അവളുടെ സിന്ദൂരം - 2

by Aval Matrubharti Verified in Malayalam Women Focused

അതിനിടയിൽ അമ്മയുടെ ഒരു റിലേറ്റീവ്അ വിളിച്ചു അവളെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞു... അവൾക്കൊരിക്കലും ആ പയ്യനെ ആ നിലക് കാണാൻ കഴിയുമായിരിന്നില്ല.. നല്ല അച്ഛനും അമ്മയും ഒക്കെ ആണ്.. അനിയക്ന്മാരെയും നന്നായി അറിയാം... അയാളെ അണ്ണൻ എന്നാണവൾ വിളിച്ചിരുന്നത്..അവളെ മോളെ എന്നും ആണ അവരെല്ലാവരും വിളിച്ചിരുന്നത്ചേ.. ചേട്ട്ടനോടുള്ള ബഹുമാനം ആയിരുന്നു അവൾക്കവനോടുണ്ടായിരുന്നത് ...Read More