Sound book and story is written by Aiswarya in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Sound is also popular in Horror Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.

ശബ്ദം

by Aiswarya in Malayalam Horror Stories

മുറിയിലെ വായുവിന് കനം കൂടിയതുപോലെ അനുഭവപ്പെട്ടപ്പോഴാണ് ദേവിക കണ്ണ് തുറന്നത്. അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. ടേബിൾ ലാമ്പിന്റെ സ്വിച്ച് അമർത്തി അവൾ ക്ലോക്കിലേക്ക് നോക്കി. സമയം 1.45 am. കുപ്പിയിലെ വെള്ളം തീർന്നിരുന്നു. അവൾ മുറിയിലെ ലൈറ്റ് മുഴുവൻ ഓണാക്കി അടുക്കളയിലേക്ക്‌ നടന്നു. ദേവിക ഒറ്റക്കാണ് താമസം. നാട്ടിൽ തന്നെ നിൽക്കാൻ ...Read More