ഭാര്യ - Novels
by Chithra Chithu
in
Malayalam Love Stories
" വേണ്ട ഒന്നും പറയണ്ട ഇനി നമ്മൾ സംസാരിക്കാൻ ഒന്നും ഇല്ല എല്ലാം അവസാനിച്ചു...." പാർവതി ഇരിക്കുന്ന ചെയറിൽ നിന്നും ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് എഴുന്നേറ്റു
പാർവതി പറഞ്ഞത് താങ്ങാൻ കഴിയാതെ അവൾ എഴുന്നേറ്റതും പെട്ടന്ന് മനു അവളുടെ കൈയിൽ കയറി പിടിച്ചു
" മനു പ്ലീസ് എന്നെ വിട് പ്ലീസ് "
" എനിക്കു പറയാനുള്ളത് കേട്ടിട്ടു ...Read Moreമതി നീ "
"ഇനി എന്താണ് പറയാനുള്ളത് എല്ലാം തീർന്നു .... എന്നെ ഇനി ഡിസ്റ്റർബ് ചെയ്യരുത് "
അവൾ അവിടെ നിന്നും അവന്റെ കൈ തട്ടി മാറ്റി കൊണ്ട് കോപത്തോടെ ഇറങ്ങി പോയി ... എന്നാൽ എന്തു ചെയ്യണം എന്നറിയാതെ മനു അവിടെ തന്നെ മരവിച്ചു ഇരുന്നു... താൻ ആഗ്രഹിച്ച ജീവിതം തന്റെ കൈ വിട്ടു പോയത് ഓർത്ത്
" വേണ്ട ഒന്നും പറയണ്ട ഇനി നമ്മൾ സംസാരിക്കാൻ ഒന്നും ഇല്ല എല്ലാം അവസാനിച്ചു...." പാർവതി ഇരിക്കുന്ന ചെയറിൽ നിന്നും ദേഷ്യത്തോടെ പറഞ്ഞ് കൊണ്ട് എഴുന്നേറ്റു പാർവതി പറഞ്ഞത് താങ്ങാൻ കഴിയാതെ അവൾ എഴുന്നേറ്റതും പെട്ടന്ന് മനു അവളുടെ കൈയിൽ കയറി പിടിച്ചു " മനു പ്ലീസ് എന്നെ വിട് പ്ലീസ് "" എനിക്കു ...Read Moreകേട്ടിട്ടു പോയ മതി നീ " "ഇനി എന്താണ് പറയാനുള്ളത് എല്ലാം തീർന്നു .... എന്നെ ഇനി ഡിസ്റ്റർബ് ചെയ്യരുത് " അവൾ അവിടെ നിന്നും അവന്റെ കൈ തട്ടി മാറ്റി കൊണ്ട് കോപത്തോടെ ഇറങ്ങി പോയി ... എന്നാൽ എന്തു ചെയ്യണം എന്നറിയാതെ മനു അവിടെ തന്നെ മരവിച്ചു ഇരുന്നു... താൻ ആഗ്രഹിച്ച ജീവിതം തന്റെ കൈ വിട്ടു പോയത് ഓർത്ത് കുറച്ചു കഴിഞ്ഞതും ടേബിൾ മേൽ ഉണ്ടായിരുന്ന ബില്ലും കാറിന്റെ താക്കോലും കൈയിൽ എടുത്തു അവൻ ആ റെസ്റ്റുറെന്റിന്റെ മുന്നോട്ട് നടന്നു...അവന്റ
അവൻ അവളുടെ കൈയിൽ നിന്നും " ഡിവോഴ്സ് നോട്ടീസ് " വാങിച്ചു സൈൻ ചെയ്തു... അവന്റെ മനസിൽ ചെറിയൊരു സന്തോഷം ഉണ്ടായി. മരവിച്ച കൈകാലുകൾകു ജീവൻ ലഭിച്ച പോലെ.. ഉള്ളിൽ ജീവിക്കാൻ ഉള്ള പ്രകാശം കത്തിയ പോലെ.. അവൻ അതു അവൾക്കു തിരികെ നൽകി... ഒന്നും പറയാതെ അവൾ അതു വാങിച്ചു മുന്നോട്ടു നടന്നു.. ...Read Moreഅടുത്ത് എത്തിയതും " കാവ്യ " ഒരു പരുങ്ങലോടെ മനു വിളിച്ചു അവൾ തിരിഞ്ഞു നോക്കി.. അവൾ അവന്റെ അടുത്തേക്ക് വന്നു.. " എന്താ മനു " "അല്ല... നിനക്കും ഈ വിവാഹത്തിന് താല്പര്യം ഇല്ല എങ്കിൽ പിന്നെ എന്തിനു ഇതിനു സമ്മതിച്ചു " മനു അവൾക്കു നേരെ സംശയം കലർന്ന ചോദ്യം ഇട്ട്കൊടുത്തു " അവന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് ചിരിച്ചു... എന്നിട്ട് അവനെ നോക്കി " മനു നീ ലണ്ടനിൽ പഠിച്ചു വളർന്നതും..നിന്റെ അഞ്ചു വയസു മുതൽ നീ അവിടെ