഹമോ അറ്റാച്ച്മെന്റ്റ്,ഇമോഷണൽ അങ്ങനെ ഒന്നുമില്ലാത്ത ഒന്നാണ് അതിനാണോ നീ ഹെല്പ് ചെയാൻ പറയുന്നത് നിനക്ക് വട്ടാ
അവർ മൂന്നുപേരും ഒത്തിരി നേരം അവിടെ നിന്നു എന്നാൽ അകത്തു നിന്നും ഒരു ശബ്ദം പോലും ഉണ്ടായില്ല.. "ടാ സമയം കടന്നു പോയി ഇനിയും ഇവിടെ നിൽക്കുന്നതിൽ ഒരു അർത്ഥവുമില്ല... "സുധി പറഞ്ഞു "ശെരിയാ നമ്മുക്ക് പോകാം.. "ശരത്തും മനസിലാ മനസോടെ പറഞ്ഞു മൂന്നുപേരും ആ കെട്ടിടത്തിന്റെ മുകളിലേക്കു ഒന്നൂടെ നോക്കി... ഇല്ല ഒന്നും ...Read Moreകഴിയുന്നില്ല അവർ അവിടെ നിന്നും പോകാൻ വേണ്ടി തിരിഞ്ഞു നടക്കാൻ ശ്രെമിച്ചതും പെട്ടെന്നു മുകളിൽ നിന്നും വലിയൊരു കല്ല് താഴേക്കു വീഴുന്ന ശബ്ദം കേട്ടു... നിശബ്ദം മാത്രം തളം കെട്ടി നിന്ന ആ രാത്രിയുടെ യാമത്തിൽ ഉച്ചത്തിൽ ഉള്ള ആ ശബ്ദം കേട്ടതും മൂന്നുപേരും ഓരോ ദിക്കിലേക്കും പേടിച്ചു കൊണ്ടു ഓടി സുധി അടുത്തുള്ള ഒരു ചെറിയ കുറ്റിക്കാട്ടിലും രാഹുൽ നേരെയും ശരത് ഇടതു ഭാഗത്തേക്കുമായി ഓടി... " ടാ... വാ വാ ഒന്നുമില്ല കല്ലാണ് കല്ല്..." സുധി അതും പറഞ്ഞുകൊണ്ട് ആ കുറ്റിക്കാട്ടിൽ
പെട്ടെന്നു പ്രതീക്ഷിക്കാതെ ആ ദീപം അണഞ്ഞതും മൂന്ന് പേരും ഭയന്ന് വിറച്ചു... " ടാ എന്തുവാടാ ഇതു എനിക്ക് പേടിയാകുന്നു ലൈറ്റ് ഓൻ ചെയ്താലോ ..." സുധി കിടുകിടാ വിറച്ചു കൊണ്ട് ചോദിച്ചു "വേണ്ട ഒന്ന് മിണ്ടാതെ നില്ക്കു... "ശരത് അവന്റെ ഭയം ഉള്ളിൽ ഒതുക്കി കൊണ്ട് പറഞ്ഞു " ശ്.. ശ്... ഒരു ...Read Moreകാറ്റ് മൂന്ന് പേരുടെയും ചെവിയിൽ തഴുകി അതും കൂടി ആയതും സുധി അവിടെ നിന്നും ഡാൻസ് ചെയാൻ തുടങ്ങി.. "ആ... ടാ എനിക്ക് പേടിയാകുന്നു എന്റെ കാലുകൾ എന്റെ നിയന്ത്രണത്തിൽ അല്ല.. ഞാൻ എപ്പോൾ വേണേലും ഓടും ഉറപ്പാ..." "ടാ പ്ലീസ് ഓടരുത് നമ്മുടെ ഈ ചങ്ങല പൊട്ടിച്ചു ഓടിയാൽ പ്രേശ്നമാണ് ഇങ്ങിനെ നില്കുന്നതാണ് സേഫ്റ്റി..." രാഹുൽ പറഞ്ഞു "ദൈവമേ... എന്തായാലും ഒന്ന് ഉറപ്പായി ഞാൻ ഇവിടെ ചാകും നിങ്ങൾ വായോ ട്ടാ അപ്പോഴും ക്യാമറ തോളിൽ തൂക്കി കൊണ്ട്... ഞാൻ എങ്ങനെ ചത്തു
മീനുവിനെ കണ്ടതും മൂന്ന് പേരും ഞെട്ടി എങ്കിലും അവർ അവളുടെ അരികിലേക്ക് നടന്നു അവളെ തന്റെ ക്യാമെറയിൽ പകർത്തികൊണ്ട്... "മോളെ മീനു ഞങ്ങളെ ഒന്നും ചെയ്യരുത്..ഞങ്ങൾ നിന്റെ അരികിലേക്ക് വരുകയാണ്..." രാഹുൽ പറഞ്ഞു അത് കേട്ടതും മൂലയിൽ ഇരിക്കുന്ന മീനു അവരെ നേരെ നോക്കി ഉച്ചത്തിൽ അലറി..പിന്നെ കരയാനും തുടങ്ങി... ഇതെല്ലാം കേട്ടതും തിരിഞ്ഞു ...Read Moreശ്രെമിച്ച സുധിയെ ശരത്തും രാഹുലും പിടിച്ചു "മീനു നിനക്ക് ഞങ്ങൾ ഉണ്ട് നിന്നെ ഈ അവസ്ഥയിൽ ആക്കിയ ആളെ ഞങ്ങൾ വെറുതെ വിടില്ല വാക്ക് നിനക്ക് വിശ്വസിക്കാം... പൊതുവെ ആത്മാവ് ഒരു വാക്ക് നൽകിയാൽ അത് പാലിക്കും എന്ന് കേട്ടിട്ടുണ്ട് അതുപോലെ ഈ ആത്മാവിനു ഞങ്ങൾ നൽകുന്ന വാക്കും ഞങ്ങൾ മൂന്നുപേരും പാലിക്കും നിനക്ക് വിശ്വസിക്കാം..." ശരത് പറഞ്ഞു അത് കേട്ടതും മീനു അവരെ നോക്കി.... "ചേട്ടാ..... അമ്മ.... അമ്മേ..." മീനു കരയാൻ തുടങ്ങി അത് കേട്ടതും അവർക്കു സങ്കടമായി...എന്തു പറയണം എന്ന് അറിയാതെ
ശരത് ഓരോന്നും ആലോചിച്ചു കൊണ്ട് അങ്ങനെ നിന്നു... "ടാ നമ്മുക്ക് സമയം കളയാതെ വീഡിയോ എഡിറ്റ് ചെയ്യാൻ ഇരുന്നലോ..." രാഹുൽ ചോദിച്ചു "മം... ദേ വരുന്നു..." ശരത് പറഞ്ഞു അപ്പോഴേക്കും സുധിയും അങ്ങോട്ട് വന്ന്...മൂന്ന് പേരും സമയം കളയാതെ ഉടനെ തന്നെ അവർ മീനുവിന്റെ അപ്പാർട്ട്മെന്റിൽ ഷൂട്ട് ചെയ്ത വീഡിയോ ഉടനെ തന്നെ എഡിറ്റ് ...Read Moreഇരുന്നു അങ്ങനെ അവർ അതിൽ മുഴുകി ഇരിക്കുന്ന സമയം പോലും ശരത്തിന്റെ മനസ്സിൽ മീനു മാത്രമായിരുന്നു... ഓരോ ഭാഗവും വളരെ സൂക്ഷിച്ചു അവർ നിരീക്ഷിക്കുവാൻ തുടങ്ങി... മീനുവിനെ അവർ കാണുന്ന സമയം റിപ്ലേ എന്ന് എഴുതി കാണിക്കുകയും സ്ലോ മോഷൻ ചെയുകയും മീനുവിനെ മാത്രം സൂം ചെയ്തു കാണിക്കുവാനും അവർ തുടങ്ങി.. " അയ്യോയ്.... "പെട്ടെന്നു ആ സമയം സുധി പറഞ്ഞു "എന്താടാ മനുഷ്യനെ പേടിപ്പിക്കാൻ ..." രാഹുൽ ചോദിച്ചു " ടാ നീ ഇതു നോക്കു... " സുധി വീഡിയോയിൽ ഉള്ളത് കാണിച്ചു
കൂടുതൽ ഒന്നും തന്നെ സംസാരിക്കാൻ നിൽക്കാതെ ബാലൻ അദേഹത്തിന്റെ വീടിനകത്തേക്ക് കയറി പോയി...അദ്ദേഹം ഉടനെ തന്നെ തന്റെ മുറിയിൽ പോയി അവിടെ ഉള്ള ബാത്റൂമിൽ കയറി ടാപ്പ് ഓപ്പൺ ചെയ്തു അതിൽ നിന്നും വീഴുന്ന വെള്ളം അതിനു ചുവട്ടിൽ ഉള്ള നീല ബക്കറ്റിൽ ശേഖരിക്കാൻ തുടങ്ങി...ആ ശബ്ദത്തിൽ അന്നത്തെ സംഭവം അദ്ദേഹത്തിന്റെ മനസിലൂടെ ഒരു ...Read Moreപോലെ വന്നു... പിന്നെ അദ്ദേഹം പതിയെ ടാപ് ക്ലാസ് ചെയ്തു ബക്കറ്റിൽ ഉള്ള വെള്ളം കൈകളിൽ കോരിയെടുത്തു മുഖത്തു ഒഴിച്ച് സോപ് ഉപയോഗിച്ച് കൈയും കാലും കഴുകുന്ന സമയം.... "മക്കള് ഇവിടെ നിൽക്കുവാണോ വരു ചായ കുടിക്കാൻ ബാലന്റെ ഭാര്യ രമണി പുറത്ത് നിൽക്കുന്ന ശരത്തിനോടും കൂട്ടുകാരോടുമായി പറഞ്ഞു ഒന്നും മനസിലാക്കാതെ പരസ്പരം നോക്കിയ ശേഷം ശരത്തും സുധിയും രാഹുലും അകത്തേക്ക് കയറി... "ടാ അദ്ദേഹം നമ്മളോട് പോകാൻ പറഞ്ഞു ഇവർ അകത്തേക്ക് വരാനും അല്ല എന്തുവാ സംഭവം..." സുധി രാഹുലിനോട് ചോദിച്ചു "
" മീനു പഠിച്ചത് ഏതു സ്കൂൾ ആണ്..." തിരിഞ്ഞു പോകുന്ന സമയം രാഹുൽ ബാലനോട് ചോദിച്ചു "അത് അടുത്തുള്ള Gps ഗവണ്മെന്റ് സ്കൂൾ ആണ്... ഇവിടെ നിന്നും വലത്തോട്ട് പോയാൽ ഏകദേശം ഒരു കിലോമീറ്റർ.. മീനു മാത്രമല്ല ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാ കുട്ടികളും അവിടെ തന്നെയാണ് പഠിച്ചത്..." ബാലൻ പറഞ്ഞു "ശെരി...എന്നാൽ ഞങ്ങൾ അങ്ങോട്ട്..."ശരത് ...Read Moreമൂന്നുപേരും തിരിഞ്ഞു നടക്കാൻ തുടങ്ങിയതും " അല്ല എന്തിനാ സ്കൂളിലേക്ക്... "ബാലൻ സംശയത്തോടെ ചോദിച്ചു "അത് പിന്നെ വെറുതെ മീനു സ്കൂളിൽ എങ്ങനെയായിരുന്നു എന്ന് എല്ലാം ഒന്ന് അറിയാൻ... "ശരത് ദീപ ടീച്ചറുടെ പേര് മറച്ചു കൊണ്ട് പറഞ്ഞു... അവർ കൂടുതൽ ഒന്നും സംസാരിക്കാതെ അവിടെ നിന്നും തങ്ങളുടെ ബൈക്കിന്റെ അരികിൽ നിന്നു... " ടാ മീനുവിനെ ക്കുറിച്ച് നമ്മൾ പെട്ടെന്നു കണ്ടെത്തും എന്നും തോന്നിയില്ല..." സുധി പറഞ്ഞു " അത് എന്താ നീ അങ്ങനെ പറഞ്ഞത്..." രാഹുൽ ചോദിച്ചു " അല്ല ഇതിൽ
ശരത് പുറത്തേക്കു വന്നതും അവിടെ സുധിയും രാഹുലും ഉണ്ടായിരുന്നു... "ടാ എന്തായി..."സുധി ശരത്തിനോട് ചോദിച്ചു "ടാ എനിക്ക് ദീപ ടീച്ചറുടെ അഡ്രെസ്സ് കിട്ടി അതും ഇവിടെ ഉള്ള ഒരു മാഷിന്റെ കൂട്ടുക്കാരിയുടെ അമ്മയാണ് പോലും ആ ടീച്ചർ പക്ഷെ ആ സുമേഷ് അയാളുടെ കിട്ടിയില്ല... ആ പ്യൂൺ ഒരു പൊടിക്ക് സമ്മതിക്കുന്നില്ല ഒന്നിനും..." ശരത് ...Read More"അല്ല നിങ്ങള്ക്ക് ഉല്ലാസിനെ കുറിച്ച് വല്ല തുമ്പ് കിട്ടിയോ..." ശരത് ചോദിച്ചു "മം.. എവിടെന്നു കിട്ടാൻ അയാൾ ഇപ്പോൾ ഇവിടെ ഇല്ല എന്ന്. എവിടെയോ കോയമ്പത്തൂർ ആണ് പോലും അയാളുടെ ഭാര്യ വീട്ടിൽ തന്നെ താമസമാക്കി എന്ന് അഡ്രെസ്സ് കിട്ടിയാൽ പറയണം എന്നും പറഞ്ഞു നമ്മുടെ നമ്പർ കൊടുത്തു..." രാഹുൽ പറഞ്ഞു "ശെരി.." "എന്നാൽ നമ്മുക്കു തിരിക്കാം.."സുധി ചോദിച്ചു "വരട്ടെ ഇവിടെ നിന്നും പോകാൻ വരട്ടെ.." രാഹുൽ പറഞ്ഞു "എന്തെ.." സുധി ചോദിച്ചു "എന്താ എന്നോ ആ സുമേഷിന്റെ അഡ്രെസ്സ് വേണം അത് കിട്ടാതെ
" സോറി ഞങ്ങൾക്ക് ഇങ്ങോട്ട് കയറാൻ ടീച്ചറെ കാണാൻ നിങ്ങളുടെ സ്റ്റുഡന്റസ് ആണ് എന്ന് കള്ളം പറയേണ്ടി വന്നു..." രാഹുൽ പറഞ്ഞു "നിങ്ങൾ ആരാണ് കടക്കു പുറത്ത് എന്റെ വീട്ടിൽ നിന്നും സെക്യുരിറ്റി... ദീപ ടീച്ചർ കുറച്ചു ഉറക്കെ വിളിക്കാൻ ആരംഭിച്ചതും.... "ടീച്ചർ പ്ലീസ് ഞങ്ങൾ പത്തുകൊല്ലം മുൻപ് മരിച്ചു പോയ മീനുവിനെ ക്കുറിച്ച് ...Read Moreവന്നതാണ്..." ശരത് പറഞ്ഞു "എന്താണ് ആരാണ് മീനു അവളെ കുറിച്ചോ..""അതെ... അതെ അവളെ ക്കുറിച്ച്.." "പത്തു കൊല്ലം മുൻപ് മരിച്ചു പോയ അവളെ ക്കുറിച്ച് ഞാൻ എന്ത് പറയാൻ... "ദീപ ടീച്ചർ കോപത്തോടെ പറഞ്ഞു "പ്ലീസ് അറിയുന്ന എന്താണ് എങ്കിലും ഒന്നു പറയു ടീച്ചർ..."പ്ലീസ് അവർ മൂന്ന് പേരും അപേക്ഷിക്കാൻ തുടങ്ങി അപ്പോഴേക്കും അങ്ങോട്ട് സെക്യുരിറ്റി ഓടി എത്തിയിരുന്നു... " ടീച്ചർ എന്താണ് ടീച്ചർ.. " "ഒന്നുമില്ല നിങ്ങൾ പൊയ്ക്കോളൂ അവിടെ ദാ റോസിന്റെ അടുത്തായി ഒരു പാമ്പിനെ കണ്ടത് പോലെ അത് പോയി
രാഹുൽ അവന്റെ മുറിയിലേക്ക് പോയി... മുഷിഞ്ഞ വസ്ത്രങ്ങൾ എല്ലാം ബാത്ത്റൂമിൽ മൂലയിലായി വെച്ചിട്ടുള്ള ബക്കറ്റിൽ നിന്നും എടുക്കാൻ അങ്ങോട്ട് നടന്നു...ഈ സമയം രാഹുലിന്റെ വീട്ടിനകത്തേക്ക് മുഖം മൂടി അണിഞ്ഞ ഒരാൾ കത്തിയുമായി വളരെ നിശബ്ദത പാലിച്ചുകൊണ്ട് വന്നു ... അയാൾ കൈയിലെ കത്തി മുറുകെ പിടിച്ചുകൊണ്ടു അയാൾ പതിയെ അകത്തു കയറി പെട്ടെന്നു ഒരു ...Read Moreശബ്ദം കേട്ടതും ആ മുഖമൂടിക്കാരൻ അങ്ങോട്ട് കയറി അയാൾ ചുറ്റും നോക്കി അന്നേരം ബാത്ത്റൂമിൽ നിന്നും ശബ്ദം കേട്ടതും അയാൾ അങ്ങോട്ട് നടന്നു.... അന്നേരം ബക്കറ്റിൽ നിന്നും കുഞ്ഞിന് കൊണ്ട് തന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ എടുക്കുന്ന രാഹുലിനെ കുത്താൻ അയാൾ കത്തി ഓങ്ങി കുത്താൻ ശ്രെമിച്ചതും ആ മുഖമൂടിക്കാരനെ ഒരാൾ പിന്നിൽ നിന്നും പിടിച്ചു... തന്റെ പിന്നിൽ ഉള്ള ബഹളം കേട്ടതും രാഹുൽ തിരിഞ്ഞു നോക്കി... ഒരാൾ കത്തി കൊണ്ട് കുത്താൻ ശ്രെമിക്കുന്നതും മറ്റൊരാൾ അത് തടുക്കുന്നതായും അവനു മനസിലായി... ആ രംഗം പെട്ടെന്നു
രാഹുലും സുധിയും അങ്ങനെ പറഞ്ഞതും ശരത്തിനു ഒത്തിരി സങ്കടം തോന്നി...അവൻ ഒന്നും പറയാതെ മൗനമായി നിന്നു... " നീ ഇനി ഇതിനു പിന്നാലെ പോകരുത് ശരത്തെ നമ്മുക്ക് ഇതു ഇവിടെ വെച്ചു നിർത്താം അത്രതന്നെ..." രാഹുൽ അല്പം ദേഷ്യത്തോടെ പറഞ്ഞു " ടാ.. " "നീ ഒന്നും പറയണ്ട മരിച്ചു പോയ ആ പീറ ...Read Moreവേണ്ടി നീ ഞങ്ങളെയും കുരുതി കൊടുക്കരുത് അതിനു ഇനി ഒരു ജീവിതമില്ല പക്ഷെ ഞങ്ങൾക്ക് ഉണ്ട് അത് അവസാനിപ്പിക്കാൻ ആണോ നിന്റെ തീരുമാനം..." സുധിയും ശരത്തിനോട് ചോദിച്ചു "അങ്ങനെ പറയരുത് നിങ്ങൾ ആ കുട്ടിയെ വെറും ആത്മാവായി കാണുന്നു പക്ഷെ ഞാൻ എനിക്ക്... എനിക്ക് അറിയില്ല പക്ഷെ ഒന്ന് അറിയാം എന്തൊക്കെ സംഭവിച്ചാലും അവൾക്ക് ഞാൻ കൊടുത്ത വാക്ക് പാലിക്കും... ഞാൻ പറഞ്ഞാലും നിങ്ങൾ വിശ്വസിക്കുകയില്ല പക്ഷെ അതാണ് സത്യം എനിക്ക് ഇന്ന് വരെ ആരോടും തോന്നത്ത ഒരു സ്നേഹം ഇഷ്ടം സഹതാപം എന്തോ
"പറയാം എല്ലാം പറയാം പക്ഷെ എനിക്ക് മീനുവിനെ അറിയാം എന്ന് നിങ്ങള്ക്ക് എങ്ങനെ മനസിലായി എന്ന്..." ഉല്ലാസ് ചോദിച്ചു അത് കേട്ടതും ശരത്തും സുധിയും രാഹുലും പരസപരം ഒന്ന് നോക്കി ശേഷം സുധി അവന്റെ പോക്കറ്റിൽ ഉള്ള ഫോൺ കൈയിൽ എടുത്തു...അതിന്റെ പാസ്സ്‌വേഡ് ടൈപ്പ് ചെയ്ത് ലോക്ക് ഓപ്പൺ ചെയ്തു എന്നിട്ടു അതിൽ അവർ ...Read Moreചെയ്ത മീനുവിന്റെ വീഡിയോ ഉല്ലാസിനു കാണിക്കുകയും ചെയ്തു.. മീനുവിന്റെ ആത്മാവ് തന്റെ പേര് എഴുതി കാണിച്ചത് കണ്ടതും ഉല്ലാസ് ഞെട്ടി... അയാളുടെ മിഴികൾ നിറയുകയും ചെയതു.. പറയാം ഒന്നും മറച്ചു വെക്കാതെ എല്ലാം പറയാം മീനു എന്റെ പേര് എഴുതാൻ ഉള്ള കാരണം ഞാൻ പറയാം...ഉല്ലാസ് അതും പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നു... മുന്നിൽ വലിയ ശബ്ദത്തോടെ അലയടിക്കുന്ന കടൽ തിരമാല നോക്കി നിന്നുകൊണ്ട് അയാൾ പത്തു കൊല്ലം മുൻപ്പുള്ള ആ ജീവിത കാലത്തേക്ക് പതിയെ നടന്നു... അന്നേരം മീനുവിന്റെ മുഖം തെളിഞ്ഞ വെള്ളത്തിൽ കാണുന്നത്
ആ സംഘം പതിയെ അവരുടെ അടുത്തേക്ക് കത്തിയുമായി വന്നു...ഇതേ സമയം ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ സുധിയും ശരത്തും രാഹുലും പിന്നിലേക്ക് ഇഴഞ്ഞു നീങ്ങി... അവരുടെ കൈയിലും നെറ്റിയിൽ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു.. " നിങ്ങൾ ആരാണ്! നിങ്ങള്ക്ക് ആള് മാറിയതാവും ഞങ്ങളെ ഒന്നും ചെയ്യരുത് പ്ലീസ്... "സുധി തനിക്കു മുന്നിൽ മുഖം മൂടി ...Read Moreനിൽക്കുന്നവരോടായി പറഞ്ഞു അങ്ങനെ വിടാൻ അല്ല ഈ ക്വാട്ടേഷൻ നിങ്ങളെ കൊല്ലാൻ ആണേ അത് ഞങ്ങൾ നിറവേറ്റുക തന്നെ ചെയ്യും... അതും പറഞ്ഞുകൊണ്ട് അവർ ശരത്തിന്റെയും സുധിയുടെയും രാഹുലിന്റെയും അടുത്തേക്ക് വന്നു കൈയിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്താൻ ശ്രെമിച്ചതും പെട്ടെന്നു മുഖം മൂടി അണിഞ്ഞ നാല് പേരിൽ ഒരാൾ തലയിൽ എന്തോ വന്നു വീണത് കൊണ്ട് മുന്നിലേക്ക് തെറിച്ചു...അത് വലിയൊരു തേങ്ങ യായിരുന്നു അത് കണ്ടതും ബാക്കി മൂന്ന് പേരും പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും ഒരു കൂട്ടം ആളുകൾ അവരെ നോക്കി കല്ലും
കൂടുതൽ ഒന്നും സംസാരിക്കാതെ മൂന്നുപേരും അവിടെ നിന്നും യാത്രയായി... "ടാ കഴിക്കാൻ വാങ്ങിച്ചു പോകാം..." സുധി പറഞ്ഞു മൂന്നുപേരും കൂടി വീട്ടിലേക്കു പോകുന്ന വഴിയിൽ ഉണ്ടായിരുന്ന ഒരു ഹോട്ടലിൽ കയറി അവർക്കു രാത്രി കഴിക്കാനുള്ള ഫുഡ് പാർസൽ വാങ്ങിച്ചു ശേഷം അവരുടെ വീട്ടിലേക്കു പോയി... വാങ്ങിച്ച് കൊണ്ടുവന്ന ഭക്ഷണ പാർസൽ ഓപ്പൺ ചെയ്തു കഴിക്കുകയും ...Read Moreഎല്ലാം ബാസ്ക്കറ്റിൽ ഇട്ട ശേഷം അവരുടെ മുറിയിൽ പോയി കിടക്കുകയും ഉണ്ടായ സംഭവങ്ങൾ എല്ലാം ഓരൊന്നും ആലോചിച്ചു അറിയാതെ ഉറങ്ങുകയും ചെയ്തു...പിറ്റേന്ന് രാവിലെ "ടാ നമ്മുക്ക് ഇന്ന് ആ സുമേഷിന്റെ വീട്ടിലേക്കു പോകണ്ടേ..." ശരത് ചോദിച്ചു " എനിക്ക് വയ്യ എന്റെ കൈ നല്ല വേദനയുണ്ട് അതുകൊണ്ട് ഞാൻ ഇല്ല... അല്ല നമ്മുക്ക് നാളെ പോയാൽ പോരെ ഇന്ന് തന്നെ വേണോ..." സുധി ചോദിച്ചു "ടാ നമ്മുക്ക് അധികം സമയമില്ല നിനക്കു ഓർമ്മയില്ലേ ഞാൻ മീനുവിനോട് പത്തു ദിവസത്തിനുള്ളിൽ എല്ലാം കണ്ടെത്തും എന്ന് പറഞ്ഞത്...
ദേഷ്യത്തോടെ നിന്ന സുമേഷ് അവരെ എന്തെങ്കിലും ചെയാൻ നോക്കുന്നതിനു മുൻപ് അവർ മൂന്ന്പേരും അവിടെ നിന്നും പോയി...മൂന്ന്പേരും ഒന്നും സംസാരിക്കാതെ അവരുടെ വീട്ടിലേക്കു യാത്രയായി പോകുന്ന വഴി മുഴുവനും മുഖം അറിയാത്ത മീനുവിന്റെ വേദനയും അവൾടെ അവസ്ഥയും മാത്രമായിരുന്നു ശരത്തിന്റെ മനസ്സിൽ ... കുറച്ചു നേരത്തെ യാത്രക്ക് ശേഷം മൂന്നുപേരും അവരുടെ വീട്ടിൽ എത്തി ...Read Moreതുറന്നു അകത്തേക്ക് കയറി... "ഹോ കൈയിലെ മുറിവും ഇത്ര ദൂരത്തെ യാത്രയും പോയി വന്ന ക്ഷീണവും പറയണ്ട ഞാൻ ഒന്ന് കിടക്കട്ടെ..." ബൈക്കിൽ നിന്നും ഇറങ്ങുന്ന സമയം സുധി പറഞ്ഞു "മം.. ശെരിയാ വയ്യ ഞങ്ങളും കിടക്കുകയാണ് എന്നിട്ട് നോക്കാം ബാക്കി കാര്യം..." ശരത്തും രാഹുലും പറഞ്ഞു മൂന്ന്പേരും മുറ്റത്തു ബൈക്ക് നിർത്തി ശേഷം വാതിൽ തുറന്നു അകത്തേക്ക് കയറി...അങ്ങനെ തന്നെ അവരുടെ മുറിയിലെ കട്ടിലിൽ കിടന്നു ഈ സമയം പെട്ടെന്നു അങ്ങോട്ട് അടുത്ത വീട്ടിലെ വിഷ്ണു ഓടി വന്നു "ശരത്തേട്ടാ ... രാഹുലേട്ടാ...
ആ പേര് കേട്ടതും ദേഷ്യം വന്ന ശരത് അയാളുടെ ഷർട്ടിനു കയറി പിടിച്ചു... "എടാ നീ അല്ലെ മീനു! മീനുവിനെ തള്ളിയിട്ട് കൊന്നത് എനിക്കറിയാം മീനു ആദ്യം എഴുതിയത് നിന്റെ പേരാണ് പറ നീയല്ലേ മീനുവിനെ കൊന്നത് ആ പാവം നിന്നോട് എന്തു തെറ്റ് ചെയ്തു അവൾ ഒരു കുട്ടിയാണ് എന്ന് പോലും നോക്കാതെ ...Read Moreആരാണ് നീ മീനുവിന്റെ അവളുടെ ജീവിതത്തിൽ നീ എങ്ങനെ ഒരു ഭാഗമായി..." ശരത് ദേഷ്യത്തോടെ ചോദിച്ചു "ച്ചി നീർത്തടാ...." വാസു ശരത്തിന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അല്പം ശബ്ദം ഉയർത്തി പറഞ്ഞു "ഞാൻ! ഞാൻ ആരാണ് എന്ന് നിനക്കറിയുമോ മീനു മീനുമോളുടെ അച്ഛൻ ആണ് ഞാൻ..." വാസു സങ്കടത്തോടെ പറഞ്ഞു അത് കേട്ടതും ശരത്തും രാഹുലും സുധിയും ഞെട്ടി പരസ്പരം നോക്കി "ഇദ്ദേഹം അച്ഛൻ ആണ് എങ്കിൽ എന്തിനായിരിക്കും ഇദ്ദേഹത്തിന്റെ പേര് മീനു എഴുതിയത് ഒരു പക്ഷെ ഇദ്ദേഹം അവൾ സ്നേഹിക്കുന്ന അല്ലെങ്കിൽ വെറുക്കാത്ത