Nizhalukal by ഹണി ശിവരാജന്‍ .....Hani Sivarajan..... | Read Malayalam Best Novels and Download PDF Home Novels Malayalam Novels നിഴലുകള്‍ - Novels Novels നിഴലുകള്‍ - Novels by ഹണി ശിവരാജന്‍ .....Hani Sivarajan..... in Malayalam Horror Stories (64) 13.5k 30.2k 25 'മതിലകം' കോവിലത്തിന്‍റെ പ്രാധന കവാടവും കഴിഞ്ഞ് ഒരു ഗ്രേ ഫൊര്‍ച്ച്യൂണര്‍ കാറും ബ്ലാക്ക് എസ്‌യുവിയും ഒന്നിന് പിറകെ ഒന്നായി വിശാലമായ മുറ്റത്ത് മെല്ലെ ബ്രേക്കിട്ട് നിന്നു... വാതിലുകള്‍ തുറന്ന് ആധുനിക വേഷധാരികളായ നാല് യുവാക്കളും മൂന്ന് യുവതികളുമിറങ്ങി... 'വൗ... മാര്‍വലസ്...!!!' യുവതികളിലൊരാളായ ഷാര്‍ലറ്റ് കോവിലകം ആകമാനം നോക്കി അത്ഭുതപ്പെട്ടു... 'ഗായത്രീ... ഈ വീടാണോ തന്‍റെ ...Read Moreതനിക്കുളള ട്വന്‍റി ഫിഫ്ത് ബര്‍ത്ത്‌ഡേ ഗിഫ്റ്റായി വാങ്ങി തന്നത്...' തെല്ല് അസൂയയോടെ ജൂലിയറ്റ് ഗായത്രിയെ നോക്കി... 'യെസ്... ഡാഡിയുടെ ഒരു ആഗ്രഹം കൂടിയായിരുന്നു ഈ കോവിലകം വാങ്ങുകയെന്നത്...' ഗായത്രി അഭിമാനത്തോടെ പറഞ്ഞു... 'ഗായത്രിയുടെ ഡാഡിയ്ക്ക് ഈ കോവിലകവുമായി എന്തെങ്കിലും ബന്ധമുണ്ടോ...?" ഫൈസലിന്‍റെ ചോദ്യം കേട്ട് ഗായത്രി ചിരിച്ചു... 'നെവര്‍ ഡാ... നെറ്റില്‍ കണ്ടുളള പരിചയം... നെറ്റ് സെര്‍ച്ച് ചെയ്ത് ഡാഡി തന്നെയാണ് ഈ കോവിലകം വാങ്ങാന്‍ തീരുമാനമെടുത്തത്... ബട്ട് വാങ്ങുമ്പോള്‍ കോവിലകം ഇങ്ങനെയായിരുന്നില്ല കേട്ടോ...' ഗായത്രി തന്‍റെ മൊബൈലിലെ ഗാലറിയില്‍ നിന്നും ഏതാനം ചിത്രങ്ങള്‍ Read Full Story Download on Mobile Full Novel നിഴലുകള്‍ - ഭാഗം 1 4.6k 8.6k ''മതിലകം'' കോവിലത്തിന്‍റെ പ്രാധന കവാടവും കഴിഞ്ഞ് ഒരു ഗ്രേ ഫൊര്‍ച്ച്യൂണര്‍ കാറും ബ്ലാക്ക് എസ്‌യുവിയും ഒന്നിന് പിറകെ ഒന്നായി വിശാലമായ മുറ്റത്ത് മെല്ലെ ബ്രേക്കിട്ട് നിന്നു... വാതിലുകള്‍ തുറന്ന് ആധുനിക വേഷധാരികളായ നാല് യുവാക്കളും മൂന്ന് യുവതികളുമിറങ്ങി... ''വൗ... മാര്‍വലസ്...!!!'' യുവതികളിലൊരാളായ ഷാര്‍ലറ്റ് കോവിലകം ആകമാനം നോക്കി അത്ഭുതപ്പെട്ടു... ''ഗായത്രീ... ഈ വീടാണോ തന്‍റെ ...Read Moreതനിക്കുളള ട്വന്‍റി ഫിഫ്ത് ബര്‍ത്ത്‌ഡേ ഗിഫ്റ്റായി വാങ്ങി തന്നത്...'' തെല്ല് അസൂയയോടെ ജൂലിയറ്റ് ഗായത്രിയെ നോക്കി... ''യെസ്... ഡാഡിയുടെ ഒരു ആഗ്രഹം കൂടിയായിരുന്നു ഈ കോവിലകം വാങ്ങുകയെന്നത്...'' ഗായത്രി അഭിമാനത്തോടെ പറഞ്ഞു... ''ഗായത്രിയുടെ ഡാഡിയ്ക്ക് ഈ കോവിലകവുമായി എന്തെങ്കിലും ബന്ധമുണ്ടോ...?" ഫൈസലിന്‍റെ ചോദ്യം കേട്ട് ഗായത്രി ചിരിച്ചു... ''നെവര്‍ ഡാ... നെറ്റില്‍ കണ്ടുളള പരിചയം... നെറ്റ് സെര്‍ച്ച് ചെയ്ത് ഡാഡി തന്നെയാണ് ഈ കോവിലകം വാങ്ങാന്‍ തീരുമാനമെടുത്തത്... ബട്ട് വാങ്ങുമ്പോള്‍ കോവിലകം ഇങ്ങനെയായിരുന്നില്ല കേട്ടോ...'' ഗായത്രി തന്‍റെ മൊബൈലിലെ ഗാലറിയില്‍ നിന്നും ഏതാനം ചിത്രങ്ങള്‍ Read നിഴലുകള്‍ - ഭാഗം 2 2.8k 6k ''ഓ.കെ... എന്ത് ആവശ്യമുണ്ടെങ്കിലും കൊണ്ടാക്ട് ചെയ്യുക...''മടങ്ങാന്‍ നേരം മഹേഷ് ഓര്‍മ്മിപ്പിച്ചു...''എ മാന്‍ വിത്ത് ഗുഡ് പേഴ്സണാലിറ്റി...''ഗായത്രി മഹേഷിനെ വിശേഷിപ്പിച്ചത് അങ്ങനെയാണ്...ഉച്ചവരെ പലയിനം ഫലവൃക്ഷങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന തൊടിയിലെ ഭംഗി ആസ്വദിച്ച് ഗായത്രി സുഹൃത്തുകളും സമയം തളളി നീക്കി...ഒന്നരയേക്കര്‍ പുരയിടത്തിനോട് ചേര്‍ന്ന് കുളിക്കടവോടെ ഒരു വിശാലമായ കുളവുമുണ്ടായിരുന്നു...കുളത്തിനും ചുറ്റും മതില്‍ക്കെട്ടും...സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്ക് കുളിക്കുന്നതിനും വസ്ത്രം മാറുന്നതിനായി ...Read Moreവേര്‍തിരിവും കുളത്തിനുണ്ട്...കുളത്തില്‍ നിന്നും ജലമൊഴുകി പോകുന്നതിനായി അടുത്ത കടവിനോട് ചേര്‍ന്ന് ഓവു ചാലുമുണ്ടായിരുന്നു...''ഈ കുളം പോലും വളരെ വിദഗ്ധമായാണ് നിര്‍മ്മിച്ചിരിക്കുന്നത്... ഹാറ്റസ് ഓഫ് ടൂ ആന്‍ഷ്യന്‍റ് ആര്‍ക്കിടെക്റ്റ്സ്... ഒരു നൂതന സാങ്കേതിക വിദ്യകളില്ലാതിരുന്ന കാലത്താണ് എത്ര ശാസ്ത്രീയമായും വിദഗ്ധമായുമാണ് ഇത്തരം നിര്‍മ്മിതികള്‍...''സുദേവ് ആവേശത്തോടെ പറഞ്ഞു...തൊടിയുടെ ഒരു ഭാഗത്ത് മതില്‍ക്കെട്ടിനപ്പുറം കുറ്റിക്കാടും വളളികളും മൂടി കിടക്കുന്ന കല്‍മണ്ഡപത്തോടു കൂടിയ ഒരു ചെറിയ ക്ഷേത്രം അവരുടെ ശ്രദ്ധയില്‍പെട്ടു...വര്‍ഷങ്ങളായി അവിടെ ദൈവാരാധന നടത്തുന്നില്ലായെന്ന് ഒറ്റനോട്ടത്തില്‍ അറിയാന്‍ കഴിയും...''കോവിലകത്തോട് അനുബന്ധിച്ചുളള പരദേവതാ ക്ഷേത്രമാണ്... ഇത് കോവിലകത്തിന്‍റെ ഭാഗമാണ്... ബട്ട്... ഇത് Read നിഴലുകള്‍ - ഭാഗം 3 2.5k 5.3k നൈറ്റ് ക്രീമിട്ട് മുഖം മസ്സാജ് ചെയ്യുകയായിരുന്നു ജൂലിയറ്റ്...ആരോ കതകില്‍ തട്ടുന്ന ശബ്ദം കേട്ട് ജൂലിയറ്റ് മുറിയുടെ വാതില്‍ തുറന്നു...മുന്നില്‍ ഷാര്‍ലറ്റ്...''എന്താ ഷാര്‍ലറ്റ്...?"ജൂലിയറ്റ് ചോദിച്ചു...''ഞാന്‍ ഇന്ന് തന്‍റെ മുറിയില്‍ കിടന്നോട്ടെ...?''അത് ഒരു അപേക്ഷ ആയിരുന്നു...''വരൂ ഷാര്‍ലറ്റ്...''മറുചോദ്യങ്ങളൊന്നും ഇല്ലാതെ ജൂലിയറ്റ് ഷാര്‍ലറ്റിനെ മുറിയ്ക്ക് അകത്തേക്ക് ക്ഷണിച്ചു...കതക് അടച്ച് കുറ്റിയിട്ട് ജൂലിയറ്റ് വീണ്ടും ഡ്രസ്സിംഗ് ടേബിളിന് അടുത്തുളള കണ്ണാടിയ്ക്ക് ...Read Moreനിന്ന് ഇടയ്ക്ക് തടസ്സപ്പെട്ട ഫെയ്സ് മസ്സാജ് തുടര്‍ന്നു...ഷാര്‍ലറ്റ് കട്ടിലില്‍ ഇരുന്നു...ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയിലൂടെ ജൂലിയറ്റിന് ഷാര്‍ലറ്റ് കട്ടിലില്‍ ഇരിക്കുന്നത് കാണാം...ഷാര്‍ലറ്റിന്‍റെ മനസ്സ് അസ്വസ്ഥമാണെന്ന് അവളുടെ മുഖഭാവത്തില്‍ നിന്ന് തന്നെ ജൂലിയറ്റിന് മനസ്സിലായിരുന്നു..കണ്ണുകള്‍ അടച്ച് പിടിച്ച് ജൂലിയറ്റ് കണ്ണിമയ്ക്ക് മേല്‍ ക്രീം പുരട്ടി മസ്സാജ് ചെയ്തു...മെല്ലെ കണ്ണുകള്‍ തുറന്നപ്പോള്‍ വീണ്ടും അവള്‍ ഷാര്‍ലറ്റിനെ നോക്കി...അവള്‍ അതിഭയാനകമായി ഞെട്ടി...!!!ഷാര്‍ലറ്റിന്‍റെ സ്ഥാനത്ത് അഴിച്ചിട്ട സമൃദ്ധമായ ഇടതൂര്‍ന്ന കാര്‍കൂന്തലുളള ഒരു പെണ്‍കുട്ടി...ചുവന്ന പട്ട് ദാവണിയുടുത്ത അവളുടെ മുഖത്ത് ഇരുവശവും വീണ് കിടക്കുന്ന കാര്‍ക്കൂന്തല്‍ അവളുടെ മുഖം മറച്ചിരിക്കുന്നു...ജൂലിയറ്റ് പെട്ടെന്ന് തലതിരിച്ച് Read നിഴലുകള്‍ - ഭാഗം 4 1.8k 4.7k ടൗവ്വലുമെടുത്ത് ജൂലിയറ്റ് കുളിമുറിയിലേക്ക് നടന്നു നീങ്ങി...ഷാര്‍ലറ്റ് ലാപ്ടൊപ്പില്‍ ഫെയ്സ് ബുക്ക് മെസഞ്ചര്‍ ഓപ്പണ്‍ ചെയ്തു...അതില്‍ വായിക്കാതെ കിടന്ന ചില സന്ദേശങ്ങള്‍ അലസമായി നോക്കിയ ശേഷം ഷാര്‍ലറ്റ് ഫെയ്സ് ബുക്ക് മെസ്സഞ്ചറില്‍ സ്റ്റാറ്റസിട്ടു...''എന്‍റെ നിഴലുകളെ പോലും ഞാനിപ്പോള്‍ ഭയക്കുന്നു...''ഷാര്‍ലറ്റിന്‍റെ പിന്‍ഭാഗത്ത് ഒരു നിഴല്‍ പരന്നത് പെട്ടെന്നായിരുന്നു...ലാപ്ടോപ്പ് സ്ക്രീനില്‍ കറുപ്പ് നിറം തെളിഞ്ഞു...സ്ക്രീനില്‍ ഷാര്‍ലറ്റിന്‍റെ അവ്യക്തമായ നിഴല്‍രൂപം ...Read Moreഷാര്‍ലറ്റ് ഉറ്റുനോക്കി...അവളുടെ ശ്വാസഗതി ഒരു നിമിഷം നിലച്ച് പോയി...തനിക്ക് പിറകില്‍ ഒരു അവ്യക്തമായ കറുത്ത രൂപം...അവള്‍ ഭയപ്പാടോടെ പെട്ടെന്ന് തിരിഞ്ഞ് നോക്കി...ആരുമില്ല...!!!അവള്‍ വീണ്ടും ലാപ്ടോപ് സ്ക്രീനിലേക്ക് നോക്കി...ആ കറുത്ത രൂപം ഇപ്പോഴും തനിയ്ക്ക് പിറകിലുണ്ട്...അവളുടെ ശ്വാസഗതി വര്‍ദ്ധിച്ചു...പെട്ടെന്ന് ഒരു വലിയ ശബ്ദത്തോടെ ലാപ്ടോപ്പില്‍ ദൃശ്യങ്ങള്‍ തെളിഞ്ഞു...അപ്രതീക്ഷിതമായതിനാല്‍ അവള്‍ ഞെട്ടി പിറകിലേക്ക് നീങ്ങി...ലാപ്ടോപ്പില്‍ എവിടെയോ സേവ് ചെയ്തിട്ടിരുന്ന അടിച്ചുപൊളി വെസ്റ്റേണ്‍ സംഗീതമായിരുന്നു സ്ക്രീനില്‍ അമിത ശബ്ദത്തോടെ തെളിഞ്ഞത്...ആ സംഗീതം തനിയെ എങ്ങനെ ലാപ്ടോപ്പില്‍ പ്ലേ ആയെന്ന് അവള്‍ അമ്പരപ്പോടെ ആലോചിച്ച് നോക്കി...ഷാര്‍ലറ്റ് ചുറ്റുപാടും പകച്ച് നോക്കി...അസ്വാഭാവികമായി Read നിഴലുകള്‍ - ഭാഗം 5 (28) 1.9k 5.6k ദേവദത്തന്‍ തമ്പുരാന്‍...മതിലകം കോവിലകത്തിലെ ഇളമുറത്തമ്പുരാന്‍...ദേവദത്തന്‍ തമ്പുരാന്‍റെ പത്നി സാവിത്രിദേവി അന്തര്‍ജ്ജനം...മക്കള്‍ മൂന്നുപേര്‍...മൂത്തമകന്‍ വിഷ്ണുദത്തന്‍, രണ്ട് പെണ്‍മക്കള്‍ ആര്യാദേവി, അഞ്ജനാദേവി...ഇവരെ കൂടാതെ മതിലകം കോവിലകത്തില്‍ താമസിച്ചിരുന്നത് ദേവദത്തന്‍റെ സഹോദരി ദേവപ്രഭയും ഭര്‍ത്താവ് കാര്‍ത്തികേയനും മകന്‍ മഹാദേവനും മകള്‍ ശിവപ്രിയയുമാണ്...കോവിലകത്തിന്‍റെയും അനുബന്ധമായ ഒരേക്കര്‍ വസ്തുവകകളുടെയും മതിലകം യു.പി സ്കൂളിന്‍റെയും വിവിധ ബിസിനസ്സ് സ്ഥാപനങ്ങളുടെയും പരന്ന് കിടക്കുന്ന 5 ...Read Moreനെല്‍വയലുകളുടെയും പൂര്‍ണ്ണ അവകാശം കോവിലകത്തെ ഏക ആണ്‍തരിയായ ദേവദത്തനില്‍ നിഷിപ്തമായിരുന്നു...ദേവദത്തന്‍റെ ഇളയ സഹോദരി കൃഷ്ണപ്രഭ ഒരു അന്യമതസ്ഥനുമായി ബന്ധം കൂടിയതോടെ കോവിലകത്ത് നിന്ന് പടിയടച്ച് പിണ്ഡം വച്ചു കോവിലകവുമായുളള സകല ബന്ധങ്ങളും വിച്ഛേദിച്ചു...ദേവദത്തന്‍റെ സ്വത്തുക്കളില്‍ കണ്ണ് വച്ചിരുന്ന സഹോദരീഭര്‍ത്താവ് കാര്‍ത്തികേയന്‍ ദേവദത്തന്‍റെ പിന്‍തുടര്‍ച്ചാ അവകാശിയായ വിഷ്ണുദത്തന് തന്‍റെ മകള്‍ ശിവപ്രിയയെ വേളി കഴിച്ച് നല്‍കിയാല്‍ സ്വത്തവകാശം മുഴുവന്‍ തന്‍റെ പരമ്പരയിലേക്ക് വന്ന് ചേരുമെന്ന് നിഗമനത്തില്‍ അതിനുളള കരുക്കള്‍ നീക്കി...എന്നാല്‍ വിഷ്ണുദത്തന് മറ്റൊരു പ്രണയബന്ധമുണ്ടായിരുന്നു...ദേവിക...കാര്യസ്ഥന്‍ ശങ്കരന്‍നായരുടെ ഇളയമകള്‍...ഗോവിന്ദന്‍റെ ഇളയ സഹോദരി...അതിസുന്ദരിയായ ദേവികയുമായുളള വിഷ്ണുദത്തന്‍റെ പ്രണയം അതീവരഹസ്യമായിരുന്നു...വിഷ്ണുദത്തന് Read More Interesting Options Malayalam Short Stories Malayalam Spiritual Stories Malayalam Novel Episodes Malayalam Motivational Stories Malayalam Classic Stories Malayalam Children Stories Malayalam Humour stories Malayalam Magazine Malayalam Poems Malayalam Travel stories Malayalam Women Focused Malayalam Drama Malayalam Love Stories Malayalam Detective stories Malayalam Social Stories Malayalam Adventure Stories Malayalam Human Science Malayalam Philosophy Malayalam Health Malayalam Biography Malayalam Cooking Recipe Malayalam Letter Malayalam Horror Stories Malayalam Film Reviews Malayalam Mythological Stories Malayalam Book Reviews Malayalam Thriller Malayalam Science-Fiction Malayalam Business Malayalam Sports Malayalam Animals Malayalam Astrology Malayalam Science Malayalam Anything ഹണി ശിവരാജന്‍ .....Hani Sivarajan..... Follow