OR

The Download Link has been successfully sent to your Mobile Number. Please Download the App.

Matrubharti Loading...

Your daily story limit is finished please upgrade your plan
Yes
Matrubharti
  • English
    • English
    • हिंदी
    • ગુજરાતી
    • मराठी
    • தமிழ்
    • తెలుగు
    • বাংলা
    • മലയാളം
    • ಕನ್ನಡ
    • اُردُو
  • About Us
  • Books
      • New Novels
      • New Stories
      • Best Sellers
      • Top Authors
      • Author Benefits
      • FAQs
  • Videos
      • Most Trending
      • Short Films
      • Drama
      • Poetry
      • Comedy
  • Paperback
      • Publish Paperback
      • Buy Paperback
  • Advertise
  • Subscription
  • Contact Us
Publish Free
  • Log In
Artboard

Wizard by Chendamara

  1. Home
  2. Novels
  3. Malayalam Novels
  4. മാന്ത്രികൻ - Novels

Wizard book and story is written by Chendamara in Malayalam . This story is getting good reader response on Matrubharti app and web since it is published free to read for all readers online. Wizard is also popular in Horror Stories in Malayalam and it is receiving from online readers very fast. Signup now to get access to this story.

മാന്ത്രികൻ by Chendamara in Malayalam
Novels

മാന്ത്രികൻ - Novels

by Chendamara in Malayalam Horror Stories

(1.2k)
  • 39.9k

  • 111.1k

നീ മാന്ത്രികനാണ് ... പ്രണയം കൊണ്ട് എനിക്കുമുന്നിൽ മായാലോകം സൃഷ്ടിക്കാൻ ഇന്ദ്രജാലം വശമുള്ളവൻ. നിന്റെ പ്രണയമന്ത്രങ്ങൾ എനിക്കുമേൽ വർഷിക്കപ്പെടട്ടേ... ഞാൻ നിന്നോടു അലിഞ്ഞു ചേരട്ടെ.... ഇതു മാന്ത്രികരുടെ കഥയാണ്. മന്ത്രങ്ങളും ... തന്ത്രങ്ങളും .... പിന്നെ പ്രണയവും ️ വിരഹവും പ്രതികാരവുംമാന്ത്രികൻകൽപടവുകളവസാനിക്കുന്നിടത്ത് പൊട്ടിച്ചിതറിയ കുപ്പിവളകൾക്കൊപ്പം പൊടിഞ്ഞ രക്തതുള്ളികളും ചിതറിക്കിടന്നു." ഹരിയേട്ടാ എന്തായിത് ? എന്റെ കൈ മുറിഞ്ഞു. "" നിന്നോടു പല പാവശ്യം പറഞ്ഞിട്ടുണ്ട് ഇങ്ങനെ കുത്തിക്കൊള്ളുന്ന സാ

Read Full Story
Download on Mobile

മാന്ത്രികൻ - Novels

മാന്ത്രികൻ - 1
നീ മാന്ത്രികനാണ് ... പ്രണയം കൊണ്ട് എനിക്കുമുന്നിൽ മായാലോകം സൃഷ്ടിക്കാൻ ഇന്ദ്രജാലം വശമുള്ളവൻ. നിന്റെ പ്രണയമന്ത്രങ്ങൾ എനിക്കുമേൽ വർഷിക്കപ്പെടട്ടേ... ഞാൻ നിന്നോടു അലിഞ്ഞു ചേരട്ടെ.... ഇതു മാന്ത്രികരുടെ കഥയാണ്. മന്ത്രങ്ങളും ... തന്ത്രങ്ങളും .... പിന്നെ പ്രണയവും ️ വിരഹവും പ്രതികാരവുംമാന്ത്രികൻകൽപടവുകളവസാനിക്കുന്നിടത്ത് പൊട്ടിച്ചിതറിയ കുപ്പിവളകൾക്കൊപ്പം പൊടിഞ്ഞ രക്തതുള്ളികളും ചിതറിക്കിടന്നു. ഹരിയേട്ടാ എന്തായിത് ...Read Moreഎന്റെ കൈ മുറിഞ്ഞു. നിന്നോടു പല പാവശ്യം പറഞ്ഞിട്ടുണ്ട് ഇങ്ങനെ കുത്തിക്കൊള്ളുന്ന സാ
  • Read Free
മാന്ത്രികൻ - 2
ഒരുങ്ങിയശേഷം സ്വയം കണ്ണാടിയിൽ നോക്കി ഉറപ്പുവരുത്തിയെങ്കിലും മുഖത്തെ ദുഃഖത്തിന്റെ നിഴൽ മറക്കാൻ അവൾക്കായില്ല.മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഒരു പാവയെപ്പൊലെ അവൾ അലംങ്കരിച്ച മണ്ഡപത്തിലേക്കു നടന്നു.അവളുടെ കണ്ണുകൾ അറിയാതെ ഹരിയിലേക്കു സഞ്ചരിച്ചു.( തുടർന്നു വായിക്കുക.)മണ്ഡപത്തിൽ അവളെത്തന്നെ നോക്കി നിൽക്കുന്നവനെ വർധിച്ച നെഞ്ചിടിപ്പോടെ അവൾ കണ്ടു. ആ മുഖം പ്രസന്നമായിരുന്നു. പൂർണ്ണ ചന്ദ്രനുദിച്ചപോലെ ഒരു നിമിഷം കണ്ണിമവെട്ടാതെ ...Read Moreകണ്ണുകൾ ആമുഖത്തു തന്നെ ഉടക്കിനിന്നു .ആ കണ്ണുകൾക്ക് മാന്ത്രികശക്തിയുണ്ടായിരുന്നു അവളെപ്പോലൊരു പെണ്ണിനെ തളർത്തിക്കളയാൻ അതു തന്നെ ധാരളമായിരുന്നു." മീനൂട്ടീ ... എന്താ ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത്. ഹരീടെ അരികിൽ പോയിരിക്കൂ."അമ്മായി പറഞ്ഞതു കേട്ട് അവൾ മുന്നിലേക്കു നടന്നു.മുഖത്തെ ആശങ്കകളെ വെളിയിൽ വിടാതെ ധൈര്യം സംഭരിച്ച് അവൾ അവനരികിൽ ചെന്നിരുന്നു.അവനവളെ നോക്കി പുഞ്ചിരിച്ചു. അവളുടെ മുഖത്ത് ഒരു നിർവികര ഭാവം മാത്രമായിരുന്നു.പൂജാരി മന്ത്രങ്ങൾ ചൊല്ലി ചില പൂജകൾ നടത്തി.അതിനു ശേഷം അവർ പരസ്പരം മോതിരമണിയിച്ചു. അതിനു സാക്ഷിയായായ പ്രകൃതിയിൽ വെയിൽ അൽപം മങ്ങിയത് ഹരിയുടെ അച്ഛൻ
  • Read Free
മാന്ത്രികൻ - 3
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. പെട്ടന്നു പിറകിൽ പ്രകാശം കണ്ട് അവൾ ഭയന്നു വിറച്ചു. അവളുടെ കണ്ണുകളിൽ ഇരുട്ടുകയറി. അവൾ പിറകിലേക്കു വീഴാൻ പോയതും അവന്റെ കൈകളവളെ താങ്ങിയെടുത്തു." മീനു ... "ഹരി കുലിക്കിവിളിച്ചപ്പോൾ അവൾ മെല്ലെ കണ്ണു തുറന്നു.അവൾ ഹരിയുടെ മടിയിലാണ് കിടക്കുന്നതെന്നു മനസ്സിലാക്കിയതും അവൾ ഞെട്ടിയെഴുന്നേറ്റു ചുറ്റും നോക്കി. നന്നായി ഇരുട്ടി." നമ്മളെവിടെയാ ഹരിയേട്ടാ?""കാവിനടുത്തുള്ള ...Read Moreപേരറിയാത്ത ഏതോ ഒരു മരത്തിന്റെ ചുവട്ടിൽ."അവന്റെ കൈയ്യിലെ ടോർച്ച് കണ്ടതും അവൾ അവനെ ദേഷ്യത്തിൽ നോക്കി." ഓഹ് അപ്പൊ എന്റെ കണ്ണിലേക്ക് ടോർച്ചടിച്ച് മന:പൂർവ്വം പേടിപ്പിച്ചതായിരുന്നല്ലേ. "ഇത് കേട്ട് ഹരി പൊട്ടിച്ചിരിച്ചു." ഒരു ടോർച്ചന്റെ വെട്ടം കണ്ടാലേ ബോധം കെടുന്ന ഈ പെണ്ണിനെ ഞാനെങ്ങനെ കല്യാണം കഴിക്കും ഈശ്വരാ. ""ഞാൻ പറഞ്ഞു കൊടുക്കും എല്ലാവരോടും, ഇത് കുറച്ചു കൂടുതൽ ആണ് കേട്ടോ. ഞാൻ വല്ലാണ്ട് പേടിച്ചു. "അവനവളെ കൈകൾ കൊണ്ട് ചുറ്റിപ്പിടിച്ച് അവനിലേക്ക് ചേർത്തു." ഈ പേടി ഞാൻ മാറ്റി തരട്ടേ?"അവന്റെ കണ്ണുകളിലെ മസ്മരികത
  • Read Free
മാന്ത്രികൻ - 4
അയാൾ അവനെ നോക്കി പുഞ്ചിരിച്ചു." നിങ്ങളാരാണ് ?"അവൻ മെല്ലെ ചോദിച്ചു." ഞാൻ നിനക്കു സുപരിചിതനാണ് മാന്ത്രികാ ... "അദ്ദേഹത്തിന്റെ മാന്ത്രിക ശബ്ദം മുഴങ്ങിക്കേട്ടു.(തുടർന്നു വായിക്കുക ) " ഞാൻ അഭിമന്യു . നിന്റെ പിതൃസ്ഥാനീയനാണ്. ഒരിക്കൽ നീ തീർത്ത ചക്രവ്യൂഹത്തിലകപ്പെട്ടു പോയവൻ... "അയാൾ നടന്ന് അവന്റെ അരികിലേക്കു വന്നു...അവനു നേരെ കൈകളുയത്തി അവന്റെ നെറുകിൽ ...Read More. ആ നാവ് മന്ത്രങ്ങളുച്ഛരിച്ചുഅയാളുടെ ഉള്ളം കൈയ്യിൽ നിന്നും പുറപ്പെട്ട പ്രകാശം അവനെ മൂടി.അവന്റെ കണ്ണുകൾ മറ്റേതോ കാഴച്ചകളിലൂടെ ഓടി നടന്നു. ഒടുവിൽ കണ്ണിലേക്ക് ഇരുട്ടിനെ നിറച്ചുകൊണ്ട് സ്വബോധത്തെ ഇല്ലാതെയാക്കി.ഹരിയെ കാണാതെ മന്ത്രവനത്തിലഞ്ഞു നടന്ന മിത്രൻ അവന്റെ കവാടത്തിനു പുറത്തു ബോധരഹിതനായി കണ്ടെത്തി.മുഖത്തു വെള്ളം വീണപ്പോൾ ആലസ്യത്തോടെ അവൻ മിഴികൾ തുറന്നു." മോനേ, എന്താ ഉണ്ടായത് ?"" ഒന്നും മനസ്സിലാകുന്നില്ല. എന്തോ ഒരു വെളിച്ചം. ഒരാൾ. "അവന്റെ മുഖത്തെ വർധിച്ച തേജസ്സും പ്രകാശവും കണ്ണുകളിലെ തിളക്കവും മിത്രൻ മിഴിപൂട്ടാതെ നോക്കി നിന്നു. അയാൾ കൈകൾ
  • Read Free
മാന്ത്രികൻ - 5
" ഈ അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം ലൈഫ് കളയണോ ഹരി. "" ഉം. എന്തെങ്കിലും ആകട്ടേന്നു കരുതി സമ്മതിച്ചിരുന്നു ഞാനും. എന്റെ ശ്രേയക്കുട്ടിയെ കാണും വരെ . "അവൻ അവളുടെ കവിളിൽ നുള്ളി.( തുടർന്നു വായിക്കുക )ഉള്ളിലെ തേങ്ങൽ പുറത്തു കേൾക്കാതിരിക്കാൻ അവൾ വാപൊത്തി. പിന്നെ മെല്ലെ വെളിയിലേക്കു നടന്നു. നേരെ ഓടിയത് ബാത്റൂമിലേക്കാണ്. ...Read Moreനിന്നു , പൈപ്പിലെ വെള്ളം തുറന്നിട്ട് പൊട്ടിക്കരഞ്ഞു. ആ ശബ്ദത്തിൽ അവളുടെ തേങ്ങൽ അലിഞ്ഞില്ലാതെയായി." മീനൂ , എത്ര നേരമായി വിളിക്കുന്നു. നീ ഈ വാതിലു തുറന്നിട്ട് എവിടെയായിരുന്നു ?"മുറിയിൽ നിന്നും വെളിയിലിറങ്ങിയ അവളെ വരവേറ്റത് സെറ്റിയിലിരുന്നു ഫോൺ തോണ്ടുന്ന ഹരിയുടെ ചോദ്യമാണ്." ആഹ്. ഹരിയേട്ടൻ വന്നോ, ഞാൻ കുളിക്കുവായിരുന്നു. "അവനവളെ അടിമുടി നോക്കി. നീണ്ട തലമുടിത്തുമ്പിൽ നിന്ന് വെള്ളം ഇറ്റിറ്റു വീഴുന്നു." നീ തല തുടച്ചില്ലേ? "അവൾ ഒന്നും മിണ്ടിയില്ല.അവൻ അകത്തു ചെന്ന് ടൗവ്വൽ കൊണ്ടുവൻ അവളെ പിടിച്ചു നിർത്തി തല തുടപ്പിച്ചു."
  • Read Free
  • Read all episodes on App


Best Malayalam Stories | Malayalam Books PDF | Malayalam Horror Stories | Chendamara Books PDF

More Interesting Options

  • Malayalam Short Stories
  • Malayalam Spiritual Stories
  • Malayalam Fiction Stories
  • Malayalam Motivational Stories
  • Malayalam Classic Stories
  • Malayalam Children Stories
  • Malayalam Comedy stories
  • Malayalam Magazine
  • Malayalam Poems
  • Malayalam Travel stories
  • Malayalam Women Focused
  • Malayalam Drama
  • Malayalam Love Stories
  • Malayalam Detective stories
  • Malayalam Moral Stories
  • Malayalam Adventure Stories
  • Malayalam Human Science
  • Malayalam Philosophy
  • Malayalam Health
  • Malayalam Biography
  • Malayalam Cooking Recipe
  • Malayalam Letter
  • Malayalam Horror Stories
  • Malayalam Film Reviews
  • Malayalam Mythological Stories
  • Malayalam Book Reviews
  • Malayalam Thriller
  • Malayalam Science-Fiction
  • Malayalam Business
  • Malayalam Sports
  • Malayalam Animals
  • Malayalam Astrology
  • Malayalam Science
  • Malayalam Anything
  • Malayalam Crime Stories

Best Novels of 2026

  • Best Novels of 2026
  • Best Novels of January 2026
  • Best Novels of February 2026
  • Best Novels of March 2026
  • Best Novels of April 2026
  • Best Novels of May 2026
  • Best Novels of June 2026
  • Best Novels of July 2026
  • Best Novels of August 2026
  • Best Novels of September 2026
  • Best Novels of October 2026
  • Best Novels of November 2026

Best Novels of 2025

  • Best Novels of 2025
  • Best Novels of January 2025
  • Best Novels of February 2025
  • Best Novels of March 2025
  • Best Novels of April 2025
  • Best Novels of May 2025
  • Best Novels of June 2025
  • Best Novels of July 2025
  • Best Novels of August 2025
  • Best Novels of September 2025
  • Best Novels of October 2025
  • Best Novels of November 2025
  • Best Novels of December 2025

Best Novels of 2024

  • Best Novels of 2024
  • Best Novels of January 2024
  • Best Novels of February 2024
  • Best Novels of March 2024
  • Best Novels of April 2024
  • Best Novels of May 2024
  • Best Novels of June 2024
  • Best Novels of July 2024
  • Best Novels of August 2024
  • Best Novels of September 2024
  • Best Novels of October 2024
  • Best Novels of November 2024
  • Best Novels of December 2024

NEW REALESED

Motivational Stories

प्रेरणास्पंदन - 76-77-78-79

Bhupendra Kuldeep
Love Stories

അന്ന - 3

Navaneeth sabu
Travel stories

Sajnekhali Wildlife Sanctuary

Annesha Banerjee
Thriller

Villen Ki Dengerous Love Part -26

Aarika Shadow
Horror Stories

SHADOW OF FEAR

Mthunzi
Thriller

कामातुराणाम न भयम न लज्जा भाग 12

Abhay Bapat
Thriller

कामातुराणाम न भयम न लज्जा भाग 12

Abhay Bapat
Love Stories

You and I - 9

Projapoti
Love Stories

??મેઘધનુષ્ય નો અધૂરો રંગ?? નવરાત્રી special episode

Vishakha Bhatt
Love Stories

MY STRANGER LOVE - EPISODE 03

At

Welcome

OR

Continue log in with

By clicking Log In, you agree to Matrubharti "Terms of Use" and "Privacy Policy"

Verification


Download App

Get a link to download app

  • About Us
  • Team
  • Gallery
  • Contact Us
  • Privacy Policy
  • Terms of Use
  • Refund Policy
  • FAQs
  • Stories
  • Novels
  • Videos
  • Quotes
  • Authors
  • Short Videos
  • Free Poll Votes
  • Hindi
  • Gujarati
  • Marathi
  • English
  • Bengali
  • Malayalam
  • Tamil
  • Telugu

    Follow Us On:

    Download Our App :

Copyright © 2026,  Matrubharti Technologies Pvt. Ltd.   All Rights Reserved.