ഫേക്ക് അക്കൗണ്ട്.. - Novels
by Afthab Anwar️️️️️️️️️️️️️️️️️️️️️️
in
Malayalam Fiction Stories
_ഫേക്ക് അക്കൗണ്ട്_ Part 1.. Afthab anwar©️"ഹായ്... അല്ലൂ.... "അലെന് വാട്സ്ആപ്പിൽ അലീനയുടെ ചാറ്റിൽ നിന്നുള്ള സന്ദേശം. അവന് അത് കണ്ടപാടെ തിരിച്ച് ഒരു ഹലോ ഇടേണമെന്നുണ്ടായിരുന്നു. പക്ഷെ അത് ചെയ്യുന്നതിന് മുമ്പ് ഇതുവരെ നടന്ന കാര്യങ്ങളെല്ലാം ഒരാവർത്തി പുന:വിചിന്തനം നടത്തി ...Read Moreഅവൻ അവന്റെ ഇൻസ്റാഗ്രാമിലെ ഫേക്ക് അക്കൗണ്ട് ഓപ്പൺ ചെയ്തു കൊണ്ട് മനസ്സുകൊണ്ട് പതുക്കെ താളം തുള്ളി. അലെൻ അവന്റെ സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എത്രയോ തവണ അവളെ ഫോള്ളോ ചെയ്യുന്നതിന് വേണ്ടി റിക്വസ്റ്റ് ചെയ്തിരുന്നു. അതിനെ അവൾ നിരാകരിക്കുകയാണ് പലപ്പോഴും ഉണ്ടായത്.അങ്ങനെയാണ് അലെനിന്റെ ബുദ്ധിയിൽ ഫേക്ക് അക്കൗണ്ട് എന്നുള്ള ആശയം ഉദിച്ചത്. അലെൻ ഒരു ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി. അലീന എന്ന പേരിൽ.ഇൻസ്റ്റാഗ്രാം ഡി.പിയിൽ ഒരു റോസാപ്പൂവിന്റെ ഫോട്ടോയും ബയോയിലേക്കുള്ള ഇൻഫർമേഷൻ നൽകുന്നതിന് വേണ്ടി ഒരുപാട് പെണ്ണുങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ നോക്കി, അതിൽ നിന്ന് ആവശ്യമുള്ളതിനെ അനുകരിക്കകുകയും ചെയ്തു.അങ്ങനെ ആരായാലും ആ അക്കൗണ്ട്

ഫേക്ക് അക്കൗണ്ട്Part 2..Afthab anwar©️അലീന : പിന്നെ പറയാതെ..?ഞാൻ ഹായ് വിട്ടെന്നുള്ളത് ശരിയാണ് .പക്ഷെ ഒരു ഹായ് അയച്ചപ്പോഴേക്കും ചാടിക്കയറി വീടെവിടെയാ കുട്ടീടെ ?വരാൻ വേണ്ടിയാണ് ,സംരക്ഷണം ആയിക്കോട്ടെ ..?ജീവിതത്തിലേക്ക് എന്നെയും കയറ്റാമോ എന്നൊക്കെ ചോദിക്കുന്നത് കണ്ടാൽ തന്നെ സാമാന്യ ബുദ്ധിയുള്ള ഏതു പെണ്ണിനും ഇത് നിങ്ങളുടെ സ്ഥിരം തൊഴിലാണെന്നുള്ളത് മനസ്സിലാക്കാനാകും ...Read More: അലീന ഞാൻ...,നീ പറഞ്ഞത് ശരിയായിരിക്കാം...,പക്ഷെ നിന്നിൽ ആകൃഷ്ടനായതു പോലെ മറ്റൊരു പെണ്ണിലും ഞാൻ ഇതുവരെയും ആകൃഷ്ടനായിട്ടില്ല...ഇത് അലക്സിന്റെ വാക്കാ....അലീന : നീ ഒന്നും പറയേണ്ടതില്ല അലക്സ്. എനിക്ക് എല്ലാം മനസ്സിലായി.(അലീന എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇത്രയൊക്കെയും ടൈപ്പ് ചെയ്തു കൊണ്ട് അലെൻ, കണ്ണീർ വാർന്നു കരയുന്ന ഒരു ഇമോജിയും അലക്സിന് വിട്ട് കൊടുത്തു.അയച്ച ഇമോജിയിൽ കരയുന്ന ചിത്രമാണെങ്കിലും, തന്റെ സുഹൃത്തായ അലക്സിന്റെ എടുത്തുചാട്ടത്തെക്കുറിച്ച് ആലാചിച്ച് തന്റെ ഉറ്റ സുഹൃത്ത് അലക്സ് ഇത്രക്ക് മണ്ടനായിരുന്നോ എന്നാലോചിച്ചു കൊണ്ട് അലൻ ഊറിയൂറിച്ചിരിച്ചു ).അലക്സ് : എന്താടോ ഇങ്ങനെയൊക്കെ?പ്ലീസ്...പ്ലീസ്....പ്ലീസ്.... അലീന,എന്നെ
ഫേക്ക് അക്കൗണ്ട്part 3..Afthab anwar©️അലീന : മ്മ്ഹ്... എന്നാ പറയാണെ ..?അലക്സ് : ആ പറഞ്ഞു തുലക്ക്...അലീന : ഹാ അലക്സ്...., അലക്സ് വിചാരിക്കും പോലെ ഞാനൊരു സ്ത്രീയല്ല .പുരുഷനാണ് .അലക്സ് : ഇതും പറഞ്ഞു ഒഴിപ്പിക്കാനാണെങ്കിൽ ആദ്യേ അലീനക്ക് പറയാമായിരുന്നു .വെറുതെ ഇത്രയൊന്നും ചാറ്റ് ചെയ്യേണ്ടതില്ലായിരുന്നു അലീനാ... താനെന്താടോ ഈ പറയുന്നത് ??അലീന ...Read Moreനീ ഇതു വരെയും വിശ്വസിച്ച അലീനയാണ് ഞാനെങ്കിൽ ഞാൻ ഈ പറയുന്നതും നീ വിശ്വസിച്ചേ തീരൂ ...ഞാൻ പറയാം...***************** ഞാൻ ഒരു പെണ്ണിനെ എന്റെ ജീവന് തുല്യമായി ,അല്ലെങ്കിൽ അതിലും ഉപരിയായിക്കൊണ്ട് സ്നേഹിക്കുന്ന ഒരു പുരുഷനാണ് .അവളുമായി എനിക്കത്രയൊന്നും ബന്ധമുണ്ടായിരുന്നില്ല .പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി കാണുന്നത് .ആദ്യത്തിലൊക്കെ സുഹൃത്തുക്കളെല്ലാരും അവളെ സപ്പോർട്ട് ചെയ്യുമ്പോഴും എനിക്കവളെപ്പറ്റി നല്ലതൊന്നും പറയാനേ ഉണ്ടണ്ടായിരുന്നില്ല .അവൾ നമ്മൾ കാണാൻ വേണ്ടി അങ്ങനെയൊക്കെ നടക്കാണ് .ആൾ ഫുള്ളീ ഷോ ആണെന്നൊക്കെ ഞാൻ അവളെ അധിക്ഷേപിച്ചിരുന്നു
ഫേക്ക് അക്കൗണ്ട്..അവസാന ഭാഗം Part 4..Afthab anwar©️ എന്റെ സുഹൃത്തുക്കൾ അന്ന് വെൽ പ്ലാൻഡ് ആയിട്ടായിരുന്നു പോയിരുന്നത് .അവർ എന്റെ പേര് പറഞ്ഞില്ല. പകരം യുക്തികൂർമ്മത്തയോടെ ഒരു മറുപടി കൊടുത്തു .ബെന്നി : അലീന കമ്മിറ്റഡാണോ ...?കുമാരി : അല്ലല്ലോ ...?അലീന കമ്മിറ്റടല്ല .ബെന്നി : സത്യം..?കുമാരി : ...Read Moreഗയ്സ്..ബെന്നി : അവൾ കമ്മിറ്റഡല്ലെങ്കിൽ ഞമ്മളെ ഒരു കാര്യം പറഞ്ഞോട്ടെ...ഞങ്ങടെ അലന് അവളെ ഇഷ്ടാന്ന് പറയാൻ വേണ്ടി വന്നതാ... ഇത് കേട്ടപ്പോൾ അവൾ ഒരു പുഞ്ചിരി വിടർത്തി നടന്നു നീങ്ങി എന്നാണ് സുഹൃക്കളെല്ലാവരും എന്നോട് പറഞ്ഞത് .സുഹൃത്തുക്കളുടെ അയ്ക്യാഭിപ്രായത്തെ മാനിച്ചുകൊണ്ട് ഞാൻ പിറ്റേ ദിവസം വിദ്യാലയത്തിലെ തടായി ഇറങ്ങുമ്പോൾ അവൾക്കു പിന്നിലായി നടന്നു നീങ്ങി .എന്നിട്ട് അവളോടായി ഞാൻ പറഞ്ഞുതുടങ്ങി...അലൻ : അവരിന്നലെ പറഞ്ഞ കാര്യമെന്തായി ..?അലീന : അലൻ ,നിനക്ക് എന്നെപ്പറ്റി അറിയില്ലേ ..?അലൻ : ആ ഇൻക്ക് കുഴപ്പല്ല്യാ ...! (അലൻ അലീന പറഞ്ഞത്